ഉജ്ജൈനിയിലെ ക്ഷേത്ര നഗരിയിലാണ് ഇത്. നഗരത്തിലെ ഏറ്റവും പാരമ്പര്യമുള്ള ക്ഷേത്രമാണിത്. ഗണേശ ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിനാളുകള്‍ വിദൂരസ്ഥലത്ത് നിന്ന് വരെ ഇവിടെയെത്താറുണ്ട്.
മഹാകലേശ്വര്‍...
പുരാതന ഹൈന്ദവസംസ്കാരത്തിന്റെ ഉത്തമനിദര്‍ശനമാണ് ഉജ്ജൈന്‍ ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന കാല ഭൈരവ് ക്ഷേത്രം. തന്ത്ര സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രമെന്ന് പറയപ്പെടുന്നു. ശിവന്റെ സംഹാരരൂപത്തിന്റെ ആവിഷ്കാരമാണ് കാലഭൈരവന്‍. നിരവധി ഭക്തരാണ്...
ശിവന്റെ പേരിലുള്ള അമ്പലമാണിത്. പ്രധാന നഗരത്തിലെ ബഹളങ്ങളില്‍ നിന്നൊഴിവാകുന്ന മേഖലയിലാണ് ക്ഷേത്രം. ഷിപ്രാ നദീതീരത്താണ് ഈ ക്ഷേത്രവും. ചൊവ്വാഗ്രഹത്തിന്റെ ജന്മസ്ഥലമായി മത്സ്യപുരാണം വിശേഷിപ്പിച്ചിരിക്കുന്നത് മംഗള്‍നാ്ഥിനെയാണ്. ക്ഷേത്രം സന്ദര്‍ശിക്കുന്ന...
വിശുദ്ധനഗരിയായ ഉജ്ജൈനിയിലെ ഏറ്റവും ഭാഗ്യം നല്കുന്ന ക്ഷേത്രമായി ഹൈന്ദവര്‍ കരുതുന്ന അമ്പലമാണ് മഹാകലേശ്വര്‍ ക്ഷേത്രം. ഒരു തടാകത്തിന് സമീപത്തായാണ് ക്ഷേത്രം. വന്‍ മതിലിനാല്‍ ചുറ്റപ്പെട്ട വലിയ മുറ്റം ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിനകം അഞ്ച്...
കാളിദേഹ് കൊട്ടാരം ഉജ്ജൈന്‍ നഗരത്തിന്റ പ്രശസ്തമായ ചരിത്രനാഴികക്കല്ലാണ്. 1458 എ.ഡിയില്‍ മണ്ടു സുല്ത്താനാണ് കൊട്ടാരം പണികഴിപ്പിച്ചത്. ഷിപ്രനദിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിലാണ് ഈ കൊട്ടാരം. പിണ്ടാരിസ് കാലത്ത് കൊട്ടാരം തകര്‍ച്െരയുട...
ഉജ്ജൈനിലെ സബര്‍ബമന്‍ ഭാഗത്തത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ടൂറിസം മന്ത്രാലയം തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമായി പ്രതിപാദിച്ചിരിക്കുന്ന സ്ഥലമാണ്. ഹൈന്ദവ വിശ്വാസപ്രകാരം ശക്തിയുള്ള ദേവതയായ കലികയുടെ പേരിലുള്ളതാണ് ഈ ക്ഷേത്രം. കാളിദാസന് ഏററവും...
ഉജ്ജൈന് നഗരത്തിലാണ് സിദ്ധാവത്. ഷിപ്രാ നദിയുടെ പശ്ചാത്തലത്തിലാണ് സ്ഥലം. പ്രയാഗിലെ അക്ഷ്യാവദയുടെ പേരിലാണ് സ്ഥലം പ്രശസ്തമാവുന്നത്. മരണാനന്തരകര്‍മങ്ങള്‍ക്ക്വ പ്രശസ്തമാണ് സിദ്ധാവത് ഘട്ട്. മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വര്‍ഷ്മുടനീളവും...
ഉജ്ജൈന് ക്ഷേത്രനഗരിയിലെ സവിശേഷസ്ഥാനമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഇരുണ്ട വെര്‍മി്ല്ല്യന്‍ നിറത്തിലുള്ള വിഗ്രഹമുള്ള അന്നപൂര്‍ണിദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ. മഹാലക്ഷ്മിദേവി, സരസ്വതി ദേവി എന്നിവരുടെ മധ്യത്തില്‍ ഇരിക്കുന്ന രീതിയിലാണ് വിഗ്രഹം....
ഉജ്ജൈന് ക്ഷേത്രനഗരിയില്‍ സ്ഥിതി ചെയ്യുന്ന വളരെയധികം പ്രത്യേകതകളുള്ള സ്മാരകമാണ് ദുര്‍ഗാദാസ് കി ചാത്രി. ചാത്രിയുടെ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഈ സ്മാരകം രാജപുതാന ചരിത്രത്തിലെ ഇതിഹാസനായകനായ വീര്‍ ദുര്‍ഗാദാസിന്റെ സ്മരണക്കായാണ്...
ഉജ്ജൈനിയിലെ ക്ഷേത്ര നഗരിയിലാണ് ഇത്. നഗരത്തിലെ ഏറ്റവും പാരമ്പര്യമുള്ള ക്ഷേത്രമാണിത്. ഗണേശ ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നതിനായി ഈ ക്ഷേത്രത്തില്‍ ദിവസവും നൂറുകണക്കിനാളുകള്‍ വിദൂരസ്ഥലത്ത് നിന്ന് വരെ ഇവിടെയെത്താറുണ്ട്.
മഹാകലേശ്വര്‍...
മധ്യപ്രദേശിലെ പ്രമുഖമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഉജ്ജൈനിയിലെ ഭര്‍ത്തഹരി ഗുഹകള്‍. ഷിപ്രാനദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗുഹകള്‍ സമാധാന കേന്ദ്രമായി മധ്യപ്രദേശിലെ ടൂറിസം മന്ത്രാലയം വിശേഷിപ്പിക്കുന്ന സ്ഥലമാണ്. ഈ ഗുഹകള്‍ക്കകത്ത് കയറിയാല്‍...
മധ്യപ്രദേശ് സര്‍ക്കാര്‍ 1978ല്‍ പണി കഴിപ്പിച്ച ബഹു വിദ്യാഭാസ സ്ഥാപനമാണിത്. ഭാരതസാഹിത്യത്തിലെ ഇതിഹാസമായ കാളിദാസനോടുള്ള ആദരസൂചകമായി പണികഴിപ്പിച്ച സ്ഥാപനത്തിന് അദ്ദേഹത്തിന്റെ മഹത്വം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുക...
ഉജ്ജൈന് ക്ഷേത്ര നഗരിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ഈ ആശ്രമം. ഐതിഹ്യപ്രാധാന്യമാര്‍ന്ന സ്ഥലമാണിത്. ശ്രീക്രഷണനെയും സുഹൃത്ത് സുദാമയെയും സഹോദരന്‍ ബലരാമനെയും സാന്ദീപനി ഗുരു വിദ്യ അഭ്യസിച്ചിപ്പിച്ചത് ഇവിടെ വച്ചാണെന്നാണ്...
1925ലാണ് ഇത് പണികഴിപ്പിച്ചത്. ഫിദാ ഹുസൈന്‍ അബ്ദുല്‍ ഹുസൈന് സാന്ഡല് വാലയാണ് ഇത് പണികഴിപ്പിച്ചത്. ഇന്ന് നിലവിലില്ലാത്ത പുരാതനമായ ഇന്ത്യന്‍ നിര്‍മാണ രീതിയിലാണ് ഈ കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. ഉജ്ജൈനില്‍ നിന്നും ജയ്പൂരില്‍...