Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉന » ആകര്‍ഷണങ്ങള് » ശിവ ബാരി

ശിവ ബാരി, ഉന

17

ഉന ജില്ലയില്‍ ഹൊഷിയാര്‍പുര്‍-ധര്‍മ്മശാല പാതയിലാണ് ഈ പുണ്യ സഞ്ചാരകേന്ദ്രം.സ്വാന്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രപരിസരത്താണ് മഹാഭാരത വേദത്തിലെ ദ്രോണാചാര്യര്‍ പാണ്ഡവര്‍ക്ക് അന്പെയ്ത്ത് വിദ്യ പരിശീലിപ്പിച്ചതെന്ന് സങ്കല്‍പിക്കപ്പെടുന്നു.ദ്രോണാചാര്യ ഗുരു തന്നെയാണ് ഈ ക്ഷേത്രവും പണിയിച്ചതെന്നാണ് ഐതിഹ്യം. തന്‍റെ മകളായ ജയന്തിക്ക് ശിവപൂജ ചെയ്യുവാനായിരുന്നു അത്. എല്ലാ വര്‍ഷവും പ്രത്യേകിച്ച് ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ ധാരാളം ജനം ഇവിടെ പ്രാര്‍ത്ഥനകളും വഴിപാടുകളും അര്‍പ്പിക്കാന്‍ എത്തുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri