ഉന ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് സോല സിങി ധര്‍ അഥവാ ജസ്വന്‍ ധര്‍ എന്ന ഗിരിനിരകള്‍ കാണാതെ പോകാനാവില്ല. ഇതിന്‍റെ ആദ്യത്തെ 14 കിലോമീറ്റര്‍ ദൈര്‍ഘ്യം ആരംഭിക്കുന്ന ത് കങ്റ ജില്ലയില്‍ ബീസ് സദിക്കരയിലുള്ള തല്‍വാര പട്ടണത്തില്‍ നിന്നാണ്. തുടര്‍ന്ന് വളര്‍ച്ച പ്രാപിക്കുന്ന ഇതിന്‍റെ ശിഖരം ഉന ജില്ലയെ കങ്റയില്‍ നിന്ന് വേര്‍പ്പെടുത്തുന്നു.



Click it and Unblock the Notifications