Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » ആകര്‍ഷണങ്ങള് » ഭദ്രകാളി ക്ഷേത്രം

ഭദ്രകാളി ക്ഷേത്രം, വാറങ്കല്‍

23

ഭദ്രകാളിയെ ആരാധിക്കുന്ന രാജ്യത്തെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നാണ് ഇത്. 625 എ.ഡിയില്‍ ചാലൂക്യവംശത്തിലെ പുലികേശി രണ്ടാമനാണ് ഭദ്രകാളി തടാകത്തിന്‍െറ തീരത്ത് ഈ ക്ഷേത്രം നിര്‍മിച്ചത്. എട്ടുകൈകളിലും ആയുധങ്ങളേന്തിയ ഭദ്രകാളി പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അലാവുദ്ധീന്‍ ഖില്‍ജിയുടെയും പിന്‍മുറക്കാരുടെയും ക്ഷേത്രം നാശത്തിലേക്ക് വഴുതിവീണെങ്കിലും ഇരുപതാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ ഇവിടെ നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ക്ഷേത്രത്തിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങള്‍ ചാലൂക്യ ശില്‍പ്പവിദ്യയുടെ ഈ ജീവിക്കുന്ന മാതൃകക്ക് അഴകേറ്റുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat