Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » ആകര്‍ഷണങ്ങള് » ഗോവിന്ദാരജുല ഗുട്ട

ഗോവിന്ദാരജുല ഗുട്ട, വാറങ്കല്‍

23

വാറങ്കല്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് ഏതാണ്ട് നൂറ് മീറ്റര്‍ മാത്രം അകലെയാണ് ഹിന്ദുക്കള്‍ പുണ്യകേന്ദ്രമായി കരുതുന്ന ഈ കുന്ന് സ്ഥിതി ചെയ്യുന്നത്. കുന്നിന്‍െറ മുകളില്‍ ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമുണ്ട്. അതിന് തൊട്ടുതാഴെയുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്കും നിരവധി വിശ്വാസികള്‍ എത്താറുണ്ട്. നൂറോളം പടവുകള്‍ കയറിയാല്‍ മാത്രമേ ഈ കുന്നിന്‍മുകളില്‍ എത്താന്‍ കഴിയൂ.

പാറയില്‍ കൊത്തിയുണ്ടാക്കിയ കല്‍പ്പടവുകള്‍ ആയതിനാല്‍ ഏറെ ശ്രദ്ധ ചൊലുത്തി മാത്രമേ കയറാവൂ. ശ്രീരാമനവമി ആണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ സമയം നിരവധി ഭക്തര്‍ ഇവിടെയത്തൊറുണ്ട്. മലയുടെ മുകളില്‍ വാറംഗലിലെ ജന്‍മിമാരായിരുന്ന ഹസാരിമാര്‍ നിര്‍മിച്ച് നല്‍കിയതെന്ന് കരുതുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച രഥവുമുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
16 Jul,Tue
Return On
17 Jul,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Jul,Tue
Check Out
17 Jul,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Jul,Tue
Return On
17 Jul,Wed
  • Today
    Warangal
    37 OC
    98 OF
    UV Index: 9
    Sunny
  • Tomorrow
    Warangal
    33 OC
    91 OF
    UV Index: 9
    Sunny
  • Day After
    Warangal
    34 OC
    94 OF
    UV Index: 9
    Partly cloudy