Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വാറങ്കല്‍ » ആകര്‍ഷണങ്ങള് » ആയിരം തൂണുള്ള ക്ഷേത്രം

ആയിരം തൂണുള്ള ക്ഷേത്രം, വാറങ്കല്‍

23

ദക്ഷിണേന്ത്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് വാറങ്കലിന് സമീപം ഹനമകൊണ്ടയില്‍ സ്ഥിതി ചെയ്യുന്ന ആയിരം തൂണുള്ള ക്ഷേത്രം. നാശാവസ്ഥയിലുള്ള ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവും സൂര്യനുമാണ് പ്രതിഷ്ഠകള്‍. 1163 എ.ഡിയില്‍ കക്കാതിയ രാജാവായിരുന്ന രുദ്രദേവ് നിര്‍മിച്ച ഈ ക്ഷേത്രത്തിന്‍െറ പ്രധാന ആകര്‍ഷണം കൊത്തുപണികളുള്ള ആയിരം തൂണുകളാണ്.

ചരിത്രം കഥപറയുന്ന ചിത്രപണികളുള്ള മേല്‍ക്കൂരയും കൊത്തുപണികളുള്ള വാതിലുകളും ക്ഷേത്രത്തെ ആകര്‍ഷകമാക്കുന്നു.  ഹനമകൊണ്ട മലയുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്‍െറ പ്രധാന കവാടത്തില്‍ ബ്ളാക്ക് ബസാള്‍ട്ട് എന്ന കല്ലില്‍ കടഞ്ഞെടുത്ത നന്ദി ശില്‍പ്പവുമുണ്ട്. കക്കാതിയന്‍ ശില്‍പ്പകലയെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ ക്ഷേത്രത്തോളം പോന്ന പഠനവസ്തു ഇല്ളെന്ന് തന്നെയാണ് വാസ്തവം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Jul,Sat
Return On
21 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Jul,Sat
Check Out
21 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Jul,Sat
Return On
21 Jul,Sun
  • Today
    Warangal
    37 OC
    98 OF
    UV Index: 9
    Sunny
  • Tomorrow
    Warangal
    33 OC
    91 OF
    UV Index: 9
    Sunny
  • Day After
    Warangal
    34 OC
    94 OF
    UV Index: 9
    Partly cloudy