വാറങ്കല്‍കോട്ടയിലെ ക്ഷേത്രത്തോട് ചേര്‍ന്നാണ് റോക്ക് ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്. സിംഹം, ജിറാഫ്,മാന്‍, തുടങ്ങി ജീവികളുടേതടക്കം ജീവന്‍തുടിക്കുന്ന പാറയില്‍ തീര്‍ത്ത ശില്‍പ്പങ്ങളാണ് ഇവിടത്തെ ആകര്‍ഷണം. പുരാതന കാലത്ത് ജീവിച്ചിരുന്ന ശില്‍പ്പികളുടെ മികവ് തെളിയിക്കുന്ന മറ്റുശില്‍പ്പങ്ങളും ഇവിടെയുണ്ട്. പൂന്തോട്ടമാണ് ഇവിടത്തെ മഴെറ്റാരു ആകര്‍ഷണം. വൈകുന്നേരങ്ങളില്‍ സൂചിത്താന്‍ ഇടമില്ലാത്ത വിധം തിരക്കുള്ള ഇവിടെ പ്രാദേശിക വിനോദസഞ്ചാരികളും ധാരാളമായി എത്താറുണ്ട്.



Click it and Unblock the Notifications