വോഖ ജില്ലയുടെ താഴ്പ്രദേശങ്ങളിലായി നഗര അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ലിഫാനിയന്‍ ഗവര്‍ണേഴ്സ് ക്യാംപ് ട്രെക്കിങ്ങിനും, മലകയറ്റത്തിനും യോജിച്ച ഇടമാണ്. 43 കിലോമീറ്റര്‍ അകലെയുള്ള ഡിമാപൂരില്‍ നിന്നും ഇവിടേക്കെത്താം. ഡിമാപൂരില്‍ നിന്ന് 43 കിലോമീറ്റര്‍ അകലെയുള്ള ഡോയാങ്ങ് നദിയിലെ സ്ഥലം പിക്നിക്, ചങ്ങാടം തുഴയല്‍, ചൂണ്ടയിടല്‍ എന്നിവയ്ക്ക് യോജിച്ചതാണ്.



Click it and Unblock the Notifications