ചന്ദേരി ജുമാമസ്ജിദിന് സമീപമാണ് ബാദല്‍ മഹല്‍ ദര്‍വാസ എന്നറിയപ്പെടുന്ന കവാടം സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മാല്‍വ മഹാരാജാവായിരുന്ന സുല്‍ത്താന്‍ മെഹമൂദ് ഷാ ഖില്‍ജി വിജയസ്മാരകമായി നിര്‍മിച്ചതാണ് 100 അടി...
രാജാ മഹല്ലിന്‍െറ ഭാഗമായ റാണി മഹല്‍ നാല് നിലകളിലായാണ് നിര്‍മിച്ചിരിക്കുന്നത്. പ്രധാന കൊട്ടാരത്തില്‍ കണ്ണെത്തും ദൂരത്ത് നിര്‍മിച്ചിട്ടുള്ള റാണി മഹല്ലിന്‍േറത് വ്യത്യസ്തമായ രൂപകല്‍പ്പനയാണ്. പ്രധാന കൊട്ടാരവുമായി...
ബെത്വ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബെത്വ ഗ്രാമത്തിന് മനോഹാരിതക്കൊപ്പം നിരവധി ചരിത്ര കഥകളും പറയാനുണ്ട്. ഛന്ദേരിയില്‍ നിന്ന് 71 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. പ്രമുഖ തീര്‍ഥാടന കേന്ദ്രം കൂടിയായ ഇവിടെ അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന്...
ഛന്ദേരിയിലെ പ്രശസ്തമായ കിണറാണ് ഇത്. ചവിട്ടുപണികളോടെയുള്ള കിണറ്റില്‍ സമുദ്രത്തില്‍ വെള്ളം ഉള്ളിടത്തോളം കാലം വെള്ളമുണ്ടാകുമെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ഇതില്‍ ഒരേ നിരപ്പില്‍ തന്നെയാണ് വെള്ളമുള്ളതെന്നതാണ് മറ്റൊരു അത്ഭുതം. 1485ല്‍...
ഛന്ദേരിയുടെ പ്രൗഡ മുദ്രയാണ് നഗരത്തില്‍ കുന്നിന്‍മുകളില്‍ 71 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ട. ഛന്ദേരി കോട്ട എന്നും അറിയപ്പെടുന്ന ഇതിന് അഞ്ച് കിലോമീറ്റര്‍ നീളമുള്ള മതിലാണ് ഉള്ളത്. ഛന്ദേരി ടൂറിസത്തിന്‍െറ മുഖമുദ്രയെന്ന്...
പൈതൃകത്തിനും ചരിത്രത്തിനും പുറമെ ഛന്ദേരിയുടെ പൈതൃകം ലോകത്തിന് മുന്നില്‍ എത്തിച്ച ഒന്നാണ് ഇവിടത്തെ കൈത്തറി യൂനിറ്റുകളില്‍ പിറവിയെടുക്കുന്ന സാരികള്‍. സില്‍ക്കിലും കോട്ടണിലും മനോഹരമായ നെയ്ത്ത്വേലകളോടെയുള്ള ഛന്ദേരി സാരികള്‍ നിരവധി...
ചന്ദേരിയില്‍ ഒരു കാലത്ത് പ്രശസ്തമായിരുന്ന മാര്‍ക്കറ്റിന്‍െറ ശേഷിപ്പാണ് ഹാത്ത്സാല്‍. രണ്ട് നിര്‍മിതികളായ ബാല കിലക്കും കുനി ദര്‍വാസക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഈ മാര്‍ക്കറ്റിലെ കടകള്‍...
ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് മാള്‍വ രാജാവായിരുന്ന മെഹമൂദ് ഷാ ഖില്‍ജി 1445ല്‍ നിര്‍മിച്ച മനോഹരമായ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കല്‍പ്പിയുദ്ധത്തില്‍ സുല്‍ത്താന്‍ മെഹമൂദ് ഷര്‍ക്കിയെ...
ഛന്ദേരിയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് ത്രുവഞ്ജി. നിരവധി ജൈനക്ഷേത്രങ്ങള്‍ ഉള്ള ഇവിടെ ഭക്തര്‍ക്ക് പുറമെ സഞ്ചാരികളും ധാരാളം എത്താറുണ്ട്. മെഡീവിയല്‍ കാലഘട്ടത്തില്‍ നിര്‍മിച്ചതെന്ന്...
ഛന്ദേരിയുടെ ചരിത്രവും പൈതൃകവും വരുംതലമുറകള്‍ക്കും കാത്തുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയതാണ് ഛന്ദേരി ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം. 1999 ഏപ്രില്‍ മൂന്ന് മുതലാണ് ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. ചരിത്രത്തിന്‍െറ...
ഛന്ദേരിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ വിന്ധ്യാചല്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം വേട്ടക്കിറങ്ങുന്ന രാജാക്കന്‍മാര്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്നതാണ്. മൂന്ന് നിലകളിലായ കൊട്ടാരം 1965ല്‍ ദേവി സിംഗ് ബുണ്ടേലയുടെ കാലത്താണ്...
ചെറുതെങ്കിലും ഛന്ദേരിയുടെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ളതാണ് കീര്‍ത്തിദുര്‍ഗ കോട്ട സ്ഥിതി ചെയ്യുന്ന മലയുടെ അടിവാരത്തുള്ള ബാല കില കോട്ട. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന കണ്ണിംഗ്ഹാം ആണ് ഈ കോട്ടക്ക് ബാലകില എന്ന്...
മതപരമായും ചരിത്രപരമായും ഏറെ പ്രധാന്യമുള്ളതാണ് ഛന്ദേരി നഗരത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെ ഉര്‍വശി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഓള്‍ഡ് ഛന്ദേരി. ബുദ്ധി ഛന്ദേരി എന്നും അറിയപ്പെടുന്ന ഈ സ്ഥലത്തെ കുറിച്ച് പുരാണങ്ങളിലും ഛരിത്രത്തിലും...
പരമേശ്വര്‍ തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന 12 മീറ്റര്‍ ഉയരമുള്ള താഴികക്കുടം മാതൃകയിലുള്ള സ്മാരകമാണ് ഷഹ്സാദി കാ റോസ. പുറംഭിത്തി ഉയരമുള്ള രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഛന്ദേരിയിലെ ഗവര്‍ണറായിരുന്ന ഹക്കീം...
ഒരു കാലത്ത് 260ഓളം കൊട്ടാരങ്ങള്‍ ഉണ്ടായിരുന്ന ചന്ദേരിയില്‍ ഇന്ന് 43 എണ്ണം മാത്രമേ ഉള്ളൂ. ഇതില്‍ ചന്ദേരിയുടെ അഭിമാനമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴു നിലകളുള്ള രാജാ മഹല്‍ കൊട്ടാരം. ചാര നിറത്തിലും...