Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കമഗളൂര്‍ » ആകര്‍ഷണങ്ങള്‍
  • 01മുത്തോടി ഫോറസ്റ്റ് ക്യാംപ്

    മുത്തോടി ഫോറസ്റ്റ് ക്യാംപ്

    ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് മുത്തോടി ഫോറസ്റ്റ്. ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രശസ്തമായ ഈ വനപ്രദേശം. താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നിവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങള്‍....

    + കൂടുതല്‍ വായിക്കുക
  • 02മാണിക്യധാര വെള്ളച്ചാട്ടം

    ചിക്കമഗളൂര്‍ ടൗണില്‍നിന്നും 40 കിലോമീറ്റര്‍ ദൂരത്താണ് മാണിക്യധാര വെള്ളച്ചാട്ടം. ചിക്കമഗളൂരുവിലെത്തുന്ന സഞ്ചാരികള്‍ക്ക് കാണാന്‍ പോകാവുന്ന മനോഹരമായ പ്രദേശമാണിത്. മാണിക്യക്കല്ലുകളുടെ അരുവി എന്നാണ് മാണിക്യധാര എന്ന വാക്കിനര്‍ത്ഥം....

    + കൂടുതല്‍ വായിക്കുക
  • 03കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം

    കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം

    കാപ്പിച്ചെടികള്‍ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി 1915 ലാണ് കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രം (സി സി ആര്‍ ഐ) ആരംഭിച്ചത്. 130 ഹെക്ടര്‍ സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇതില്‍ 80.26 ഹെക്ടര്‍ സ്ഥലവും കോഫി പ്ലാന്റേഷനുവേണ്ടി...

    + കൂടുതല്‍ വായിക്കുക
  • 04അയ്യങ്കരെ തടാകം

    അയ്യങ്കരെ തടാകം

    ചിക്കമംഗളൂര്‍ ടൗണില്‍നിന്നും 20 കിലോമീറ്റര്‍ ദൂരമുണ്ട് അയ്യങ്കരെ തടാകത്തിലേക്ക്. സമയം അനുവദിക്കുമെങ്കില്‍ ചിക്കമംഗളൂരിലെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഒരിടമാണ് അയ്യങ്കരെ തടാകം. മനോഹരമായ കാലാവസ്ഥയില്‍ പ്രകൃതിഭംഗിയാര്‍ന്ന...

    + കൂടുതല്‍ വായിക്കുക
  • 05മുല്ലയനഗിരി

    ബാബ ബുദാന്‍ പര്‍വ്വതത്തിന്റെ ഭാഗമായുള്ള മുല്ലയനഗിരിയാണ് കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്നു പശ്ചിമഘട്ടത്തിലെ മുല്ലയനഗിരി. ഹിമാലയത്തിനും നീലഗിരിക്കുമിടയില്‍...

    + കൂടുതല്‍ വായിക്കുക
  • 06അമൃതേശ്വര ക്ഷേത്രം

    ചിക്കമഗളൂര്‍ ടൗണില്‍നിന്നും 68 കിലോമീറ്റര്‍ വടക്കുഭാഗത്താണ് അമൃതേശ്വര ക്ഷേത്രം. എ ഡി 1196 ല്‍ ഹൊയ്‌സാല രാജാവായിരുന്ന വീര ബല്ലാല രണ്ടാമനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പിയായിരുന്ന അമൃതേശ്വര...

    + കൂടുതല്‍ വായിക്കുക
  • 07ബാബ ബുദാന്‍ ഗിരി

    ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ്  ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം...

    + കൂടുതല്‍ വായിക്കുക
  • 08കോദണ്ഡ രാമസ്വാമി ക്ഷേത്രം

    ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ജാത്ര ഉത്സവത്തിന് പേരുകേട്ട ക്ഷേത്രമാണ് കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരുവിലെ കോദണ്ഡ രാമസ്വാമി ക്ഷേത്രം. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കോദണ്ഡ രാമസ്വാമി ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue