Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗോവര്‍ദ്ധന്‍

ഗോവര്‍ദ്ധന്‍ - പുരാണങ്ങളുടെ നേര്‍ക്കാഴ്കള്‍

14

മഥുരയ്ക്കടുത്താണ് പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനവുമായി ബന്ധപ്പെട്ട നിരവധി പുരാണകഥകളുണ്ട്. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം.ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ് ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധന പരിക്രമം മോക്ഷം കിട്ടാനുള്ള മാര്‍ഗമായാണ് ഭക്തര്‍ കരുതുന്നത്.

ഗോവര്‍ദ്ധനത്തെ കാഴ്ചകള്‍

ഭഗവാന്‍ കൃഷ്ണന് വേണ്ടി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ ദേവാജി ക്ഷേത്രമാണ് ഗോവര്‍ദ്ധനത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. രാധാകൃഷ്ണന്മാരുടെ മനോഹരമായ പ്രതിമകള്‍ ഇവിടെ കാണാം. രാധയും കൃഷ്ണനും ഗോപികമാരോടൊപ്പം കണ്ടുമുട്ടിയിരുന്ന രാധാകുണ്ട് എന്ന കുളം ഇവിടെയാണ്. കുസുമസരോവര്‍, മാനസി ഗംഗ എന്നീ ജലാശയങ്ങളും ഇവിടെ കാണാം.

ഗോവര്‍ദ്ധന്‍ പ്രശസ്തമാക്കുന്നത്

ഗോവര്‍ദ്ധന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗോവര്‍ദ്ധന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഗോവര്‍ദ്ധന്‍

  • റോഡ് മാര്‍ഗം
    There is no route available in ഗോവര്‍ദ്ധന്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മഥുരയാണ് സമീപത്തെ റെയില്‍വേഷന്‍. മഥുരയിലേക്ക് 26 കിലോമീറ്റര്‍ ദൂരമുണ്ട്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ബസ് മാര്‍ഗം ഗോവര്‍ദ്ധനത്ത് എത്താം
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഗോവര്‍ദ്ധനത്ത് വിമാനത്താവളമില്ല. വാരാണസിയാണ് സമീപത്തെ വിമാനത്താവളം. 30 കിലോമീറ്റര്‍ അകലത്തിലാണ് ഇത്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed