Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഹാജിപൂര്‍

ഹാജിപൂര്‍ -  വ്യത്യസ്ത വിഭവങ്ങളുടെ കേന്ദ്രം

15

ബീഹാറിലെ വൈശാലി ജില്ലയുടെ മുഖ്യ ആസ്ഥാനമായ ഹാജിപൂര്‍ പഴങ്ങള്‍ക്ക് പേരുകേട്ട ഇടമാണ്‌. ബീഹാറിലെ വികസിതമായ നഗരങ്ങളിലൊന്നാണ് ഹാജിപൂര്‍. വിനോദയാത്രികരുടെ ഭൂപടത്തില്‍ മുഖ്യ സ്ഥാനത്തുളള നഗരങ്ങളിലൊന്ന് കൂടിയാണ് ഇത്. ആധുനിക റെയില്‍വേ സോണല്‍ ഓഫീസും നഗരത്തിലുണ്ട്. തെക്ക് ഭാഗത്ത് ഗംഗാനദിയും പടി‌‌ഞ്ഞാറ് ഭാഗത്തായി നാരായണിപ്പുഴയും ഗന്ധക് നദിയും ചേര്‍ന്ന് നഗരത്തിന് മാറ്റ് കൂട്ടുന്നു. ലിച്ചീസ്, നേന്ത്രപ്പഴം എന്നിവയും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നു. ബംഗാളിലെ രാജാവായിരുന്ന ഹാജി ഇല്യാസ് ഷായാണ് നഗരം നിര്‍മ്മിച്ചത്. പുരാതന കാലത്ത് നഗരം ഉക്കാകാല എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നാണ് കരുതുന്നത്.

ഹാജിപ്പൂരിന് സമീപത്തെ വിനോദകേന്ദ്രങ്ങള്‍

ഉജ്വലമായ ക്ഷേത്രങ്ങളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. രാംചൗറ മന്ദിര്‍, കൗന്‍ ഹാര ഘട്ട്, നേപ്പാളി മന്ദിര്‍, മഹാത്മഗാന്ധി സേതു, ഹേലബസാറിലെ ശ്രീ മഹാ പ്രഭുജിസ് ബൈതാക്ജി, സോനേപൂര്‍ മേള, വൈശാലി മഹോല്‍സവം എന്നിവയാണ് ഹാജിപ്പൂരിലെ മുഖ്യ ആകര്‍ഷണങ്ങള്‍.

എങ്ങനെയെത്താം

പ്രധാനമൂന്ന് മാര്‍ഗങ്ങള്‍ കൂടാതെ നാലാമതൊരു സ‌ഞ്ചാരമാര്‍ഗം കൂടിയുണ്ട് ഇവിടെ എത്തിപ്പെടാന്‍ എന്നുള്ളതാണ് എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേസോണിന്‍റെ ആസ്ഥാനം തന്നെ ഇവിടെയാണ്. അത് പോലെ പാട്ന എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗം എളുപ്പം ഇവിടെയെത്താം. ജലഗതാഗതമാര്‍ഗമാണ് ഇവിടത്തെ വേറിട്ട പ്രത്യേകത. ദേശീയ സംസ്ഥാന പാതകളിലൂടെ രാജ്യത്തെ മറ്റ് പ്രധാപ്പെട്ട സ്ഥലങ്ങളുമായെല്ലാം നല്ലവണ്ണം നഗരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പാട്ന, സോണെപൂര്‍ പോലുള്ള നഗരങ്ങളിലേക്കെത്താന്‍ നദിക്ക് കുറുകെ പണിതിരിക്കുന്ന പാലങ്ങളും ഹാജിപൂരിലുണ്ട്.

ഹാജിപൂര്‍ പ്രശസ്തമാക്കുന്നത്

ഹാജിപൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഹാജിപൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഹാജിപൂര്‍

  • റോഡ് മാര്‍ഗം
    ദേശീയ സംസ്ഥാന പാതകള്‍ നിരവധിയുണ്ട് ഹാജിപൂരില്‍. അവയില്‍ പ്രധാനപ്പെട്ടത് ഉത്തര്‍പ്രദേശിലെ ഗാസിപൂരിലേക്ക് ബന്ധിപ്പിക്കുന്ന ചാപ്രവഴിയുള്ള ദേശീയപാത 19 ആണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മുസഫര്‍പൂര്‍,​ ചാപ്ര,​ ബറൗണി എന്നിവടങ്ങളിലേക്ക് റെയില്‍വേ ബന്ധിപ്പിക്കുന്നു. ഗുവാഹതി രാജധാനി എക്സ്പ്രസ്,​ വൈശാലി എക്സ്പ്രസ്,​ തുടങ്ങി നിരവധി പ്രധാനപ്പെട്ട ട്രെയിനുകള്‍ ലഭ്യമാണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    22.6 കിലോമീറ്റര്‍ അകലെയാണ് പാട്ന എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് റോഡ് മാര്‍ഗം പെട്ടെന്ന് തന്നെ ഹാജിപൂരിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Aug,Tue
Return On
19 Aug,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Aug,Tue
Check Out
19 Aug,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Aug,Tue
Return On
19 Aug,Wed