ഹൈദരാബാദ് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഉസ്മാന്‍സാഗര്‍ തടാകത്തിന് സമീപമാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ അമ്യൂസ്മെന്‍റ് പാര്‍ക്കായ ഓഷ്യന്‍പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന നിലവാരവും ശുചിത്വവും പാലിക്കുന്ന റെയ്ഡുകളാണ് ഇവിടത്തെ പ്രത്യേകത. മലിനമാകാത്ത ജലമാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. തിരമാലകള്‍ അടിക്കുന്ന നീന്തല്‍ക്കുളം, ചായക്കപ്പിലും വായുനിറച്ച കുമിളയിലും കപ്പലിലും ട്രെയിനിലുമുള്ള റെയിഡുകള്‍ക്ക് ഇവിടെ അവസരമുണ്ട്. എല്ലാ റെയ്ഡുകള്‍ക്ക് കുട്ടികള്‍ക്ക് സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചൊലുത്തിയിട്ടുണ്ട്.



Click it and Unblock the Notifications