Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജാമുയി

ജാമുയി - വശ്യ പ്രകൃതിയുടെ ലാളിത്യം

18

ബീഹാറിലെ പ്രശസ്‌തമായ ജില്ലകളിലൊന്നാണ്‌ ജാമുയി. ജൈനമതക്കാര്‍ക്ക്‌ മതപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലമാണിത്‌.

ബീഹാറിലെ 38 ജില്ലകളില്‍ ജാമുയി മഹാഭാരത കാലഘട്ടം തൊട്ട്‌ ജനശ്രദ്ധനേടിയ സ്ഥലമാണ്‌. മഹാവീരന്‌ ജ്ഞാനോദയം അഥവ കേവലജ്ഞാനം ലഭിച്ച സ്ഥലമെന്ന പേരില്‍ അറിയപ്പെടുന്ന ജ്രിഭികഗ്രാം അഥവ ജാഭിയാഗ്രാം ഗ്രാമത്തില്‍ നിന്നാണ്‌ ജാമുയി എന്ന പേരുണ്ടായെതെന്നാണ്‌ പറയപ്പടുന്നത്‌. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും വിളനിലയം കൂടിയാണ്‌ ഈ സ്ഥലം. ജാമുയില്‍ നിന്ന്‌ നിരവധി കലാകാരന്‍മാര്‍ പ്രശസ്‌തിയിലേയ്‌ക്ക്‌ എത്തിയിട്ടുണ്ട്‌.

ജാമുയിലെ വിനോദ സഞ്ചാരം

ചരിത്രപരമായും മതപരമായും പ്രാധാന്യമുള്ള നിരവധി സ്ഥലങ്ങള്‍ ജാമുയില്‍ കാണാനുണ്ട്‌. ജെയ്‌ന്‍മന്ദിര്‍, ക്ഷത്രിയ കുണ്ഡ്‌ ഗ്രാം, ഗിദ്ദേശ്വര്‍ ക്ഷേത്രം, പട്‌നേശ്വര്‍ മന്ദിര്‍, ,കാളി മന്ദിര്‍, ഹസ്രത്‌ ഖാന്‍ ഗജി ഡര്‍ഗ, സൈമുള്‍തല്ല ഹില്‍ സ്റ്റേഷന്‍, കുമാര്‍ ഗ്രാം, സഗ്ഗി, നാഗി ഡാം വന്യജീവി സങ്കേതം, എന്നിവയാണ്‌ ആകര്‍ഷകങ്ങളായ സ്ഥലങ്ങളില്‍ ചിലത്‌.

എങ്ങനെ എത്തിച്ചേരാം

റെയില്‍, റോഡ്‌ മാര്‍ഗ്ഗം നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ ജാമുയി. വിമാനമാര്‍ഗം എത്താനാഗ്രഹിക്കുന്നവര്‍ക്ക്‌ ഗയ, പാറ്റ്ന വിമാനത്താവളങ്ങള്‍ തിരഞ്ഞെടുക്കാം.

ജാമുയി പ്രശസ്തമാക്കുന്നത്

ജാമുയി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജാമുയി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജാമുയി

  • റോഡ് മാര്‍ഗം
    ഡല്‍ഹി- കൊല്‍ക്കത്ത റോഡിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും മുഗല്‍സരായി- പാട്‌ന മാര്‍ഗം ജാമുയിലെത്തിച്ചേരാം. പ്രശസ്‌തമായ ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡിന്‌ സമാന്തരമായ റോഡാണിത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പശ്ചിമ റയില്‍വെയിലെ ഡാണാപൂര്‍ വിഭാഗത്തിലെ പ്രധാന റയില്‍വെ സ്റ്റേഷനുകളില്‍ ഒന്നാണ്‌ ജാമുയി. ഹൗറ-പാട്‌ന- മുഗല്‍സരായി പാതയിലാണ്‌ ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    പാട്‌ന അന്താരാഷ്‌ട്ര വിമാനത്താവളം 161 കിലോമീറ്ററും ഗയ അന്താരാഷ്‌ട്ര വിമാനത്താവളം 141 കിലോമീറ്ററും അകലെയാണ്‌ സ്ഥിതി ചെയ്യുന്നത്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
12 Mar,Thu
Return On
13 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
12 Mar,Thu
Check Out
13 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
12 Mar,Thu
Return On
13 Mar,Fri