Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജഷ്‌പൂര്‍

ജഷ്‌പൂര്‍ - മലകളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഭൂമി

19

ഛത്തീസ്‌ഗഡിന്റെ വടക്ക്‌ കിഴക്ക്‌ ഭാഗത്തായാണ്‌ ജഷ്‌പൂരിലെ മലനിരകളും നിബിഡ ഹരിത വനങ്ങളും സ്ഥിതി ചെയ്യുന്നത്‌. മലപ്രദേശം അപ്പര്‍ ഘട്ട്‌ എന്നും ഏതാനം മലകളോടു കൂടി നിരപ്പായ പ്രദേശം നീച്ച്‌ ഘട്ട്‌ എന്നുമാണ്‌ അറിയപ്പെടുന്നത്‌.

പത്‌ എന്നറിയപ്പെടുന്ന വിശാലമായ പീഠഭൂമിയുടെ ഭാഗമാണ്‌ അപ്പര്‍ ഘട്ട്‌ . ജന്ധഘട്ട്‌, ഭേലഘട്ട്‌ എന്നിങ്ങനെ ഇവിടെ രണ്ട്‌ ഘട്ടുകള്‍ കൂടിയുണ്ട്‌.  ഛോട്ടനാഗ്‌പൂര്‍ പീഠഭൂമി മേഖലയ്‌ക്ക്‌ സമീപം സ്ഥിതി ചെയ്യുന്ന നഗരമാണ്‌ ജഷ്‌പൂര്‍ നഗര്‍ കുന്‍കുരിയാണ്‌ ഏറ്റവും ചൂടുകൂടിയ പ്രദേശം. അതേസമയം,  ഏറ്റവും തണുപ്പ്‌ കൂടിയ മേഖല പന്ദ്രപത്‌ ആണ്‌. ചുവന്ന ഇടനാഴിയ്‌ക്ക്‌ കീഴില്‍ വരുന്ന പ്രദേശമാണിത്‌.

 ജഷ്‌പൂരിലെ വിനോദ സഞ്ചാക കേന്ദ്രങ്ങള്‍

നിരവധി വെള്ളച്ചാട്ടങ്ങളുള്ള ജഷ്‌പൂര്‍ പ്രകൃതി സ്‌നേഹികള്‍ക്ക്‌ പ്രകൃതിയുടെ മനോഹരിത ആസ്വദിക്കാനുള്ള മികച്ച അവസരമാണ്‌ നല്‍കുന്നത്‌. രാജ്‌പുരി വെള്ളച്ചാട്ടം, കൈലാഷ്‌ ഗുഫ, ഡന്‍പുരി വെള്ളച്ചാട്ടം, റാണിദാഹ്‌ വെള്ളച്ചാട്ടം, ഭൃംഗരാജ്‌ വെള്ളച്ചാട്ടം, കത്തീഡ്രല്‍ വെള്ളച്ചാട്ടം, ധമേര വെള്ളച്ചാട്ടം, ഖുതിയറാണി കി ഗുഫ, സ്‌നേക്‌ പാര്‍ക്‌, സോഗ്രാഹ്‌ അഹ്‌ഹോര്‍ അശ്രമം, ബഡാല്‍ഖോലെ അഭ്യാരന്‍, ഗുല്ലു വെള്ളച്ചാട്ടം, ചുരി വെള്ളച്ചാട്ടം, റാണിഝൂല , ബനെ വെള്ളച്ചാട്ടം, ഹര ദീപ, ലോറോ ഖാതി, ബേല്‍ മഹാദേവ്‌ എന്നിവയാണ്‌ ഇവിടുട്ടെ ചില പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

 

 

 

 

 

 

ജഷ്‌പൂര്‍ പ്രശസ്തമാക്കുന്നത്

ജഷ്‌പൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജഷ്‌പൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ജഷ്‌പൂര്‍

  • റോഡ് മാര്‍ഗം
    റായ്‌പൂര്‍, ബിലാസ്‌പൂര്‍ പോലുള്ള സമീപ നഗരങ്ങളില്‍ നിന്നും നേരിട്ട്‌ ബസ്‌ സര്‍വീസ്‌ ഉണ്ട്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജഷ്‌പൂരില്‍ റയില്‍വെ സ്റ്റേഷനുകളില്ല.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റായ്‌പൂര്‍ വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
02 May,Sat
Return On
03 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
02 May,Sat
Check Out
03 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
02 May,Sat
Return On
03 May,Sun