Search
  • Follow NativePlanet
Share

സത്യാഗ്രഹ സ്മരണകളുറങ്ങുന്ന ഖേഡ

15

പണ്ട് മഹാഭാരത കാലഘട്ടത്തില്‍ ഭീമസേനന്‍ ഹിഡുംബന്‍ എന്ന രാക്ഷസനെ വധിച്ച്‌ ഹിഡുംബിയെ സ്വന്തമാക്കിയ ഹിഡുംബ വനമാണ് ഇന്ന് ഖേഡ എന്ന പേരില്‍ അറിയപ്പെടുന്നത്. ഒരുകാലത്ത് ബാബി രാജവംശത്തിന്‍റെ ഭരണത്തിന്‍കീഴിലായിരുന്ന ഖേഡ പിന്നീട് മാറാത്ത  രാജാക്കന്മാര്‍ പിടിച്ചടക്കി. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരായിരുന്നു ഖേഡ നിയന്ത്രിച്ചിരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വലിയൊരു സ്ഥാനം ഖേഡക്കുണ്ട്.

ഗാന്ധിജി സത്യാഗ്രഹം നടത്തി ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ചത് ഖേഡയുടെ ചരിത്രത്തിലെ പൊന്‍തൂവലാണ്. ഖേഡ കടുത്ത ക്ഷാമത്തെ നേരിട്ട കാലത്തുപോലും ജനങ്ങളുടെ മേലുള്ള നികുതിഭാരം കുറയ്ക്കാന്‍ ബ്രിട്ടീഷുകാര്‍ തയ്യാറായില്ല. ഇതിനെതിരെയായിരുന്നു ഗാന്ധിജിയുടെ സത്യാഗ്രഹം. ഒടുവില്‍ ഗത്യന്തരമില്ലാതെ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിക്ക് മുന്നില്‍ അടിയറവുപറഞ്ഞു.  ഹനുമാന്‍ ടെക്രോയിലെ ഖേഡിയ ഹനുമാന്‍ ക്ഷേത്രം, ശ്രീ മഹാലക്ഷ്മി ക്ഷേത്രം, ശ്രീ മങ്കാമേശ്വര്‍ ക്ഷേത്രം, ശ്രീ ഹനുമാന്‍ജി ക്ഷേത്രം, ബഹുചരാജി മന്ദിര്‍, ശ്രീ സോമത് ക്ഷേത്രം, റാംജി മന്ദിര്‍, ഭദ്രകാളി ക്ഷേത്രം, ശ്രീ മേല്‍ഡി മാതാജി ക്ഷേത്രം, ശ്രീ നീല്‍കാന്ത് മഹാദേവ ക്ഷേത്രം, ഡാകോറിലെ രണ്‍ചോദ്രായി ക്ഷേത്രം, ഖേഡക്കടുത്തുള്ള ശ്രീ ഖോഡിയാര്‍ മന്ദിര്‍, നദിയാദിലെ ശാന്താറാം മന്ദിര്‍ എന്നിങ്ങനെ പുണ്യസ്ഥലങ്ങളുടെ ഒരു നിരതന്നെയുണ്ട് ഖേഡയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുന്‍പില്‍.

പരമ്പരാഗത രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ ഖേഡയിലെ പല ക്ഷേത്രങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ നമുക്ക് കാണാനാവും. 150 വര്‍ഷത്തോളം പഴക്കം ഈ ചിത്രങ്ങള്‍ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മതപരമായ ഇത്തരം ചുവര്‍ചിത്രങ്ങളില്‍ മനുഷ്യരും മൃഗങ്ങളുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നു.

ഖേഡ പ്രശസ്തമാക്കുന്നത്

ഖേഡ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഖേഡ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഖേഡ

  • റോഡ് മാര്‍ഗം
    ഖേഡയില്‍ നിന്നും 39 കിലോമീറ്റര്‍ ദൂരെയുള്ള അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ ആണ് ഖേഡയോട് ഏറ്റവും അടുത്തുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും അഹമ്മദാബാദിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    അഹമ്മദബാദ് നഗരത്തില്‍നിന്നും 35 കിലോമീറ്റര്‍ അകലെയാണ് കൈറ എന്ന പേരിലും അറിയപ്പെടുന്ന ഖേഡ സ്ഥിതിചെയ്യുന്നത്. അഹമ്മദാബാദിനെയും മുംബൈയേയും ബന്ധിപ്പിക്കുന്ന NH 8 പാത ഖേഡയിലൂടെ കടന്നുപോകുന്നതിനാല്‍ ഗുജറാത്തിലെ പല നഗരങ്ങളിലേക്കും ഇവിടെനിന്ന് എളുപ്പത്തില്‍ എത്തിച്ചേരാനാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    There is no air port available in ഖേഡ
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
09 May,Sat
Return On
10 May,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 May,Sat
Check Out
10 May,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 May,Sat
Return On
10 May,Sun