വനത്തിനു നടുവിലെ കോട്ടേജ്..കാവലിന് മാനും ആനയും...ഇത് പൊളിക്കും
കാടിനു നടുവിൽ മാനിറെയും പുലിയുടെയും ആനയുടെയും വിഹാര കേന്ദ്രങ്ങൾക്കു നടുവിൽ, ജീവനോടെ ഒരിക്കലെങ്കിലും കഴിയണം എന്നാഗ്രഹിച്ചിട്ടില്ലേ?! കാടിന്റെ പച്ചപ്പിനു മാത്രം നല്കുവാൻ കഴിയുന്ന ഒരു കൂട്ടം...
കേരളത്തിന്‍റെ ചിറാപുഞ്ചിയാണ് ഈ നാട്
ഇടമുറിയാതെ മഴ പെയ്യുന്ന ചിറാപുഞ്ചിയെക്കുറിച്ച് കേൾക്കാത്തവരില്ല... മഴയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന മേഘാലയയിലെ ചിറാപുഞ്ചി പോലെ നമുക്കും ഒരിടമുണ്ട്. കേരളത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ഈ സ്ഥലത്തെ...
കൊല്ലത്തു നിന്നും അടിച്ചുപൊളിക്കുവാൻ ഈ റൂട്ടുകൾ
കൊല്ലം കണ്ടാൽ പിന്നെ ഇല്ലം വേണ്ട എന്നാണല്ലോ ചൊല്ല്..തെന്മലയും തുരുത്തുകളും ബീച്ചും ഒക്കെയുള്ള ഇവിടെ കറങ്ങിയടിക്കുവാൻ നൂറായിരം വഴികളുണ്ട്. ഇതാ കൊല്ലത്തു നിന്നും വണ്ടിയുമെടുത്ത് കറങ്ങുവാൻ പറ്റിയ...
യുനസ്കോയുടെ പൈതൃക പദവിയുമായി 7 ദേശീയോദ്യാനങ്ങൾ
സംസ്കാരവും പൈതൃകവും ഒന്നിനൊന്ന് മെച്ചപ്പെട്ടു നിൽക്കുന്ന നമ്മുടെ രാജ്യത്തിന്റ പ്ലസ് പോയിന്റുകളാണ് ഇവിടെ യുനസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പൈതൃക സ്മാരകങ്ങൾ. കൊട്ടാരങ്ങളും കോട്ടകളും തടാകങ്ങളം...
ഡെൽഹി പഴയ ഡെൽഹിയല്ല! ഈ കാര്യങ്ങൾ ഇവിടെ ആരും നിങ്ങൾക്ക് പറഞ്ഞു തരില്ല....
ഡെൽഹിയിലെത്തിയാൽ എവിടെയൊക്ക പോകണമെന്നും എന്തൊക്കെ കാഴ്ചകൾ കാണണമെന്നും നമുക്കറിയാം. ചരിത്രത്തിന്റെ ഭാഗമായ ഇവിടെ തീർച്ചായും കണ്ടിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോൾ ആളുകൾ...
ചക്കപ്പുട്ട് മുതൽ കടബു വരെ... കൂർഗിലെ വെറൈറ്റി രുചികളിതാ
ചേരയെ തിന്നുന്ന നാട്ടിൽ നടുക്കഷ്ണം തിന്നുന്ന വീരന്മാർ ഒരുപാടുണ്ട്... എന്നാൽ ചേനയല്ല ആനയെ കിട്ടുമെന്നു പറഞ്ഞാലും പുട്ടും കടലയും അല്ലെങ്കിൽ ദോശയും കിട്ടാൻ വഴിയുണ്ടോ എന്നു ചോദിക്കുന്ന...
കേട്ടറിഞ്ഞ കാലാങ്കി കാണാനൊരു യാത്ര
ഗൂഗിൾ മാപ്പിനു പോലും വഴികണ്ടുപിടിക്കാൽ കഴിയാത്ത ഇടം...ഒരിക്കൽ എത്തിയാലോ...മലമടക്കുകളുടെ റാണി എന്ന പേരു അന്വർഥമാക്കും വിധത്തിലുള്ള കാഴ്ചകൾ...കണ്ണൂർ ജില്ലയിലെ ഇരിട്ടിയ്ക്ക് സമീപമുള്ള കാലാങ്കി കുറച്ചു...
ലഡാക്കിലേക്കൊരു കിടിലൻ പാക്കേജുമായി ഐആർസിടിസി
ജീവിതത്തിൽ ഒരിക്കലെങ്കിലും ലഡാക്കിലൊക്കെ പോയി കറങ്ങണമെന്ന് ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. മഞ്ഞിൽ പൊതിഞ്ഞ ലേയും മഞ്ഞു മരുഭൂമിയായ നുബ്രാ വാലിയും പിന്നെ കാഴ്ചകളും കഥകളും ഒരുപാടുള്ള പാൻഗോങ്...
കട്ടയ്ക്കു നിൽക്കുന്ന കട്ടപ്പന...ഇത് വേറെ ലെവലാണ്
മണ്ണിനോടും മലമ്പാമ്പിനോടും കാലാവസ്ഥയോടും ഒക്കെ മല്ലടിച്ച് ഉയർന്നു വന്ന നാട്... ഇടുക്കിയിലെ മിടുക്കിയായ പട്ടണങ്ങളിലൊന്ന്...കട്ടപ്പന. ഏലത്തിനും കുരുമുളകിനും മാത്രമല്ല, കേരള രാഷ്ട്രീയത്തിനു വരെ മിക...
മംഗലാപുരത്തു നിന്നും കൂർഗിലേക്കൊരു വീക്കെൻഡ് യാത്ര
റോഡ് ട്രിപ്പുകളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ലേയും ലഡാക്കും വടക്കു കിഴക്കൻ ഇന്ത്യയും മൂന്നാറും ബാംഗ്ലൂരും ഒക്കെയായി ആരും പോകുവാൻ കൊതിക്കുന്ന ഒരായിരം റൂട്ടുകൾ. എന്നാൽ ഇതിലൊന്നും പെടാതെ,...
മഴക്കാലത്തെ കാസർകോഡിനെ കണ്ടിട്ടുണ്ടോ?
ഒരു കൂട്ടം ആളുകൾ മഴയുടെ സുഖത്തിൽ വീട് തന്നെ തിരഞ്ഞെടുക്കുമ്പോള്‍ വേറെ ചിലർക്ക് മഴക്കാലം യാത്രാക്കാലമാണ്. മാൽഷേജ് ഘട്ടും ജോഗ് വെള്ളച്ചാട്ടവും ശിവാനസമുദ്രയും ഒക്കെ കാണാനുള്ള യാത്രകൾ. അങ്ങനെ...
ഡെൽഹി കറങ്ങാൻ ഒരൊറ്റ ദിവസം...പരമാവധി കാഴ്ചകൾ ഇങ്ങനെ കാണാം!
ഡെൽഹി പോലുള്ള മഹാനഗരങ്ങളിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കുഴയ്ക്കുന്ന കാര്യമാണ് ഇവിടുത്തെ സ്ഥലങ്ങൾ കണ്ടു തീർക്കുക എന്നത്. രണ്ട് ദിവസമല്ല, രണ്ടു മാസമെടുത്താലും കണ്ടു തീർക്കുവാൻ സാധിക്കാത്തത്രയും...
കർക്കിടക പുണ്യത്തിനായി നാലമ്പല ദർശനം
ക്ഷേത്ര ദർശനം എല്ലായ്പ്പോഴും പുണ്യകരമാണ്. കർക്കിടക മാസത്തിലാണെങ്കിൽ പറയുകയും വേണ്ട...നൂറിരട്ടി ഫലമാണ് കർക്കിടക കാലത്തെ ക്ഷേത്ര സന്ദർശനത്തിലൂടെ ലഭിക്കുന്നത് എന്നാണ് വിശ്വാസം. ഒരു കാലത്ത്...
കാഴ്ചകൾ ഒരുപാടുള്ള ദിണ്ടിഗൽ
ചേരരാജാക്കന്മാരും ചോളന്മാരും പല്ലവരും മാറിമാറി ഭരിച്ച് തമിഴ്നാട്ടിലെ നിർണ്ണായക ഇടങ്ങളിലൊന്നായി മാറിയ നാട്...മധുരയിൽ നിന്നും 70 കിലോമീറ്റർ അകലെ ചരിത്ര സ്ഥാനമായി അടയാളപ്പെടുത്തിയിരിക്കുന്ന ദിണ്ടിഗലിൽ...
എന്തിനു വിദേശത്തു പോകണം... അതിലും മികച്ച സ്ഥലങ്ങൾ ഇവിടെയുണ്ട്!
മലയാളികളെ കൊതിപ്പിച്ചതുപോലെ ഒരു വിദേശരാജ്യവും ആരെയും കൊതിപ്പിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ കടൽക്കടന്ന് പറന്ന് ഒരിക്കലെങ്കിലും യൂറോപ്പും അമേരിക്കയും സ്വിറ്റ്സർലന്റും ഒക്കെ കാണണമെന്ന്...
പമ്പയുടെ തീരത്തെ ഈ ദേവാലയത്തിന്‍റെ കഥ ചരിത്രത്തിലിങ്ങനെയാണ്
പറഞ്ഞാൽ തീരാത്ത ചരിത്ര കഥകൾ സുവർണ്ണ ലിപകളിൽ എഴുതിയിട്ടുള്ള നാടാണ് ചമ്പക്കുളം. പച്ചത്തുരുത്തുകളുടെ നാട്ടിൽ, കാത്തലിക് സിറിയൻ ദേവാലയങ്ങളുടെ മാതൃദേവാലയമായി അറിയപ്പെടുന്ന ചമ്പക്കുളം വലിയപള്ളിയെന്ന...
അക്ഷര നാട്ടിലെ പൈതൃക ഇടങ്ങൾ
അക്ഷരങ്ങളുടെയും തടാകങ്ങളുടെയും നാട്...പശ്ചിമ ഘട്ടവും കുട്ടനാടും വേമ്പനാട് കായലും ഒക്കെ ചേർന്ന് അതിർത്തികൾ തീർക്കുന്ന ഇടം....കായലും കുന്നും വെള്ളച്ചാട്ടങ്ങളും റബർ തോട്ടങ്ങളും ചരിത്ര സ്ഥാനങ്ങളുമായി...
മനമുരുകി പ്രാർഥിക്കുന്നവർക്ക് മനസ്സറിഞ്ഞു നല്കുന്ന കാട്ടിൽ മേക്കതിൽ ക്ഷേത്രം
കായലിലെ ഓളങ്ങൾക്കിടയിലൂടെ മുന്നോട്ട് പായുന്ന ജങ്കാർ... ചുറ്റോടു ചുറ്റുമുള്ള കായൽ കാഴ്ചകൾ ആസ്വദിച്ച് തീരുമ്പോഴേയ്ക്കും ജങ്കാർ കരയ്ക്കടുക്കും... കരയിലടുക്കുമ്പോഴേയ്ക്കും കാഴ്ചകളുടെ സ്വഭാവം മാറും....