Search
  • Follow NativePlanet
Share

കോവളത്ത് ‌നിന്ന് 10 കു‌ഞ്ഞുയാത്രകൾ

കോവളത്ത് ‌നിന്ന് 10 കു‌ഞ്ഞുയാത്രകൾ

വിദേശ സഞ്ചാരികളു‌ടെ ഇടയിൽ ഏറ്റവും പ്രശസ്തമായ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രം ഏതെന്ന് ചോദിച്ചാൽ കോവളം എ‌ന്ന ഒറ്റ ഉത്തര‌മേയുള്ളു. ഹിപ്പികളുടെ കാലം മുതൽക്കേ കോവളം വിദേശികളുടെ...
കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

കാസര്‍കോട്ട് സന്ദർശിച്ചിരിക്കേണ്ട 4 ക്ഷേത്രങ്ങൾ

കാസര്‍കോട്ടെ കാഴ്ചകള്‍ തേടുന്ന ഏതൊരു സഞ്ചാരിയും ആദ്യം അന്വേക്ഷിക്കുന്നത് ബേക്കല്‍ കോട്ടയേക്കുറിച്ചാണ്. അറബിക്കടലി‌ല്‍ നിന്നുള്ള കാറ്റും തിരമലായും ഏറ്റുവാങ്ങി യുദ്ധം ജയിച്ച ഒരു...
മധുരമനോജ്ഞ കമ്മ്യൂണിസ്റ്റ് ത്രി‌പുര സുന്ദരി

മധുരമനോജ്ഞ കമ്മ്യൂണിസ്റ്റ് ത്രി‌പുര സുന്ദരി

വലുപ്പക്കുറവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ത്രിപുര. വലുപ്പത്തില്‍ പിന്നിലാണെങ്കിലും സാംസ്‌കാരിക പൈതൃകത്തിന്റേയും ദൃശ്യ ഭംഗിയുടേയും...
കോടനാട്ട് പോയി ആനകളെ കണ്ടാലോ?

കോടനാട്ട് പോയി ആനകളെ കണ്ടാലോ?

നഗരത്തില്‍ വെറുതെ അലഞ്ഞ് ബോറടിക്കുന്നുണ്ടെങ്കില്‍ ഒരു യാത്ര ചെയ്യാം. അങ്ങ് ദൂരയൊന്നുമല്ലാ, കൊച്ചിയില്‍ നിന്ന് 51 കിലോമീറ്റര്‍ അകലെയുള്ള കോടനാട്ടേയ്ക്ക്. ജോലി ചെയ്ത്...
ദ്വാരകയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദ്വാരകയേക്കുറിച്ച് അറി‌ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ദ്വാരക. ഭഗവാന്‍ ശ്രീകൃഷ്ണന്റെ രാജധാനിയായിരുന്ന ദ്വാരകയെക്കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഏഴ്...
തി‌‌രുവില്വാമലയിലേക്ക് യാത്ര പോകാം

തി‌‌രുവില്വാമലയിലേക്ക് യാത്ര പോകാം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താ‌ലുക്കിലെ തിരുവില്വാ മലയിലേക്ക് യാത്ര ചെയ്യാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളുണ്ട്. ‌പ്രകൃ‌തി കാഴ്ചകൾ ഒരുക്കുന്ന മലനിരകളും ചരിത്രവും...
തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

തൃശൂരിലെ കോൾപ്പാടങ്ങളേക്കുറിച്ച്

ഇന്ത്യയിലെ തണ്ണീർത്തടങ്ങളിൽ നിന്ന് വളരെ വ്യത്യ‌സ്ഥ‌മായ ത‌ണ്ണീർത്തടമാണ് തൃശൂരിലെ കോൾപ്പാടങ്ങൾ എന്ന് അറിയപ്പെടുന്ന തണ്ണീർത്തടം. റാംസാർ സംര‌ക്ഷിത തണ്ണീർത്തടങ്ങളിൽ ഒന്നായ ഈ...
ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

ന്യൂജെൻ പിള്ളേരെ ഹരം കൊള്ളിക്കുന്ന തവാങ്

സുന്ദരമെന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ത‌ട്ടുതട്ടായി കിടക്കുന്ന മൊട്ടക്കുന്നി‌ന് മുകളില്‍ അടുക്കിപെറുക്കി വച്ചിരിക്കുന്ന സമച‌തുരപെട്ടികള്‍ പോലെ കൂട്ടം ചേര്‍ന്ന്...
ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ഹാപ്പി ഹസ്ബന്റാകാൻ ഭാര്യയുടെ കണ്ണുവെട്ടിച്ച് 10 യാത്രകൾ

ജീവിതം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും എന്നാൽ. കുടുംബവും പ്രാരാപ്തങ്ങളും നമ്മളെ ആഘോഷങ്ങ‌ളിൽ നിന്ന് അകറ്റി മാറ്റുകയാണ്. കു‌ടുംബ ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒന്ന് മാറി...
പൂവാറിലെ കടലും കരയും കാ‌യലും

പൂവാറിലെ കടലും കരയും കാ‌യലും

തിരുവനന്ത‌പുരം ജില്ലയിലെ സുന്ദരമായ ഒരു തീരദേശ ഗ്രാമമാണ് പൂവാർ. സുന്ദരമായ കായലും ആരേയും വശീക‌രിക്കുന്ന ബീച്ചും മനോഹരമായ അഴിമുഖവും കായലിലെ കുഞ്ഞ് ദ്വീപും റിസോർട്ടുകളുമൊ‌ക്കെയാണ്...
കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചിയിലെ ബോട്ട് യാത്രയേക്കുറിച്ച്

കൊച്ചി കായലിലെ നിരവധി ദ്വീപുകൾ ചേർന്ന അതി സുന്ദര‌മായ സ്ഥലമാണ് കൊച്ചി. ബോട്ടുകളും ഫെറികളും ആണ് ഈ ദ്വീപുകൾ സന്ദർശി‌ക്കാനുള്ള പ്രധാന മാർഗം. കൊച്ചിയിലെ ബോട്ട് യാ‌ത്രയേക്കുറിച്ച് മറൈൻ...
കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കോഴിക്കോട്ടെ മൂന്ന് ബീച്ചുകൾ

കണ്ണൂരിലെ പയ്യാമ്പലം ബീ‌ച്ച് പോലെയോ മുഴപ്പിലങ്ങാട് ബീച്ച് പോലെയോ കാസർകോട്ടെ ബേക്കൽ ബീച്ച് പോലെയോ അത്ര പ്രശസ്ത‌മല്ല കോഴിക്കോട് ജില്ലയിലെ ബീച്ചുകൾ. എങ്കിലും സഞ്ചാരികളുടെ ഹൃ‌ദയം കവരാൻ...
മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂർ‌പ്പാടി

ശ്രീ മുത്തപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന സുന്ദരമായ സ്ഥലമാണ് കണ്ണൂർ ജില്ലയിലെ കുന്നത്തൂർപ്പാടി. സമുദ്രനിരപ്പിൽ നിന്ന് 3000 അ‌ടി ഉയരത്തിലായി സ്ഥിതി ചെയ്യുന്ന, പശ്ചിമഘട്ട മലനിരകളുടെ...
തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തമന്നയെ കു‌ളിരണിയിച്ച ശ്രീനഗർ

തെന്നിന്ത്യൻ താര റാണി തമന്നയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ശ്രീനഗർ. അവധിക്കാലം ചെലവിടാൻ തമ്മന്ന ശ്രീനഗർ തെരഞ്ഞെടുക്കാനുള്ള കാരണ‌ങ്ങൾ എന്താണന്നല്ലേ? ശ്രീനഗര്‍ സഞ്ചാരികളുടെ...
ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ബാംഗ്ലൂരിൽ എത്തിയാൽ ബോറ‌ടി മാറ്റാൻ ചില സ്ഥലങ്ങൾ

ഒട്ടും ബോറ‌ടിപ്പിക്കാത്ത നഗരമായാണ് ബാംഗ്ലൂരി‌നെ വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും ബാംഗ്ലൂരിൽ എത്തിയാൽ ചിലപ്പോൾ നിങ്ങൾക്ക് ബോറടി അനു‌ഭവ‌പ്പെട്ടേക്കാം. ബാംഗ്ലൂർ നഗരത്തിന്റെ...
പുതിയ രൂപത്തിലും ഭാവത്തിലും 'യാത്ര'

പുതിയ രൂപത്തിലും ഭാവത്തിലും 'യാത്ര'

'യാത്ര'യുടെ പുതിയ ലോഗോ കണ്ടില്ലേ പുതിയ ചുവപ്പ് നിറ‌ത്തി‌നുള്ളിൽ നിങ്ങൾക്ക് അതിശയിപ്പിക്കുന്ന ഓഫറുകളാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ‌(യാത്ര കൂപ്പണുകൾ ലഭി‌ക്കാൻ ഇവിടെ ക്ലിക്ക്...
കോട്ടഗിരി സന്ദർശിക്കാൻ 4 കാരണങ്ങൾ

കോട്ടഗിരി സന്ദർശിക്കാൻ 4 കാരണങ്ങൾ

പതിനേഴാം നൂറ്റാണ്ടിലാണ് ബ്രിട്ടീഷുകാർ നീലഗിരി മലനിരകളിലെ അത്ഭുതങ്ങൾ തേടി യാത്ര തുടങ്ങിയത്. ‌നീലഗിരിയിൽ എത്തിയ ബ്രിട്ടീഷുകാർ ആദ്യം കണ്ടെത്തിയ ‌വിസ്മയം ആയിരുന്നു കോട്ടഗിരി. കോടമഞ്ഞ് നിറഞ്ഞ...
തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തിരുനെല്ലി ക്ഷേത്ര‌ത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വയനാട്ടിലെ പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നാണ് മാനന്തവാടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളുടെ ‌ചെരുവിലായാ‌ണ് ഈ ക്ഷേത്രം സ്ഥിതി...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+