തൃശൂർ ജില്ലയിലെ തലപ്പിള്ളി താലുക്കിലെ തിരുവില്വാ മലയിലേക്ക് യാത്ര ചെയ്യാൻ സഞ്ചാരികളെ പ്രേരിപ്പിക്കുന്ന നിരവധി കാരണങ്ങളുണ്ട്. പ്രകൃതി കാഴ്ചകൾ ഒരുക്കുന്ന മലനിരകളും ചരിത്രവും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന ക്ഷേത്രങ്ങളും ഇവിടേയ്ക്ക് മലകയറി വരുന്ന സഞ്ചാരികളെ വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരാൻ പ്രേരിപ്പിക്കുന്നു. തൃശൂർ നഗരത്തിൽ നിന്ന് 47 കിലോമീറ്റർ അകലെയായാണ് തിരുവില്വാമല സ്ഥിതി ചെയ്യുന്നത്.
പേരിന് പിന്നിൽ
തിരുവില്വാമലയിലെ വില്ലാദ്രി ക്ഷേത്രത്തിന്റെ അടിഭാഗത്ത് വലിയ ഒരു ഗുഹയാണെന്നും അവിടെ ഒരു സ്വർണ്ണ കൂവളം ഉണ്ടെന്നും എന്ന വിശ്വാസത്തിൽ ആണ് ഈ സ്ഥലത്തിന് വില്ല്വമല എന്ന പേര് ലഭിച്ചത്. കൂവളത്തിന് വില്ല്വമരം എന്നും പേരുണ്ട്.
01. തീർത്ഥാടന കേന്ദ്രം
Photo Courtesy: Aruna at Malayalam Wikipedia
02. ക്ഷേത്രത്തേക്കുറിച്ച്
Photo Courtesy: Aruna at Malayalam Wikipedia
03. സ്വയംഭൂ
Photo Courtesy: Aruna at Malayalam Wikipedia
04. മറ്റു പ്രതിഷ്ഠകൾ
Photo Courtesy: Aruna at Malayalam Wikipedia
05. വഴിപാടുകൾ
Photo Courtesy: Aruna at Malayalam Wikipedia
06. ഭാരതപ്പുഴ
Photo Courtesy: Aruna at Malayalam Wikipedia
07. പുനർജനി ഗുഹ
08. പുനർജനി നൂഴൽ
09. താലപ്പൊലി

Click it and Unblock the Notifications