Search
  • Follow NativePlanet
Share

മഹാരാഷ്ട്രയിലെ ഗുഹാക്ഷേത്രങ്ങൾ

മഹാരാഷ്ട്രയിലെ ഗുഹാക്ഷേത്രങ്ങൾ

ഇന്ത്യയിൽ എത്തുന്ന സഞ്ചാരികളുടെ മുന്നിൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. രൂപകല്പനയിലും നിർമ്മാണ രീതിയിലും വ്യത്യസ്തതപുലർത്തുന്ന ക്ഷേത്രങ്ങളാണ് ഇവയിൽ പലതും. പലക്ഷേത്രങ്ങളും അതിന്റെ...
പൂമാല ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ?

പൂമാല ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ?

പൂമാല എന്ന ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? അതോ സിനിമയിലെ ഒരു സാങ്കൽ‌പ്പിക ഗ്രാമമാണ് പൂമാല എന്നാണോ നിങ്ങൾ ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ തൃശൂർക്കാർക്ക് ഈ ഗ്രാമം സു‌പരിചിതമാണ് കാരണം...
ബീച്ച് ട്രെ‌ക്കിംഗിന് പറ്റിയ സമയം ഇതാണ്, ട്രെക്ക് ചെയ്യാൻ കർണാടകയിലെ ചില ബീച്ചുകൾ പരിചയപ്പെട

ബീച്ച് ട്രെക്കിംഗ് എന്ന് നിങ്ങൾ കേ‌‌‌‌ട്ടിട്ടുണ്ടോ? കേട്ടിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ‌ചില ബീച്ചുകളിലൂടെയുള്ള ട്രെ‌ക്കിംഗ് ത്രില്ലടിപ്പിക്കുന്ന അനുഭവമാണ്...
ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് ഒരു വീക്കെൻഡ് യാത്ര

ബാംഗ്ലൂരിൽ നിന്ന് കബനിയിലേക്ക് ഒരു വീക്കെൻഡ് യാത്ര

ബാംഗ്ലൂരില്‍ നിന്ന് സഞ്ചരിക്കാനുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. എല്ലാ സ്ഥലങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും. അതുകൊണ്ട് തന്നെ ആഴ്ച അവസാന നാളുകള്‍ ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍...
ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 5 റോഡുകൾ

ഇന്ത്യയിലെ ഏറ്റവും വി‌ചിത്രമായ 5 റോഡുകൾ

റോഡ് ട്രി‌പ്പുകൾ ഇഷ്ടപ്പെടാത്ത ആളുകൾ കുറവായിരിക്കും. അതിശയിപ്പിക്കുന്ന റോഡുകളിലൂടെ ബൈക്കിലോ കാറിലോ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ഉന്മേഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. എന്നാൽ നിങ്ങളുടെ യാത്ര...
കാംഗ്ര വാലി ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ

കാംഗ്ര വാലി ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ

ഹിമാലയൻ താഴ്വരകളിലെ സുന്ദ‌രമായ താഴ്വരകളിൽ ഒന്നാണ് കാംഗ്ര താഴ്വര. ഹിമാലയത്തിലെ ധൗലധർ മേഖലയ്ക്കും ശിവാ‌ലിക്ക് മേഖലയ്ക്കും ഇടയിലായാണ് ഈ ‌താഴ്വര സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്ര...
കടലുണ്ടിയിലെ കാഴ്ചകൾ കാണാം

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി...
അസി ഘാട്ടിൽ അലസമായ ഒരു ദിവസം

അസി ഘാട്ടിൽ അലസമായ ഒരു ദിവസം

വാര‌‌ണാസി‌യിലെ ഗംഗ നദി‌യുടെ തീരത്ത് നിർമ്മിച്ച കൽപ്പടവുകളാണ് ഘാട്ട് എന്ന പേരിൽ അറിയപ്പെടുന്നത്. അവയിൽ പ്രശസ്തമായ ഒരു ഘാട്ട് ആണ് അ‌സി ഘാട്ട്. വാരണാസിക്ക് തെക്ക് വശത്തായാണ് ഈ...
ഗുരുവായൂരില്‍ പോകുന്നവര്‍ക്ക് ഒരു ഹൗസ്‌ബോട്ട് യാത്ര

ഗുരുവായൂരില്‍ പോകുന്നവര്‍ക്ക് ഒരു ഹൗസ്‌ബോട്ട് യാത്ര

ആലപ്പുഴയും കുമരകവും കായല്‍ടൂറിസത്തിന്റെ പേരില്‍ പ്രശസ്തമായ സ്ഥലങ്ങളാണ്. അതിനാല്‍ തന്നെ ഹൗസ്‌ബോട്ട് യാത്രയ്ക്കും മറ്റും നമ്മള്‍ തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങളാണ്. ഈ പ്രാവിശ്യം...
വൈശാലി; ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക്ക്!

വൈശാലി; ലോകത്തിലെ ആദ്യത്തെ റിപ്പബ്ലിക്ക്!

വൈശാലി എന്ന വാക്ക് മലയാളിക്ക് ചിരപരിചിതമാണ്. എന്നാല്‍ ഈ പേരില്‍ ഉത്തരേന്ത്യയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ടെന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. ബീഹാര്‍ സംസ്ഥാനത്താണ് വൈശാലി...
നഗ്നനായ ബാഹുബലി‌‌യേ കാണാൻ ഒരു യാത്ര

നഗ്നനായ ബാഹുബലി‌‌യേ കാണാൻ ഒരു യാത്ര

കർണാടകയി‌ലെ ശ്രാവ‌ണബ‌ലഗോള എന്ന സ്ഥലത്തേക്കുറിച്ച് കേൾക്കാത്തവർ പോലും അവിടുത്തെ ബാഹുബലി പ്രതിമയേക്കുറിച്ച് കേട്ടിട്ടുണ്ടാകും. മൈസൂരിനടുത്തുള്ള ഹാസൻ ജില്ലയിലെ ശ്രാ‌വണ ബലഗോളയിലാണ്...
ബെല്ലാരിയെ സുന്ദരമാക്കിയ ഫ്രഞ്ചുകാരൻ

ബെല്ലാരിയെ സുന്ദരമാക്കിയ ഫ്രഞ്ചുകാരൻ

രാജമാണിക്യം സിനിമയിലെ മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജ എന്ന കഥാപാത്രത്തിലൂടെയാണ് ബെല്ലാരിയെന്ന സ്ഥലപ്പേര് മലയാളത്തില്‍ ഹിറ്റായത്. പിന്നീട് ബെല്ലാരിയിലെ ഖനികളെ സംബന്ധിച്ചുള്ള രാഷ്ട്രീയ...
ഒറ്റക്ക‌ല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും ‌വലിയ നാഗപ്രതിമ

ഒറ്റക്ക‌ല്ലിൽ തീർത്ത, ലോകത്തിലെ ഏറ്റവും ‌വലിയ നാഗപ്രതിമ

ബാംഗ്ലൂർ നഗരത്തിൽ നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയായി ബാംഗ്ലൂർ - മൈസൂർ പാതയിൽ നിന്ന് അധികം ദൂ‌‌രെയല്ലാതെ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മുക്തി നാഗ ക്ഷേ‌ത്രം. 36 ടൺ ഭാരമുള്ള...
ബാംഗ്ലൂർ - മൈസൂർ റോഡിലെ കാഴ്ചകൾ

ബാംഗ്ലൂർ - മൈസൂർ റോഡിലെ കാഴ്ചകൾ

യാത്ര സമയം : 3-4 മണിക്കൂർ ദൂരം: 150 കിലോമീറ്റർ റോഡ്: കുഴപ്പമില്ല ബാംഗ്ലൂർ എന്ന മഹാനഗര‌ത്തിൽ നിന്നും മൈസൂർ എന്ന ‌സാംസ്കാരിക നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കാണാൻ കഴിയുന്ന...
കൂർഗിലൂടെ ഒരു റോഡ് ട്രിപ്പ്

കൂർഗിലൂടെ ഒരു റോഡ് ട്രിപ്പ്

തേക്കേ ഇന്ത്യ‌യിലെ ഏറ്റവും സുന്ദരമായ ഹിൽ‌സ്റ്റേ‌ഷനുകളിൽ ഒന്നാണ് കുടക് എന്ന് അറിയപ്പെടുന്ന കൂർഗ്. കർണാടകയിലെ ഈ സുന്ദരഭൂമിക്ക് കൂടുതൽ ചന്തം നൽകുന്നത് ബ്രഹ്മഗിരി മലനിരകളും അതിന്...
മലകയറാൻ കൊതിക്കുന്നവർക്ക് കേരളത്തിലെ ചില മലമേടുകൾ

മലകയറാൻ കൊതിക്കുന്നവർക്ക് കേരളത്തിലെ ചില മലമേടുകൾ

മ‌ലകയറാൻ കൊതിച്ച് കേരളത്തിൽ എത്തിച്ചേരുന്ന സഞ്ചാരികൾക്ക് ചൂണ്ടിക്കാണി‌ച്ച് കൊടുക്കാൻ കേരളത്തിന്റെ ഒരു വ‌ശത്ത് പ‌ശ്ചിമമലനിരകൾ ആകാശം ചുംബിച്ച് കിടക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ...
കാളഹസ്തിയേക്കുറിച്ച് അറിഞ്ഞിരിക്കാം

കാളഹസ്തിയേക്കുറിച്ച് അറിഞ്ഞിരിക്കാം

കാളഹസ്തിയേക്കുറിച്ച് കേട്ടിട്ടുണ്ടോ? പഞ്ചഭൂത സ്ഥലങ്ങളില്‍ ഒന്നായ കാളഹസ്തി സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലാണ്. സ്ഥലം ആന്ധ്രാപ്രദേശിലാണെങ്കിലും ചെന്നൈയില്‍ നിന്ന് വളരെ എളുപ്പത്തില്‍...
ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

ഗോവയി‌ൽ ആഘോഷിക്കാൻ ചില വഴികൾ!

ഗോവ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസിൽ ആഘോഷത്തിന്റെ തിരമാലകൾ ഉയരും. നീണ്ട് കിടക്കുന്ന ബീച്ചുകൾ, ജനങ്ങൾ നിറഞ്ഞ് കിടക്കുന്ന ഷാക്കുകൾ, തിരമാലകൾകൊപ്പം നുരഞ്ഞ് പൊ‌ന്തുന്ന ബീയറും...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+