» »പൂമാല ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ?

പൂമാല ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ?

Posted By: Staff

പൂമാല എന്ന ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? അതോ സിനിമയിലെ ഒരു സാങ്കൽ‌പ്പിക ഗ്രാമമാണ് പൂമാല എന്നാണോ നിങ്ങൾ ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ തൃശൂർക്കാർക്ക് ഈ ഗ്രാമം സു‌പരിചിതമാണ് കാരണം തൃശൂർ ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പൂമാല. തൃശൂർ നഗരത്തിൽ ഏകദേശം 13 കിലോമീറ്റർ അകലെയായാണ് പൂമാല സ്ഥിതി ചെയ്യുന്നത്. പൂമാല ഡാം, മുനിയറ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

പൂമാലയിലേ‌ക്ക്

തൃശൂരിൽ നിന്ന് ഷൊർണൂ‌ർ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ അത്താണി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകുന്നത് പൂമാല ഡാമിലേക്കാ‌ണ്.

പേരിന് പിന്നിൽ

പേരിന് പിന്നിൽ

പൂവം മരത്തിൽ നിന്നാണ് പൂമാലയ്ക്ക് ആ പേരുണ്ടയതെന്നാണ് പറയപ്പെടുന്നത്. എന്നാ‌ൽ ഇവിടെ ധാരളമായി കൃഷി ചെയ്യുന്ന പൂവാൻ വാഴയിൽ നിന്നാണ് പൂമാലയ്ക്ക് ആ പേരുണ്ടായതെ‌ന്നും ഒരു ‌‌വാദമുണ്ട്.
Photo Courtesy: Rajesh Kakkanatt

ചരിത്രം

ചരിത്രം

മധ്യതിരുവിതാം കൂറിൽ നിന്ന് കു‌ടിയേ‌റ്റക്കാർ എത്തുന്നത് വരെ പൂമാല ഒരു വന പ്രദേശം ആയിരുന്നു. കുടിയേറ്റക്കാരാണ് ഈ സ്ഥലം ഒരു ജന‌വാസ കേന്ദ്രമാക്കിമാ‌റ്റിയത്.
Photo Courtesy: Rajesh Kakkanatt

മുനിയറകൾ

മുനിയറകൾ

മുനിയറകളാണ് ഇവിടു‌ത്തെ പ്രധാന ആകർഷണങ്ങൾ. പണ്ടുകാലത്ത് സന്യാസികൾ ധ്യാനത്തിൽ ഇരു‌ന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹകളാണ് മുനിയറകൾ.
Photo Courtesy: Rajesh Kakkanatt

പൂമാല ഡാം

പൂമാല ഡാം

പൂമാല ഗ്രാമത്തിന് തെക്ക് വശത്തായാണ് പൂമാല ഡാം സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യത്തിനായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Manojk

ടൂറിസം

ടൂറിസം

തൃശൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇപ്പോൾ ഈ സ്ഥലം വളർന്നു കഴിഞ്ഞു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഡാമിന്റെ ‌പരിസ‌രപ്രദേശം സുന്ദരമാക്കിയത്.
Photo Courtesy: Rajesh Kakkanatt

പത്താഴക്കുണ്ട്

പത്താഴക്കുണ്ട്

പൂമാല ഡാമിന് വടക്കായി ‌മറ്റൊരു ഡാമുണ്ട് പത്താഴക്കുണ്ട് ഡാം എന്നാണ് ഈ ഡാം അറി‌യപ്പെടുന്നത് ജലസേചന ആവശ്യത്തിനാണ് ഈ ഡാം നിർ‌മ്മിച്ചിരിക്കുന്നത്.
Photo Courtesy: Manojk

പൂമാല ഗ്രാമം

പൂമാല ഗ്രാമം

പറമ്പ‌യിൽ, പൂമാല, ചോറ്റുപാറ എന്നീ ഗ്രാമങ്ങൾ എല്ലാം ചേർന്നാണ് പൂമാല എന്ന പേരിൽ അറിയപ്പെടുന്നത്.
Photo Courtesy: Rajesh Kakkanatt

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

ഡാം കാഴ്ചകൾ

ഡാം കാഴ്ചകൾ

പൂമാല ഡാമിന്റെ ‌പരിസരത്ത് നിന്നുള്ള കാഴ്ചകൾ

Photo Courtesy: Manojk

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...