ഇന്ത്യയിൽ എത്തുന്ന സഞ്ചാരികളുടെ മുന്നിൽ വിസ്മയം തീർക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. രൂപകല്പനയിലും നിർമ്മാണ രീതിയിലും വ്യത്യസ്തതപുലർത്തുന്ന ക്ഷേത്രങ്ങളാണ് ഇവയിൽ പലതും. പലക്ഷേത്രങ്ങളും അതിന്റെ വലുപ്പം കൊണ്ടാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. ചില ക്ഷേത്രങ്ങളാകട്ടെ അതിന്റെ നിർമ്മാണ വൈചിത്ര്യത്താൽ ആളുകൾക്ക് കൗതുകം പകരുന്നു.
ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടതൽ ഗുഹാക്ഷേത്രങ്ങൾ കാണാവുന്നത്. നിർമ്മാണപരമായ കൗശലത കാണിക്കുന്നതാണ് ഈ ഗുഹാക്ഷേത്രങ്ങളിൽ അധികവും. അതിനാൽ ഇത്തരം ക്ഷേത്രങ്ങൾ തരം കൗതുകത്തോടെ മാത്രമേ ആളുകൾ നോക്കികാണുകയുള്ളു. നിർമ്മാണ രീതിയിൽ വിസ്മയം കൊള്ളിക്കുന്ന ഗുഹാക്ഷേത്രങ്ങൾ കാണാൻ നമുക്ക് മഹാരാഷ്ട്രയിലേക്ക് പോയാലോ.
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത, എല്ലോറ എന്നീ ഗുഹാക്ഷേത്രങ്ങളേക്കുറിച്ച് നിങ്ങൾ ഒരു പക്ഷെ കേട്ടിട്ടുണ്ടാവും. എന്നാൽ ഇവ കൂടാതെ നിരവധി ഗുഹാ ക്ഷേത്രങ്ങൾ മഹാരാഷ്ട്രയിൽ കാണാം. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിചയപ്പെടാം
അജന്ത ഗുഹാ ക്ഷേത്രം
Photo: Kunal Dalui
ജോഗേശ്വരി ഗുഹാക്ഷത്രം
Photo: Himanshu Sarpotdar
എല്ലോറ ഗുഹകൾ
Photo: Runab WMF
പടലേശ്വർ ഗുഹാക്ഷേത്രം
Photo: Mukul2u
ലെനിയാദ്രി ഗുഹാക്ഷേത്രങ്ങൾ
ഔറംഗബാദ് ഗുഹാക്ഷേത്രം



Click it and Unblock the Notifications














