കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം
മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ...
രാമേശ്വരത്ത് പോകുന്നവര്‍ അറിയാന്‍
അതിരാവിലെയാണ് നിങ്ങള്‍ രാമേശ്വരത്ത് എത്തുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്ഫടിക ലിംഗ ദര്‍ശനമാണ്. എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് സ്ഫടിക ലിംഗ...
മഴക്കാലത്ത് ഗോവയില്‍ പോയാല്‍?
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ, അവിടുത്തെ ബീച്ചുകളിലൂടെയാണ് ലോക സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തമായത്. സ്വാതന്ത്ര്യത്തിന് ശേഷവും 1961 വരെ പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഗോവ. അതുകൊണ്ട്...
ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ?
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. ധാരാവിയിലേക്ക് ഒരു ടൂര്‍ പോയാലോ എന്ന് പറയുമ്പോള്‍ നിങ്ങളുടെ നെറ്റി ചുളിയും. ദാരിദ്രകാഴ്ചകണ്ട് ആസ്വദിക്കാനാണോ യാത്ര എന്ന ചോദ്യം...
ബോറടിമാറ്റാന്‍ ഭീമേശ്വരി
ബാംഗ്ലൂരിലെ നഗര ജീവിതത്തിലെ ബോറടിമാറ്റാന്‍ പറ്റിയ സ്ഥലമാണ് ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി. ഇവിടുത്തെ ജംഗിള്‍ റിസോര്‍ട്ടാണ് ഏറ്റവും വലിയ...
ഇന്ത്യയുടെ തേയിലത്തോട്ടങ്ങള്‍
ചായ ഇല്ലെങ്കിന്‍ ഇന്ത്യയ്ക്കാര്‍ക്ക് എന്ത് ഉന്മേഷം? ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തേയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. അതില്‍ ഏകദേശം 70 ശതാമാനം തേയിലയും...
ചീനവലകളുടെ വിസ്മയ ലോകം
കാഴ്ചകള്‍ കാണാന്‍ കേരളത്തില്‍ എത്തുന്ന വിദേശ സഞ്ചാരികള്‍ തിരയുന്ന ഒന്നാണ് ചീനവല. കേരളത്തിലെ കായലുകളിലെ നിറ സാന്നിധ്യമാണ് ചീനവലകള്‍. കേരളത്തിലെ കൊച്ചി, കൊല്ലം, ആലപ്പുഴ, കുമരകം...
ബോംബേക്കാരുടെ ഊട്ടിയാണ് മതേരാന്‍
മുംബൈ എന്ന മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഹരിതാഭവവും ഊഷ്മളതയുമൊക്കെ ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ എത്തണമെന്ന് വിചാരിക്കുന്നവര്‍ മണ്ടന്മാരാണ്. പച്ചപുതച്ച് തല ഉയര്‍ത്തി...
കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍
വയനാട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരികളില്‍ പലരും അന്വേഷിക്കുന്ന സ്ഥലമാണ് കുറുവ ദ്വീപ്. വയനാട്ടിലെ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത്...
അക്കരെകൊട്ടിയൂരിലെ കാഴ്ചകള്‍
വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയില്‍ ഉത്സവങ്ങളൊക്കെ തീരും, കൊടും മഴയില്‍ ഉത്സവം കൂടാന്‍ ആരാ വരിക? എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍...
റാണിപുരത്തേക്കുറിച്ച് അറിയാത്തവര്‍ക്ക്
പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ഹരിതസുന്ദരമായ ഗ്രാമങ്ങള്‍ കേരളത്തിന് സ്വന്തമാണ്. അവയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വിനോദസഞ്ചാര സാധ്യതയുള്ള സ്ഥലങ്ങളാണ്. എന്നാല്‍ അവയില്‍...
കൗതുകം പകരുന്ന ധര്‍മ്മടം തുരുത്ത്
കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോള്‍, തലശ്ശേരി എത്തുന്നതിന് നാലു കിലോമീറ്റര്‍ മുന്‍പ് നിങ്ങള്‍ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തും. ധര്‍മ്മടം എന്നാണ്...
മഴക്കാലയാത്രയ്ക്ക് കേരളത്തിലെ 50 സ്ഥലങ്ങള്‍
മഴ കേരളത്തിന് ഒരു അലങ്കാരമാണ്. മഴക്കാലമായാല്‍ കേരളം പച്ചപുതച്ച് കിടക്കും. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളാണ്. ഏറേ പ്രശസ്തമല്ലെങ്കിലും...
പ്രകൃതിയുടെ മിശ്രണം, ടാറ്റയുടെ പായ്ക്കിംഗ്
പ്രകൃതിസൗന്ദര്യം തേടി മൂന്നാറില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ് അവിടുത്തെ തേയിലത്തോട്ടങ്ങള്‍. തേയിലത്തോട്ടത്തില്‍ നിന്ന് നുള്ളിയെടുക്കുന്ന തേയില പൊടിരൂപത്തില്‍...
നുബ്രാവാലിയിലേക്ക് യാത്ര പോകാം
'പണ്ട് ഞാന്‍ ലഡാക്കില്‍ ആയിരുന്നപ്പോള്‍' എന്ന് തുടങ്ങുന്ന പട്ടാളക്കഥകള്‍ നിങ്ങള്‍കേട്ടിട്ടുണ്ടാകും അതിനാല്‍ ലഡാക്ക് എന്ന സ്ഥലം നിങ്ങള്‍ക്ക് അപരിചിതമായി തോന്നില്ല....
ഗോവയില്‍ നിന്ന് ചില വ്യത്യസ്ത കാഴ്ചകള്‍
സാംസ്‌കാരികസമ്പന്നമായ ഒരു സംസ്ഥാനമാണ് ഗോവ. വിവിധ സംസ്‌കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു പുതിയ സംസ്‌കാരം രൂപപ്പെടുത്തിയ ഗോവയുടെ സാംസ്‌കാരികമായ പ്രത്യേകതകള്‍ ഗോവയിലേക്ക്...
മണ്‍സൂണ്‍ ഹണിമൂണ്‍, ഒരു ബെസ്റ്റ് ഐഡിയ
മഴയുടെ കുളിര് പ്രണയത്തിന്റെ തീവ്രതകൂട്ടുമെങ്കില്‍ മഴക്കാലത്ത് ഭാര്യയേക്കൂട്ടി ചില സ്ഥലങ്ങളില്‍ കറങ്ങുന്നത് നല്ല ഒരു ഐഡിയ അല്ലേ? നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയേ തീവ്രമായൊന്ന്...
മഴക്കാലത്ത് കേരളത്തിൽ സഞ്ചാരികളെത്താനുള്ള കാരണങ്ങൾ
മഴക്കാലം എന്ന് പറഞ്ഞാൽ പലർക്കും വീടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കാനുള്ള സമയമാണ്. പ്രത്യേകിച്ച് കേരളത്തിലെ കാലവർഷത്തിലെ ചന്നംപിന്നം മഴപെയ്യുന്ന സമയത്ത് ആർക്കും പുറത്തിറങ്ങാൻ താല്പര്യമില്ല. എന്നിട്ടും...