രാമേശ്വരത്തെ കാഴ്ചകൾ
തമിഴ്‌നാട്ടിലെ ശാന്ത സുന്ദരമായ ഒരു പട്ടണമാണ് രാമേശ്വരം. മനോഹരമായ പാമ്പന്‍ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശസ്‌തമായ പാമ്പന്‍ പാലമാണ്. രാമേശ്വരത്തെ ആകർഷണങ്ങൾ കാണാം
Photo Courtesy: wishvam
ശ്രീ രാമനാഥ സ്വാമി ക്ഷേത്രം
ശ്രീ രാമനാഥസ്വാമി ക്ഷേത്രമാണ് രാമേശ്വരത്തിന്റെ പ്രശസ്‌തിക്ക് ഏറ്റവും പ്രധാനപ്പെട്ട കാരണം. രാമേശ്വരത്തെ സംബന്ധിച്ച് ഇത് ഒരു ക്ഷേത്രം മാത്രമല്ല, നഗരത്തിന്റെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠ ശിവനാണ്. കൂടുതൽ വായിക്കാം
Photo Courtesy: Ryan
ധനുഷ്കോടി
രാമേശ്വരം ദ്വീപിലെ ചെറിയൊരു ഗ്രാമമാണ് ധനുഷ്‌കോടി. ഇപ്പോള്‍ ഇതൊരു പട്ടണമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ദ്വീപിന്റെ കിഴക്കന്‍ തീരത്തിന്റെ തെക്കേയറ്റത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശ്രീലങ്കയിലെ തലൈമാന്നാറില്‍ നിന്ന് 31 കിലോമീറ്റര്‍ മാത്രം അകലെയാണ് ധനുഷ്‌കോടി. കൂടുതൽ വായിക്കാം
പാമ്പൻ പാലം
പാമ്പന്‍ പാലത്തിന്റെ ഔദ്യോഗിക നാമമാണ് അണ്ണൈ ഇന്ദിരാഗാന്ധി ബ്രിഡ്‌ജ്. പാക് കടലിടുക്കിന് കുറുകെ നിര്‍മ്മിച്ചിരിക്കുന്ന കാന്റിലിവര്‍ പാലം എന്ന സവിശേഷതയും ഇതിനുണ്ട്. രാമേശ്വരത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. കൂടുതൽ വായിക്കാം
കടൽ തീരത്തെ ക്ഷേത്രം
കടൽത്തീരത്താണ് ശ്രീരാമനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാമേശ്വരത്തെ കടലിൽ നിന്ന് ക്ഷേത്രത്തിന്റെ ചിത്രം. മത്സ്യബന്ധന ബോട്ടുകളും ചിത്രത്തിൽ കാണാം.
Photo Courtesy: wishvam
ലക്ഷ്മണ തീർത്ഥം
രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന പല തീർത്ഥങ്ങളിൽ ഒന്നാണ് ലക്ഷ്മണ തീർത്ഥം
Photo Courtesy: poobesh a.k.a ECTOTHERM
തൂണുകൾ
രാമേശ്വരം ക്ഷേത്രത്തിലെ സുന്ദരമായ കൽത്തൂണുകൾ. ക്ഷേത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഈ തൂണുകൾ.
Photo Courtesy: madhan r
ലൈറ്റ് ഹൗസ്
രാമേശ്വരത്തെ ലൈറ്റ് ഹൗസ്.
Photo Courtesy: BOMBMAN
രാമർ പാദം
രാമേശ്വരത്തെ രാമർപാദത്തിലേക്ക് കയറിച്ചെല്ലാനുള്ള പടിക്കെട്ടുകൾ
Photo Courtesy: Arun
ധനുഷ്കോടി ഗ്രാമം
ധനുഷ്കോടിയിൽ നിന്നുള്ള ഒരു സുന്ദരമായ കാഴ്ച
Photo Courtesy: Ryan
ട്രെയിൻ യാത്ര
പാമ്പൻ പാലത്തിലൂടെ പോകുന്ന ട്രെയിനിന്റെ ഒരു കാഴ്ച
Photo Courtesy: Ashwin Kumar
ഉത്തിരകോശ മങ്കൈ
തമിഴ്നാട്ടിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരത്ത് സ്ഥിതി ചെയ്യുന്ന ഉത്തിരകോശ മങ്കൈ ക്ഷേത്രം.
Photo Courtesy: madhan r
മത്സ്യബന്ധന നൗക
രാമേശ്വരം കടലിൽ നിന്ന് ഒരു കാഴ്ച. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടാണ് ചിത്രത്തിൽ.
Photo Courtesy: wishvam
പാമ്പൻ റെയിൽവേ സ്റ്റേഷൻ
രാമേശ്വരത്തെ പാമ്പൻ റെയിൽവേ സ്റ്റേഷന്റെ സുന്ദരമായ ഒരു കാഴ്ച.
Photo Courtesy: wishvam
സൂര്യോദയം
രാമേശ്വരം കടലിൽ നിന്നുള്ള ഒരു സൂര്യോദയ കാഴ്ച.
Photo Courtesy: Earth-Bound Misfit, I
തീർത്ഥാടക സംഘം
കടലിൽ കുളിക്കാൻ ഇറങ്ങിയ തീർത്ഥാടക സംഘം.
Photo Courtesy: Tamil1510
പാലത്തിന് അടിയിലെ ബോട്ട്
പാമ്പൻ പാലത്തിന് അടിയിലൂടെ നീങ്ങുന്ന ബോട്ട്. വലിയ കപ്പലുകൾപോകുമ്പോൾ വേർപെടുത്താവുന്ന വിധമാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: ASIM CHAUDHURI
കടകൾ
രാമേശ്വരത്തെ ചെറിയ കടകൾ.
Photo Courtesy: Amirthanarayanan Rajaravi
യാത്ര
രാമേശ്വരത്ത് ചെറിയ ടെമ്പോ വാനിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ
Photo Courtesy: tlongacre
ഭദ്രകാളിയമ്മാൻ
രാമേശ്വരത്തെ ഭദ്രകാളിയമ്മാൻ കോവിൽ
Photo Courtesy: tlongacre
പ്രഭാത സ്നാനം
പ്രഭാത സ്നാനത്തിനായി കടലിൽ തടിച്ച്കൂടി നിൽക്കുന്ന തീർത്ഥാടകരും വിനോദ സഞ്ചാരികളും
Photo Courtesy: tlongacre
ബോട്ടുജെട്ടി
രാമേശ്വരത്തെ ബോട്ടുജെട്ടിയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ
Photo Courtesy: wishvam
അവശിഷ്ടങ്ങൾ
ധനുഷ്കോടിയിലെ പഴയകെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ
Photo Courtesy: Ashwin Kumar
ഫിഷിംഗ് ബോട്ട്
രാമേശ്വരത്തെ ഫിഷിംഗ് ബോട്ടുകൾ
Photo Courtesy: BOMBMAN
നാഗപ്രതിമകൾ
ആയിരക്കണക്കിന് നാഗപ്രതിമകൾ. രാമേശ്വരത്ത് നിന്നുള്ള ഒരു കാഴ്ച.
Photo Courtesy: Nsmohan
രഥം
ക്ഷേത്ര ഉത്സവത്തിന് ഉപയോഗിക്കുന്ന രഥങ്ങളിൽ ഒന്ന്.
Photo Courtesy: Nsmohan
പാമ്പൻ പാലത്തിലെ നടപ്പാത
പാമ്പൻ പാലത്തിലൂടെയുള്ള ഒരു നടപ്പാത.
Photo Courtesy: Armstrongvimal
കോവർ കഴുതകൾ
രാമേശ്വരത്തെ കോവർ കഴുതകൾ
Photo Courtesy: Armstrongvimal
ജ്യോതിർലിംഗം
ശ്രീരാമനാഥ സ്വാമി ക്ഷേത്രത്തിലെ ജ്യോതിർ ലിംഗം. ഇന്ത്യയിലെ 12 ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണ് ഇത്.
Photo Courtesy: Ramnathswamy2007
കടൽപ്പാലം
രാമേശ്വരത്തെ ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കുന്ന നെടുനീളൻ പാലം
Photo courtesy: ShakthiSritharan
ദേവാലയ അവശിഷ്ടങ്ങൾ
രാമേശ്വരത്തെ ക്രിസ്ത്യൻ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾ
Photo Courtesy: Armstrongvimal
പുണ്യസ്നാനം
രാമേശ്വരത്ത് അഗ്നിതീർത്ഥത്തിൽ സ്നാനം ചെയ്യുന്ന ഭക്തർ
Photo Courtesy: Nsmohan
ഒഴുകുന്ന കല്ലുകൾ
രാമേശ്വരത്തെ ഒഴുകുന്ന കല്ലുകളിൽ ഒന്ന്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകളാണ് ഇവ.
Photo Courtesy: Arunkumarbalakrishnan
പൂജാരി
രാമേശ്വരത്ത് പൂജനടത്തുന്ന പൂജാരിമാരിൽ ഒരാൾ.
Photo Courtesy: Ravindraboopathi
ഇടനാഴി
രാമേശ്വരം ക്ഷേത്രത്തിലെ ഇടനാഴി.
Photo Courtesy: Purshi