ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ, അവിടുത്തെ ബീച്ചുകളിലൂടെയാണ് ലോക സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തമായത്. സ്വാതന്ത്ര്യത്തിന് ശേഷവും 1961 വരെ പോര്‍ച്ചുഗീസ് കോളനിയായിരുന്നു ഗോവ. അതുകൊണ്ട് ഗോവയുടെ സംസ്‌കാരത്തില്‍ ഒരു പോര്‍ച്ചുഗീസ് സ്വാധീനം പ്രകടമാണ്.
ഏകദേശം 100 കിലോമീറ്ററിൽ അധികം നീണ്ടുനിൽക്കുന്ന തീരപ്രദേശമാണ് ഗോവയിലേ ഏറ്റവും വലിയ ആകർഷണം. എന്നാൽ ബീച്ചുകൾക്കപ്പുറത്തും ഗോവയിൽ ടൂറിസത്തിന് നിരവധി അവസരങ്ങളുണ്ട് എന്നതാണ് വാസ്തവം. പ്രത്യേകിച്ച് ജൂൺ മുത സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന ഗോവയുടെ മഴക്കാലത്ത്, നിരവധി ടൂറിസം സാധ്യതകളാണ് സഞ്ചാരികൾക്ക് മുൻപിൽ തുറക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഈ മഴക്കാലത്ത് ഗോവയിലേക്ക് ഒരു യാത്ര നടത്തിയാലോ?
ഗോവയിലെ മൺസൂൺ വിശേഷങ്ങൾ അറിയാം
വന്യജീവി സങ്കേതങ്ങൾ (Wildlife Sanctuary)
Photo Coutesy: ptwo
ധൂത്‌സാഗർ വെള്ളച്ചാട്ടം (Dudhsagar Falls)
Photo Coutesy: Amey Hegde
സവോയി (Savoi)
Photo Coutesy: Jennifer Rose Stankowski
ബോട്ട് യാത്ര (Boat cruise)
Photo Coutesy: Kalervo Kinnunen
ഉത്സവങ്ങൾ (Festivals )
Photo Coutesy: Joel's Goa Pics
നൈറ്റ് ലൈഫ് (Nightlife)
Photo Coutesy: Retinafunk



Click it and Unblock the Notifications














