ബാംഗ്ലൂരിലെ നഗര ജീവിതത്തിലെ ബോറടിമാറ്റാന്‍ പറ്റിയ സ്ഥലമാണ് ബാംഗ്ലൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭീമേശ്വരി. ഇവിടുത്തെ ജംഗിള്‍ റിസോര്‍ട്ടാണ് ഏറ്റവും വലിയ ആകര്‍ഷണം. മാണ്ഡ്യ ജില്ലയില്‍ കാവേരി നദിയുടെ
കരയിലാണ് ഭീമേശ്വരി സ്ഥിതി ചെയ്യുന്നത്.
ബാംഗ്ലൂരിൽ നിന്ന് മൈസൂർ റോഡിലൂടെ സഞ്ചരിച്ചാൽ മാണ്ഡ്യയിൽ എത്തിച്ചേരാം. ഇവിടെ നിന്ന് ഒരു 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഭീമേശ്വരിയിൽ എത്താം. കാവേരി നദിയും കാനനഭംഗിയുമാണ് ഭീമേശ്വരിയുടെ ഏറ്റവും വലിയ പ്രത്യേകത. ഭീമേശ്വരിയിലെ ജംഗിൾ റിസോർട്ട് ഒരുക്കുന്ന നിരവധ ആക്റ്റിവിറ്റികളുമുണ്ട്.
ഭന്മേശ്വരിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Pradeep Kumbhashi
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Anne Roberts
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Manoj Vasanth
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Ashwin Kumar
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Joshua Singh
ഭീമേശ്വരിയിലെ കാഴ്ചകൾ
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Ashwin Kumar
ഭീമേശ്വരിയിലെ കാഴ്ചകൾ
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Rishabh Mathur
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: Anne Roberts
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: shrikant rao
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: shrikant rao
ഭീമേശ്വരിയിലെ കാഴ്ചകൾ
Photo Courtsy: shrikant rao



Click it and Unblock the Notifications












