മുംബൈ എന്ന മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഹരിതാഭവവും ഊഷ്മളതയുമൊക്കെ ആസ്വദിക്കണമെങ്കില്‍ കേരളത്തില്‍ എത്തണമെന്ന് വിചാരിക്കുന്നവര്‍ മണ്ടന്മാരാണ്. പച്ചപുതച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം കേരളത്തിന്റെ മാത്രം സ്വന്തമല്ല. മഹാരാഷ്ട്രയില്‍ പൊങ്ങി നില്‍ക്കുന്നതും ഈ പശ്ചിമഘട്ടം തന്നെയാണ്.
പശ്ചിമഘട്ടത്തിന്റെ ഭാഗമായ മതേരാന്‍ മലനിരകള്‍ മുബൈ നഗരത്തില്‍ നിന്ന് വളരെ അധികം അകലെയല്ലാതെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മലനിരകള്‍ തമിഴ്‌നാട്ടിലെ ഊട്ടിയോട് ഉപമിക്കാവുന്നതാണ്.
നോ കാര്‍, നോ ബൈക്ക്
ഈ മലനിരകള്‍ നൂറുശതമാനം മലിനീകരണ വിമുക്തമാണ്. കാരണം ഇവിടേക്ക് പൂകയൂതി വരുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. സൈക്കിള്‍ പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത ചില സ്ഥലങ്ങള്‍ ഉണ്ടത്രേ! അതു കൊണ്ട് ബോംബേക്കാര്‍ക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഇവിടെയെത്താം.
100 കി. മി. ഒരു ദൂരമാണോ?
മതേരനില്‍ എത്താന്‍ മുബൈയില്‍ നിന്ന് വെറും നൂറു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ മതി. മുംബൈയുടെ കിഴക്ക് ഭാഗത്തായാണ് മതേരന്‍ സ്ഥിതി ചെയ്യുന്നത്.
കൂകിപ്പായും തീവണ്ടി
മതേരാനിലെ മറ്റൊരു പ്രധാന ആകര്‍ഷണം അവിടുത്തെ ഹില്‍റെയില്‍വെയാണ്. മഹാരാഷ്ട്രയിലെ നേരാലില്‍ നിന്ന് മതേരന്‍ വരെ 21 കിലോമീറ്റര്‍ ആണ് ഈ റെയില്‍പാതയുള്ളത്.
കാഴ്ചകളിലൂടെ മതേരനിനെ മനസിലാക്കാം
ചെറിയ ഹിൽസ്റ്റേഷൻ
സമീപ നഗരങ്ങൾ
Photo Courtesy: Marwada
പേരിന് പിന്നിൽ
Photo Courtesy: Aditya Patawari
വീക്കൻഡ് ഡെസ്റ്റിനേഷൻ
Photo Courtesy: McKay Savage
ഹണിമൂൺ
ഹ്യൂ പോളിന്റ്‌സ് മലേറ്റ്
വ്യൂ പോയിന്റുകൾ
Photo Courtesy: Aditya Patawari
പനോരമ പോയന്റ്
Photo Courtesy: Arne Hückelheim
ലൂയിസ പോയന്റ്
കെട്ടിടങ്ങൾ
Photo Courtesy: I for Detail.
ചാർക്ക ലേക്ക്
Photo Courtesy: Alosh Bennett
മറ്റു കാഴ്ചകൾ
Photo Courtesy: devil's reject
കുരങ്ങുകൾ
Photo Courtesy: Magiceye
പരിസ്ഥിതി സംരക്ഷണം
Photo Courtesy: Satbir Singh
വാഹനങ്ങൾക്ക് പ്രവേശനമില്ല
Photo Courtesy: Magiceye
കുതിര സവാരി
Photo Courtesy: Anuradha Sengupta
മതേരാന് ബസാർ
Photo Courtesy: Magiceye
കാലവസ്ഥ
Photo Courtesy: Harsha S
വെള്ളച്ചാട്ടം
Photo Courtesy: Harsha S
ശിവജീസ് ലാഡര്‍
Photo Courtesy: Jayesh Patil
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: Arne Hückelheim
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: Arne Hückelheim
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: Arne Hückelheim
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: Arne Hückelheim
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: Arne Hückelheim
മതേരൻ ടോയ് ട്രെയിൻ
Photo Courtesy: G Karunakar
റെയിൽ പാത
Photo Courtesy: Arne Hückelheim
റെയിൽ പാത
Photo Courtesy: HarshWCAM3
റെയിൽ പാത
Photo Courtesy: I for Detail.
റെയിൽ പാത
Photo Courtesy: Sankarshan Mukhopadhyay
റോഡ്
റോഡ്
Photo Courtesy: Marwada
റോഡ്
Photo Courtesy: Magiceye
റോഡ്
Photo Courtesy: Harsha S
റോഡ്
Photo Courtesy: Harsha S



Click it and Unblock the Notifications












