Search
  • Follow NativePlanet
Share
» »മണ്‍സൂണ്‍ ഹണിമൂണ്‍, ഒരു ബെസ്റ്റ് ഐഡിയ

മണ്‍സൂണ്‍ ഹണിമൂണ്‍, ഒരു ബെസ്റ്റ് ഐഡിയ

By Maneesh

മഴയുടെ കുളിര് പ്രണയത്തിന്റെ തീവ്രതകൂട്ടുമെങ്കില്‍ മഴക്കാലത്ത് ഭാര്യയേക്കൂട്ടി ചില സ്ഥലങ്ങളില്‍ കറങ്ങുന്നത് നല്ല ഒരു ഐഡിയ അല്ലേ? നിങ്ങള്‍ക്ക് നിങ്ങളുടെ ഭാര്യയേ തീവ്രമായൊന്ന് പ്രണയിക്കാന്‍ മഴയുടെ കൂട്ട് ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാര്യയ്ക്ക് നല്‍കാന്‍ കഴുയുന്ന ഒരു അവിസ്മരണീയമായ സമ്മാനമായിരിക്കും. ഈ മഴക്കാലത്ത് ഭാര്യയേകൂട്ടികൊണ്ട് പോകാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

കേരളത്തിലെ മഴക്കാലത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ കേരളത്തിലെ മഴക്കാലത്തെക്കുറിച്ച് ചില രസകരമായ കാര്യങ്ങൾ

ഗാംങ്ടോക്ക്

റിസ്ക്കെടുക്കാൻ തയ്യാറുള്ള ദമ്പതിമാർ ഗാംങ്ടോക്കിൽ പൊയ്ക്കോളു

ഡാർജിലിംഗ്

തേയിലത്തോട്ടങ്ങൾക്കിടയിലൂടെ വീണ്ടും ഒരു പ്രണയകാലം

ഷില്ലോംഗ്
മഴനനഞ്ഞ പ്രണയാനുഭവത്തിന് ഷില്ലോംഗിൽ പോകണം

കൊടൈക്കനാൽ
ഹണിമൂൺ എന്ന് കേട്ടാൽ കൊടൈക്കനാലാണ്

ആൻഡമൻ

മഴയിൽ പ്രണയിക്കാൻ ചിലദ്വീപുകൾ

മൂന്നാർ
കേരളത്തിന്റെ പ്രിയപ്പെട്ട ഹണിമൂൺ പറുദീസ

കൂർഗ്
ഭാര്യയേ കൂടുതൽ സ്നേഹിക്കുന്നുവെങ്കിൽ കൂർഗിലേക്ക് പോകാം

ഗോവ

പ്രണയത്തിന് വേണ്ടി മാത്രം ഒരു തീരം

ലോണവാല

നവദമ്പതിമാരുടെ ഈ മലയോരം മഹാരാഷ്ട്രയിലാണ്

കോവളം

വിദേശികൾ ഹണിമൂണിനെത്തുന്ന സ്വപ്നതീരം

കൂടുതൽ ചിത്രങ്ങൾ കാണാം

റിസ്ക്കെടുത്ത് ഗാംങ്ടോക്കിൽ

റിസ്ക്കെടുത്ത് ഗാംങ്ടോക്കിൽ

ആദ്യമേ പറയട്ടേ മഴക്കാലത്ത് ഗാംങ്ടോകിൽ പോകുന്നത് കുറച്ച് റിസ്ക്കുള്ള കാര്യമാണ്. കനത്തമഴയിൽ ഗാംങ്ടോക്കിലേക്കുള്ള റോഡുകളെല്ലാം അടയും. കനത്ത മണ്ണിടിച്ചിലാണ് ഇതിന് കാരണം. നിങ്ങൾ കുറച്ച് സാഹസിക പ്രിയരാണെങ്കിൽ തീർച്ചയായും ഈ മഴക്കാലത്ത് ഗാംങ്ടോക്കിലേക്ക് പൊയ്ക്കോളു.

Photo Courtesy: timeflicks

റോപ്പ് വേ

റോപ്പ് വേ

ഗാംങ്ടോക്കിൽ എത്തുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന പലകാര്യങ്ങളുണ്ട്. യാക്ക് സഫാരി, റോപ്പ് വേ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ബുദ്ധമതത്തിന് പേരുകേട്ട ഈ സ്ഥലത്ത് നിരവധി ബുദ്ധവിഹാരങ്ങളും നിങ്ങൾക്ക് കാണാം.
Photo Courtesy: Kalyan Neelamraju

റോപ്പ് വേയിൽ നിന്നുള്ള കാഴ്ച

റോപ്പ് വേയിൽ നിന്നുള്ള കാഴ്ച

റോപ്പ് വേ യാത്രയ്ക്കിടെ ഗാംങ്ടൊക്കിന്റെ ഒരു ദൃശ്യം.

Photo Courtesy: Giridhar Appaji Nag Y

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങൾ

വെള്ളച്ചാട്ടങ്ങളാണ് ഗാങ്ടോക്കിലെ മറ്റൊരു പ്രധാന ആകർഷണം.

Photo Courtesy: timeflicks

ഒരു ചായകുടിക്കാൻ ഡാർജിലിംഗിൽ

ഒരു ചായകുടിക്കാൻ ഡാർജിലിംഗിൽ

തേയിലത്തോട്ടങ്ങളാണ് ഡാർജിലിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. മലനിരകളുടെ റാണി എന്ന് അറിയപ്പെടുന്ന ഡാർജിലിംഗ് സ്ഥിതി ചെയ്യുന്നത് പശ്ചിമബംഗാളിലാണ്.
Photo Courtesy: Samuel Kimlicka

ചായ ആണ് ഡാർജിലിംഗിന്റെ എല്ലാം

ചായ ആണ് ഡാർജിലിംഗിന്റെ എല്ലാം

ഇന്ത്യ മുഴുവൻ ഡാർജിലിംഗ് അറിയപ്പെടുന്നത് ചായപ്പൊടിയുടെ പേരിലാണ്. ഹിമാലയത്തിന്റെ താഴ്വാരത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തെ ഏറ്റവും വലിയ ആകർഷണമാണ് തേയിലത്തോട്ടങ്ങൾ.

Photo Courtesy: shankar s.

ടോയ്ട്രെയിൻ

ടോയ്ട്രെയിൻ

ടോയ് ട്രെയിൻ ആണ് ഡാർജിലിംഗിലെ മറ്റൊരു പ്രധാന ആകർഷണം.

Photo Courtesy: Peter Trimming

സുന്ദര നിമിഷങ്ങൾ

സുന്ദര നിമിഷങ്ങൾ

നിങ്ങളുടെ സുന്ദരനിമിഷങ്ങൾ അവിസ്മരണീയമാക്കാൻ ഡാർജിലിംഗിലെ തേയിലത്തോട്ടങ്ങൾ തന്നെ ധാരാളം.

Photo Courtesy: Abhishek Kumar

ഷില്ലോങ്ങിലെ മഴക്കാലം

ഷില്ലോങ്ങിലെ മഴക്കാലം

മഴയ്ക്ക് പേരുകേട്ട മേഘാലയിലാണ് ഷില്ലോംഗ് സ്ഥിതി ചെയ്യുന്നത്. മേഘാലയയുടെ തലസ്ഥാനമാണ് ഷില്ലോംഗ്.

Photo Courtesy: sangeeta1975

ചിറാപുഞ്ചി

ചിറാപുഞ്ചി

ലോകത്തി‌ൽ ഏറ്റവും കൂടുതൽ മഴലഭിക്കുന്ന ചിറാപുഞ്ചി ഷില്ലോങ്ങിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Sun-anda

ഷില്ലോങ് റോഡുകൾ

ഷില്ലോങ് റോഡുകൾ

മലനിരകൾക്കിടയിലൂടെയുള്ള റോഡുകളാണ് ഷില്ലോങ്ങിലെ മറ്റൊരു ആകർഷണം

Photo Courtesy: Subharnab Majumdar

പ്രകൃതി സൗന്ദര്യം

പ്രകൃതി സൗന്ദര്യം

ഷില്ലോങ്ങിലെ പ്രകൃതി സൗന്ദര്യമാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. എപ്പോഴും മഴ ലഭിക്കുന്ന സ്ഥലമായതിനാൽ നിത്യഹരിതഭൂമിയായാണ് ഷില്ലോംഗ് നിലകൊള്ളുന്നത്.

Photo Courtesy: Masrur Ashraf

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിലെ കാഴ്ചകൾ കാണാം

Photo Courtesy: Ramkumar

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിലെ കാഴ്ചകൾ കാണാം
Photo Courtesy: Thangaraj Kumaravel

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിലെ കാഴ്ചകൾ കാണാം
Photo Courtesy: V.v

കൊടൈക്കനാൽ

കൊടൈക്കനാൽ

കൊടൈക്കനാലിലെ കാഴ്ചകൾ കാണാം
Photo Courtesy: Vijay S

ആൻഡമാൻ

ആൻഡമാൻ

ആൻഡമാനിലെ കാഴ്ചകൾ
Photo Courtesy: Joseph Jayanth

ആൻഡമാൻ

ആൻഡമാൻ

ആൻഡമാനിലെ കാഴ്ചകൾ
Photo Courtesy: Venkatesh K

ആൻഡമാൻ

ആൻഡമാൻ

ആൻഡമാനിലെ കാഴ്ചകൾ
Photo Courtesy: Joseph Jayanth

മൂന്നാർ

മൂന്നാർ

മൂന്നാറിലെ കാഴ്ചകൾ

Photo Courtesy: tornado_twister

മൂന്നാർ

മൂന്നാർ

മൂന്നാറിലെ കാഴ്ചകൾ
Photo Courtesy: syam

മൂന്നാർ

മൂന്നാർ

മൂന്നാറിലെ കാഴ്ചകൾ
Photo Courtesy: Ramkumar

മൂന്നാർ

മൂന്നാർ

മൂന്നാറിലെ കാഴ്ചകൾ
Photo Courtesy: Henrik Bennetsen

കൂർഗ്

കൂർഗ്

കൂർഗിലെ കാഴ്ചകൾ

Photo Courtesy: Lingeswaran Marimuthukumar

കൂർഗ്

കൂർഗ്

കൂർഗിലെ കാഴ്ചകൾ
Photo Courtesy: Lingeswaran Marimuthukumar

കൂർഗ്

കൂർഗ്

കൂർഗിലെ കാഴ്ചകൾ
Photo Courtesy: Navaneeth KN

കൂർഗ്

കൂർഗ്

കൂർഗിലെ കാഴ്ചകൾ
Photo Courtesy: Lingeswaran Marimuthukumar

കൂർഗ്

കൂർഗ്

കൂർഗിലെ കാഴ്ചകൾ
Photo Courtesy: Lingeswaran Marimuthukumar

ഗോവ

ഗോവ

ഗോവയിലെ കാഴ്ചകൾ
Photo Courtesy: Jean-Pierre Dalbéra

ഗോവ

ഗോവ

ഗോവയിലെ കാഴ്ചകൾ
Photo Courtesy: Joel's Goa Pics

ലോണാവാല

ലോണാവാല

ലോണാവാലയിലെ കാഴ്ചകൾ
Photo Courtesy: Veeresh Malik

കോവളം

കോവളം

കോവളത്തെ കാഴ്ചകൾ
Photo Courtesy: Ian Armstrong

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X