ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ധാരാവി. ധാരാവിയിലേക്ക് ഒരു ടൂര്‍ പോയാലോ എന്ന് പറയുമ്പോള്‍ നിങ്ങളുടെ നെറ്റി ചുളിയും. ദാരിദ്രകാഴ്ചകണ്ട് ആസ്വദിക്കാനാണോ യാത്ര എന്ന ചോദ്യം ഉയര്‍ന്നേക്കാം. കാരണം നിങ്ങള്‍ ധാരാവിയേക്കുറിച്ച് കേള്‍ക്കുന്നത് സിനിമകളിലൂടെയാണ്. സിനിമകളില്‍ കാണുന്ന ധാരാവിയാണോ യഥാര്‍ത്ഥ ധാരാവിയെന്ന് അറിയണമെങ്കില്‍ ധാരാവിയിലൂടെ ഒന്ന് യാത്ര ചെയ്യണം.
സ്ലംഡോഗ് മില്ല്യണയര്‍ പോലുള്ള സിനിമകള്‍ കണ്ടിട്ടാണ് നിങ്ങള്‍ ധാരാവിയിലൂടെ നടക്കുന്നതെങ്കില്‍ നിങ്ങള്‍ ശരിക്കും നിരാശപ്പെടേണ്ടിവരും. കാരണം നിങ്ങള്‍ പ്രതിക്ഷിച്ചത്ര ദരിദ്രരും വിഷണ്ണരുമായവരുടെ മുഖങ്ങള്‍ കാണാന്‍ ഇവിടെ പ്രയാസമാണ്. അത്തരം ചേരികള്‍ നിങ്ങള്‍ക്ക് സിനിമകളില്‍ മാത്രമേ കാണാനാവു.
മുംബൈയിലെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വലിയ മാറ്റമൊന്നും ധാരാവിക്കില്ല. കുപ്പയും, മാലിന്യവും, വേശ്യാവൃത്തിയും, മയക്കുമരുന്നും, ഗാര്‍ഹിക പീഡനവുമൊക്കെയായി ഒരു വശം. എന്നാല്‍ സ്വയം പര്യാപ്തത നേടിയ ഫാക്ടറികളും, നന്മനിറഞ്ഞ ആളുകളുമായി മറ്റൊരു വശം. എന്നാല്‍ ധാരാവി ഇല്ലെങ്കില്‍ മുംബൈ എപ്പോഴെ അഴുക്കുകൂമ്പാരത്തില്‍ ആകുമായിരുന്നുവെന്ന് പറയാതെ വയ്യ.
ധാരാവിയുടെ ചിത്രങ്ങള്‍ കാണാം
എംബ്രോയിഡറി യൂണിറ്റ്
പ്രീമിയർ പദ്മിനി
ചേരി
മോസ്ക്ക്
നിർമ്മാണപ്രവർത്തികൾ
Photo Courtesy:Swaminathan
ചന്ത
തെരുവ്
Photo Courtesy: Kounosu
മേൽപ്പാലം
മൺപാത്രങ്ങൾ
Photo Courtesy: Marcus Fornell
തെരുവ് നാടകം
മൺപാത്രനിർമ്മാണം
Photo Courtesy: Ekabhishek
ധാരാവിയിലെ ഒരു തെരുവ്
ദുർഗ
Photo Courtesy: V Malik
ആക്രി
കുട്ടികൾ
ഉണക്കമീൻ
റൊട്ടി
കച്ചവടക്കാരാൻ
പ്ലാസ്റ്റിക്
കരവിരുത്
പത്രപാരായണം
Photo Courtesy: Ishan Khosla
വെൽക്കം
Photo Courtesy: Ishan Khosla
കുട്ടികൾ
Photo Courtesy: Ishan Khosla
ചേരി
ധാരാവി
ധാബ വാല
റെയിൽവേ സ്റ്റേഷൻ
ചേരിയിലേക്കുള്ള റോഡ്
ചേരി



Click it and Unblock the Notifications













