Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മഹാബലിപുരം » ആകര്‍ഷണങ്ങള് » ക്രോക്കോഡൈല്‍ ബാങ്ക്

ക്രോക്കോഡൈല്‍ ബാങ്ക്, മഹാബലിപുരം

39

ചീങ്കണ്ണികള്‍, മുതലകള്‍, പല തരം പാമ്പുകള്‍ തുടങ്ങിയവ കണ്ടു വരുന്ന ക്രോക്കോഡൈല്‍ ബാങ്ക് മഹാബലിപുരത്തിന്റെ ചുറ്റുവട്ടത്തായി ഏകദേശം 14 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. ഇത് മഹാബലിപുരത്തെ മൃഗ സംരക്ഷണ കേന്ദ്രമാണ്. 1976 ല്‍ റോമുലസ് വൈടേകര്‍ എന്ന ഹെര്‍പറ്റൊളജിസ്റ്റാണ് ക്രോക്കോഡൈല്‍ ബാങ്ക് ഇവിടെ സ്ഥാപിച്ചത്.

ഇന്ത്യനും അഫ്രിക്കനുമായ ചീങ്കണ്ണികള്‍, മുതലകള്‍ തുടങ്ങിയവയെ സംരക്ഷിക്കാന്‍  വേണ്ടിയാണ് അദ്ദേഹം ഇത് ആരംഭിച്ചത്. ഇപ്പോള്‍ ഏകദേശം അയ്യായിരത്തോളം ഇഴജന്തുക്കളെ അവയുടെ ആവാസവ്യവസ്ഥയ്ക്കനുസരിച്ച് ഇവിടെ പരിപാലിച്ചു പോരുന്നു. സന്ദര്‍ശകര്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയില്‍ അവയെ വീക്ഷിക്കാനുള്ള സൗകര്യവും ഇവിടെ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുതല വളര്‍ത്തു കേന്ദ്രമായാണ് ക്രോക്കോഡൈല്‍ ബാങ്ക് അറിയപ്പെടുന്നത്. ഏകദേശം 3.2 ഹെക്ടര്‍ സ്ഥലത്തായി ഇത് വ്യാപിച്ചു കിടക്കുന്നു. ഇവിടെ തന്നെയുള്ള ക്രോക്കോഡൈല്‍ കണ്‍സെര്‍വേഷന്‍  സെന്ററില്‍ വെച്ചാണ്‌ മുതലകളുടെ  പ്രജനനം നടത്തുന്നത്. വളര്‍ന്ന് വരുന്ന മുതലക്കുഞ്ഞുങ്ങളെ ചമ്പലിലെയും മഹാനദിയിലെയും (സംരക്ഷണ സ്ഥലം) വെള്ളത്തിലേക്ക്‌ ഇറക്കി വിടുന്നു.  പമ്പ് പിടുത്തക്കാരും (ഇരുളര്‍) ക്രോക്കോഡൈല്‍ ബാങ്കില്‍ വസിക്കുന്നു. അവര്‍ പാമ്പിനെ പിടിക്കുന്നതും അവയുടെ വിഷമെടുക്കന്നതുമെല്ലാം സന്ദര്‍ശകരെ കാണിച്ചുകൊടുക്കുന്നു. പ്രവേശന ഫീസ്‌ : 30 രൂപ (കുട്ടികള്‍ക്കും).

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue