Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നല്‍ഗൊണ്ട » ആകര്‍ഷണങ്ങള് » മട്ടപള്ളി

മട്ടപള്ളി, നല്‍ഗൊണ്ട

21

നല്‍ഗൊണ്ട പട്ടണത്തോട് വളരെ അടുത്ത്, കൃഷ്ണ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചെറുഗ്രാമമാണ് മട്ടപള്ളി. ഇവിടത്തെ നരസിംഹ ക്ഷേത്രമാണ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്. ഇടതൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളും പുണ്യനദിയായ കൃഷ്ണയുടെ സാമീപ്യവും ഈ പ്രദേശത്തിന് അനുപമമായ സൌന്ദര്യവും അനന്യമായ പ്രശാന്തിയും നല്‍കുന്നു. ടൂറിസ്റ്റുകള്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ടുന്ന ഒരു സങ്കേതമാണ് മട്ടപള്ളി.

മട്ടപള്ളി അഞ്ച് നരസിംഹ ക്ഷേത്രങ്ങളിലൊന്നാണ് ഹൈന്ദവ വേദങ്ങളില്‍ പരാമര്‍ശമുണ്ട്. വേദാദ്രി, വേദാപുരം, മംഗളഗിരി, വടാപിള്ളി എന്നിവയാണ് മറ്റുള്ളവ. നാലുദിക്കുകളെ പ്രതിനിധാനം ചെയ്യുന്ന മറ്റുസ്ഥലങ്ങള്‍ക്ക് ഒത്ത നടുവിലാണ് മട്ടപള്ളിയുടെ സ്ഥാനം. മട്ടപള്ളിയെ കുറിച്ച് ആധികാരികമായി പറയപ്പെടുന്നത് ഒരേയൊരു തീര്‍ത്ഥാടന കേന്ദ്രം മട്ടപള്ളിയും ഒരേയൊരു ദേവന്‍ മട്ടപള്ളി ദേവനുമാണ്. ഇതിന് സമാനമായ സ്ഥലമോ ദേവനോ വേറെയില്ല എന്നാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed