Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നല്‍ഗൊണ്ട » ആകര്‍ഷണങ്ങള് » നന്തികൊണ്ട

നന്തികൊണ്ട, നല്‍ഗൊണ്ട

21

കൃഷ്ണ നദിയുടെ തീരത്തുള്ള ഒരു ചെറുഗ്രാമമാണ് നന്തികൊണ്ട. പ്രസിദ്ധമായ നാഗാര്‍ജുനസാഗര്‍ പട്ടണത്തോട് വളരെ അടുത്തായിട്ടാണ് ഈ ഗ്രാമം നിലകൊള്ളുന്നത്. വിജയപുരി ഉപനഗരത്തില്‍ നിന്ന് എളുപ്പത്തില്‍ എത്താവുന്ന വഴിദൂരമെ നന്തികൊണ്ടയിലേക്കുള്ളു. പുരാണത്തിലെ ഇഷവാക് രാജവംശത്തിന്‍റെ സാമ്രാജ്യമായിരുന്നു വിജയപുരി.ധാരാളം ബുദ്ധവിഹാരങ്ങളും സ്തൂപങ്ങളും ഹാളുകളും ഭൂഖനന ഫലമായി കണ്ടെത്തിയതിനാല്‍ നന്തികൊണ്ട എന്ന ഈ ഗ്രാമം ഒരു പ്രമുഖ ബുദ്ധമത കേന്ദ്രമായാണ് അറിയപ്പെടുന്നത്.നല്‍ഗൊണ്ട പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം അതുകൊണ്ട് തന്നെ ധാരാളം സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

പൌരാണിക ശാസ്ത്ര ശാഖകളില്‍ കന്പമുള്ളവരും ചരിത്രകുതുകികളുമായ സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടുന്ന സ്ഥലമാണ് നന്തികൊണ്ട. ബുദ്ധവിഹാരങ്ങള്‍ക് പുറമെഇഷവാക് രാജവംശത്തിന്‍റെ കോട്ടയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം. ഈ നാട്ടില്‍ അവര്‍ക്കുണ്ടായിരുന്ന അധികാരത്തിന്‍റെയും സ്വാധീനത്തിന്‍റെയും മികച്ച ഉദാഹരണമാണ് ഈ കോട്ട. അക്കാലത്തെ ചരിത്രവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് കേന്ദ്ര പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള മ്യൂസിയത്തിലേക്ക് മാറ്റുകയുണ്ടായി.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun