Search
  • Follow NativePlanet
Share

news

അതിർത്തി കടക്കാന്‍ പാടുപെടും! ഇന്ത്യ-മ്യാൻമാർ അതിർത്തി സഞ്ചാരത്തിന് വിലക്ക്

അതിർത്തി കടക്കാന്‍ പാടുപെടും! ഇന്ത്യ-മ്യാൻമാർ അതിർത്തി സഞ്ചാരത്തിന് വിലക്ക്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്കും മ്യാൻമാറുകാർക്കും ഇരുപ്രദേശങ്ങളിലേക്കും ഉണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം ഇനിയില്ല. ഇന്ത്യയ്ക്കും മ്യാൻമാറിനും ഇടയിൽ അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവാദം...
ട്രെയിൻ സർവീസുകളിൽ മാറ്റം: 4 എണ്ണം റദ്ദാക്കി, 6 ട്രെയിനുകൾ വൈകിയോടും, സമ്പൂർണ്ണ പട്ടിക

ട്രെയിൻ സർവീസുകളിൽ മാറ്റം: 4 എണ്ണം റദ്ദാക്കി, 6 ട്രെയിനുകൾ വൈകിയോടും, സമ്പൂർണ്ണ പട്ടിക

കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്തെ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം. സതേൺ റെയിൽവേയുടെ പാലക്കാട് ഡിവിഷന് കീഴിൽ വിവിധ റെയിൽ സെക്ഷനുകളിൽ എൻജീനീയറിങ് പണികൾ നടക്കുന്ന...
അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന്,  കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര, നിരക്ക് 3300 രൂപ

അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന്, കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര, നിരക്ക് 3300 രൂപ

കാത്തിരിപ്പുകൾക്ക് ശേഷം കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും. അയോധ്യ സ്പെഷ്യൽ ആസ്താ ട്രെയിൻ രാവിലെ 10.00 മണിക്ക് തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ...
കഠിനമീ യാത്ര! കുമാരപർവ്വത ട്രെക്കിങ് പുനരാരംഭിച്ചു, ചാടിക്കയറി പോകാനാകില്ല

കഠിനമീ യാത്ര! കുമാരപർവ്വത ട്രെക്കിങ് പുനരാരംഭിച്ചു, ചാടിക്കയറി പോകാനാകില്ല

കാത്തിരിപ്പിനൊടുവിൽ സഞ്ചാരികൾക്കായി കർണ്ണാടകയിലെ കുമാര പർവതത്തിൽ ട്രെക്കിങ് പുനരാരംഭിച്ചു. ട്രെക്കിങ് ചെയ്യുന്നവർ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യണം എന്നതാണ് നിബന്ധന. കർണ്ണാടകയിലെ ഏറ്റവും...
  ഇന്ത്യക്കാർക്ക് ഇറാനിലേക്ക് വിസ വേണ്ട, വിസാ-രഹിത പ്രവേശനം.. പക്ഷേ, നിബന്ധനകൾ ഇത്

ഇന്ത്യക്കാർക്ക് ഇറാനിലേക്ക് വിസ വേണ്ട, വിസാ-രഹിത പ്രവേശനം.. പക്ഷേ, നിബന്ധനകൾ ഇത്

വിസാ രഹിത യാത്രകൾ വിനോദസഞ്ചാരികളെ സംബന്ധിച്ചെടുത്തോളം അവസരമാണ്. വിസയില്ലാതെ പുതിയ രാജ്യങ്ങൾ കാണുവാനും വിസാ നടപടികൾക്കായി ചെലവഴിക്കുന്ന സമയവും തുകയും യാത്രയിലേക്കായി മാറ്റാനും പറ്റിയ അവസരം....
നോ ഫ്ലൈ ലിസ്റ്റ്'   കഴിഞ്ഞ 4 വർഷത്തിൽ 247 യാത്രക്കാർ നോ ഫ്ലൈ ലിസ്റ്റിൽ.. കാരണമിത്

നോ ഫ്ലൈ ലിസ്റ്റ്' കഴിഞ്ഞ 4 വർഷത്തിൽ 247 യാത്രക്കാർ നോ ഫ്ലൈ ലിസ്റ്റിൽ.. കാരണമിത്

കഴിഞ്ഞ നാല് വർഷത്തിനിടെ നോ ഫ്ലൈ പട്ടികയിൽ ഉൾപ്പെട്ടത് 247 യാത്രക്കാർ. കഴിഞ്ഞ ദിവസം രാജ്യസഭയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് പങ്കുവെച്ച കണക്കുകൾ അനുസരിച്ച് 2023 ലാണ് ഏറ്റവുമധികം യാത്രക്കാർ 'നോ...
 പാലക്കാട്-അയോധ്യ ട്രെയിൻ റദ്ദാക്കി, കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ കാത്തിരിപ്പ് നീളും

പാലക്കാട്-അയോധ്യ ട്രെയിൻ റദ്ദാക്കി, കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ കാത്തിരിപ്പ് നീളും

കേരളത്തിൽ നിന്നും അയോധ്യയിലേക്ക് ഷെഡ്യുൾ ചെയ്ത ആസ്താ ട്രെയിന്‍ സർവീസ് റദ്ദാക്കി. ഇത് രണ്ടാം തവണയാണ് പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് വീണ്ടും റദ്ദാക്കുന്നത്....
ഐഫൽ ടവറിൽ ഇനി യുപിഐ വഴി പണമടയ്ക്കാം!  കറന്‍സി മാറ്റി പൈസ കളയേണ്ട!

ഐഫൽ ടവറിൽ ഇനി യുപിഐ വഴി പണമടയ്ക്കാം! കറന്‍സി മാറ്റി പൈസ കളയേണ്ട!

ഇന്ത്യക്കാരായ സഞ്ചാരികൾക്ക് സന്തോഷ വാർത്ത. ലോകത്തിലെ ഏറ്റവും അതിശയ നിർമ്മിതികളിലൊന്നായ ഫ്രാൻസിലെ ഐഫൽ ടവര്‍ കാണാൻ യുപിഐ വഴി പണമടയ്ക്കാം. ഐഫൽ ടവറിന്‍റെ ടിക്കറ്റ് കൗണ്ടറിലാണ് യുപിഐ വഴി ഓൺലൈൻ...
ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടിന് നീട്ടും , യാത്രക്കാർക്ക് ആശ്വസിക്കാം; സമയക്രമം ഇങ്ങനെ

ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടിന് നീട്ടും , യാത്രക്കാർക്ക് ആശ്വസിക്കാം; സമയക്രമം ഇങ്ങനെ

ബാംഗ്ലൂർ- കോഴിക്കോട് യാത്രക്കാർക്ക് ആശ്വാസവാർത്തയുമായി ഇന്ത്യൻ റെയിൽവേ. ബാംഗ്ലൂരിൽ നിന്നും മംഗലാപുരം വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ബംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ...
ഹംപിയിലേക്കാണോ യാത്ര, ബാഗിൽ കരുതാം മുണ്ട്!  ക്ഷേത്രത്തിൽ കയറണമങ്കിൽ  ഡ്രസ് കോഡ്

ഹംപിയിലേക്കാണോ യാത്ര, ബാഗിൽ കരുതാം മുണ്ട്! ക്ഷേത്രത്തിൽ കയറണമങ്കിൽ ഡ്രസ് കോഡ്

ഹംപിയിലെ പൗരാണികതയുടെ ശേഷിപ്പുകൾ കാണാൻ ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ബാഗ് പാക്ക് ചെയ്യുമ്പോ ഒരു മുണ്ടോ ദോത്തിയോ കൂടി കരുതിക്കോളൂ. അല്ലെങ്കിൽ ഹംപിയിലെ ക്ഷേത്രങ്ങൾ കാണാൻ പ്രവേശനം ലഭിച്ചെന്നു...
കാശ്മീരിൽ വീണ്ടും മഞ്ഞുവീഴ്ച; ഇനി ധൈര്യമായി പോരേ, അടിച്ചുപൊളിക്കാം ഇവിടെ

കാശ്മീരിൽ വീണ്ടും മഞ്ഞുവീഴ്ച; ഇനി ധൈര്യമായി പോരേ, അടിച്ചുപൊളിക്കാം ഇവിടെ

സഞ്ചാരികളുടെ കാത്തിരിപ്പിനു ശേഷം കാശ്മീരിൽ വീണ്ടും മഞ്ഞുവീഴ്ച. ഏകദേശം രണ്ടു മാസത്തോളം കാലയളവിനു ശേഷമാണ് കാശ്മീരിൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ഇവിടുത്തെ ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ചയുണ്ടായത്....
റിപ്പബ്ലിക് ദിന പരേഡ് 2024  മിസ് ചെയ്യരുതേ!  വീട്ടിലിരുന്ന്  ലൈവ് കാണാം

റിപ്പബ്ലിക് ദിന പരേഡ് 2024 മിസ് ചെയ്യരുതേ! വീട്ടിലിരുന്ന് ലൈവ് കാണാം

രാജ്യം റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്‍റെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മയ്ക്കായി ജനുവരി 26ന് രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. ഡൽഹിയിൽ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+