Search
  • Follow NativePlanet
Share
» »അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന്, കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര, നിരക്ക് 3300 രൂപ

അയോധ്യയിലേക്ക് ആദ്യ ട്രെയിൻ ഇന്ന്, കേരളത്തിൽ നിന്നുള്ള ആദ്യ യാത്ര, നിരക്ക് 3300 രൂപ

കാത്തിരിപ്പുകൾക്ക് ശേഷം കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ സ്പെഷ്യൽ ട്രെയിൻ വെള്ളിയാഴ്ച പുറപ്പെടും. അയോധ്യ സ്പെഷ്യൽ ആസ്താ ട്രെയിൻ രാവിലെ 10.00 മണിക്ക് തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിക്കും. കേരളത്തിൽ നിന്നുള്ള ആദ്യ സർവീസ് ജനുവരി 30ന് ആയിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീടത് റദ്ദാക്കുകയായിരുന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയോധ്യയിലേക്ക് തീർത്ഥാടകരെ എത്തിക്കുവാൻ ജനുവരിയിലാണ് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചത്. 200 സ്പെഷ്യൽ ട്രെയിന് സർവീസുകളാണ് നടത്തുന്നത്. ഇതിൽ 200 എണ്ണവും കേരളത്തിൽ നിന്നുള്ള സർവീസാണ്.

Kerala To Ayodhya Special Train On Friday-

നേരത്തെ പാലക്കാട് - അയോധ്യ റൂട്ടിൽ ഫെബ്രുവരി 2, 8,23, 18,23,28 എന്നീ തിയതികളിലും തിരികെ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് പാലക്കാടിന് ഫെബ്രുവരി 2, 9, 14, 19, 24,29, മാർച്ച് 4 എന്നീ തിയതികളിലും ട്രെയിൻ സർവീസ് നടത്തുമെന്നായിരുന്നു റിപ്പോർട്ട്. പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിൻ 54 മണിക്കൂർ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലർച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്പത്തൂർ വഴിയാണ് സർവീസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+