Search
  • Follow NativePlanet
Share
» »ആറ്റുകാൽ പൊങ്കാല 2025: 24 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്, നേരേ കയറിയിങ് വരാം, ബുക്കിങ് മറക്കേണ്ട

ആറ്റുകാൽ പൊങ്കാല 2025: 24 ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ്, നേരേ കയറിയിങ് വരാം, ബുക്കിങ് മറക്കേണ്ട

ആറ്റുകാൽ പൊങ്കാല 2025: തിരുവനന്തപുരം നഗരം ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലേക്കും ആഘോഷങ്ങളിലേക്കും എത്തിക്കഴിഞ്ഞു. ഓരോ ദിവസവും ഓരോ ചടങ്ങുകളോടെയും അനുഷ്ഠാനങ്ങളോടെയും ഉത്സവം മുന്നോട്ടുപോവുകയാണ്. ഏറ്റവുമധികം ആളുകൾ എത്തിച്ചേരുന്ന പൊങ്കാല ദിവസം മാർച്ച് 13 വ്യാഴാഴ്ചാണ്. ലക്ഷക്കണക്കിന് വിശ്വാസികളെയാണ് ഈ ദിവസം പ്രതീക്ഷിക്കുന്നത്.

പൊങ്കാല ദിവസത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യന്‍ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുകയും മറ്റു പല ട്രെയിനുകൾക്കും അധിക സ്റ്റോപ്പ് നല്കുകയും ചെയ്തു. തിരുവനന്തപുരത്തെ സമീപ ഇടങ്ങളിൽനിന്നും മറ്റു ജില്ലകളിൽ നിന്നും എത്തുന്നവർക്ക് പ്രയോജനകരവും തിരക്കില്ലാത്ത യാത്ര ഉറപ്പുവരുത്തുന്ന വിധത്തിലുമാണ് ഇത്.

Attukal Pongala 2025Additional Stops for 24 Trains

അധിക സ്റ്റോപ്പ് അനുവദിച്ച ട്രെയിനുകൾ

1. കന്യാകുമാരി- പുനലൂർ പാസഞ്ചർ

മാർച്ച് 13 വ്യാഴാഴ്ച യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56706 കന്യാകുമാരി- പുനലൂർ പാസഞ്ചറിന് ചിറയൻകീഴ്, കടയ്ക്കാവൂര്‍, എടവൈ, മയ്യനാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

ചിറയിൻകീഴ് - 18.02
കടയ്ക്കാവൂർ - 18.06
ഏടവ - 18.20
മയ്യനാട് - 18.32

2. തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്

മാർച്ച് 13 ന് യാത്ര തുടങ്ങുന്ന ട്രെയിൻ നമ്പർ 12624
തിരുവനന്തപുരം സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

കഴക്കൂട്ടം - 15.14
ചിറയിൻകീഴ് - 15.26
കടയ്ക്കാവൂർ - 15.31

3. തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്

മാർച്ച് 13 ന് യാത്ര തുടങ്ങുന്ന ട്രെയിൻ നമ്പർ 12696
തിരുവനന്തപുരം സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

കഴക്കൂട്ടം - 17.29
ചിറയിൻകീഴ് - 17.41
കടയ്ക്കാവൂർ - 17.46

4. മംഗളൂരു സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ്

മാർച്ച് 12 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് കടയ്ക്കാവൂർ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

കടയ്ക്കാവൂർ - 03.03

5. മധുര - പുനലൂർ എക്സ്പ്രസ്

മാർച്ച് 12 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16729
മധുര - പുനലൂർ എക്സ്പ്രസിന് പള്ളിയടി, കുളിതുറൈ, ബാലരാമപുരം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

പള്ളിയടി - 04.57
കുളിതുറൈ - 05.08
ബാലരാമപുരം - 05.39
തിരുവനന്തപുരം വെസ്റ്റ് - 05.49

6. നാഗർകോവിൽ - മംഗളൂരു സെൻട്രൽ പരശുരാം എക്സ്പ്രസ്

മാർച്ച് 13 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16650
നാഗർകോവിൽ ജംഗ്ഷൻ - മംഗളൂരു സെൻട്രൽ പരശുരാം എക്സ്പ്രസിന് ബാലരാമപുരം, തിരുവനന്തപുരം സൗത്ത് (നേമം) എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

ബാലരാമപുരം - 05.21
തിരുവനന്തപുരം സൗത്ത് - 05.34

7. കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസ്

മാർച്ച് 13 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 20636
കൊല്ലം - ചെന്നൈ എഗ്മോർ എക്സ്പ്രസിന് തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയടി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

തിരുവനന്തപുരം സൗത്ത് - 16.15
ബാലരാമപുരം - 16.24
ധനുവച്ചപുരം - 16.34
പള്ളിയടി - 16.58

8.ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്

മാർച്ച് 10 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12626
ന്യൂഡൽഹി - തിരുവനന്തപുരം സെൻട്രൽ കേരള എക്സ്പ്രസിന് എറ്റുമാനൂർ, പറവൂർ, ചിറയിൻകീഴ് സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

എറ്റുമാനൂർ - 17.56
പറവൂർ - 20.15
ചിറയിൻകീഴ് - 20.40

9. നേത്രാവതി എക്സ്പ്രസ്

മാർച്ച് 11 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16345
ലോക്മാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം സെൻട്രൽ നേത്രാവതി എക്സ്പ്രസിന് തുറവൂർ, മാരാരിക്കുളം, പറവൂർ, കടയ്ക്കാവൂർ സ്റ്റേഷനുകളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. ട്രെയിൻ എത്തിച്ചേരുന്ന സമയം

തുറവൂർ - 12.57
മാരാരിക്കുളം - 13.20
പറവൂർ - 16.23
കടയ്ക്കാവൂർ - 17.02

10. സിക്കന്ദരാബാദ് - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്

മാർച്ച് 11 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 17230
സിക്കന്ദരാബാദ് - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന് ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി, തൃപ്പൂണിത്തുറ, എറ്റുമാനൂർ, പറവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ എത്തിച്ചേരുന്ന സമയം

ഇരിങ്ങാലക്കുട - 10.59
ചാലക്കുടി - 11.07
അങ്കമാലി - 11.25
തൃപ്പൂണിത്തുറ - 12.16
എറ്റുമാനൂർ - 12.49
പറവൂർ - 16.15
കടയ്ക്കാവൂർ - 16.50
ചിറയിൻകീഴ് - 16.55

11. മംഗളൂരു സെൻട്രൽ - കന്യാകുമാരി എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16649
മംഗളൂരു സെൻട്രൽ - കന്യാകുമാരി എക്സ്പ്രസിന് മയ്യനാട്, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ എത്തിച്ചേരുന്ന സമയം

മയ്യനാട് - 17.35
കടയ്ക്കാവൂർ - 18.00

12. ഷൊർണ്ണൂർ - തിരുവനന്തപുരം വേണാട് എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16301
ഷൊർണ്ണൂർ - തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസിന് മുരിക്കുംപുഴയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ എത്തിച്ചേരുന്ന സമയം

മുരിക്കുംപുഴ - 21.09

13. മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16605
മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസിന് മാരാരിക്കുളം അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ എത്തിച്ചേരുന്ന സമയം

മാരാരിക്കുളം - 17.10

14. നാഗർകോവിൽ - കോട്ടയം എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16366
നാഗർകോവിൽ - കോട്ടയം എക്സ്പ്രസിന് നാഗർകോവിൽ ടൗൺ, വീരാനല്ലൂർ, പള്ളിയടി, കുളിത്തുറൈ വെസ്റ്റ്, ധനുവച്ചപുരം, അമരവിള, ബാലരാമപുരം എന്നിവിടങ്ങളലി്‍ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ എത്തിച്ചേരുന്ന സമയം

നാഗർകോവിൽ ടൗൺ - 13.09
വീരാനല്ലൂർ - 13.16
പള്ളിയടി - 13.27
കുളിത്തുറൈ വെസ്റ്റ് - 13.41
ധനുവച്ചപുരം - 13.55
അമരവിള - 13.59
ബാലരാമപുരം - 14.15

15. കന്യാകുമാരി - പുനലൂര് പാസഞ്ചർ

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 56706 കന്യാകുമാരി - പുനലൂര് പാസഞ്ചറിന് നാഗർകോവിൽ ടൗൺ, പള്ളിയടി, കുളിത്തുറൈ വെസ്റ്റ്, അമരവിള എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും, എത്തിച്ചേരുന്ന സമയം

നാഗർകോവിൽ ടൗൺ - 15.37
പള്ളിയടി - 15.44
കുളിത്തുറൈ വെസ്റ്റ് - 15.56
അമരവിള - 16.25

16. ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസ്

മാർച്ച് 12 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്സ്പ്രസിന് തുറവൂർ, മാരാരിക്കുളം, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും, എത്തിച്ചേരുന്ന സമയം

തുറവൂർ - 01.43
മാരാരിക്കുളം - 02.02
അമ്പലപ്പുഴ - 02.31
ഹരിപ്പാട് - 02.48

17. മധുര - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്

മാർച്ച് 12 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16344 മധുര - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് പറവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, മുരുക്കംപുഴ, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളില് അധികമായി നിർത്തും. എത്തിച്ചേരുന്ന സമയം

പരവൂർ - 03.00 03.01
കടയ്ക്കാവൂർ - 03.21
ചിറയിൻകീഴ് - 03.25
മുരുക്കംപുഴ - 03.32
തിരുവനന്തപുരം പേട്ട - 03.49

18. മംഗളൂരു - തിരുവനന്തപുരം എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസിന്
തുറവൂർ, മാരാരിക്കുളം, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളില് അധികമായി നിർത്തും. എത്തിച്ചേരുന്ന സമയം

തുറവൂർ - 02.18
മാരാരിക്കുളം - 02.42
തിരുവനന്തപുരം പേട്ട - 05.34

19. ചെന്നൈ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12695 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് പറവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട എന്നിവിടങ്ങളില് അധികമായി നിർത്തും. എത്തിച്ചേരുന്ന സമയം

പറവൂർ - 06.10
കടയ്ക്കാവൂർ - 06.33
ചിറയിൻകീഴ് - 06.37
തിരുവനന്തപുരം പേട്ട - 06.59

20. തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ്

മാർച്ച് 13 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസിന് മയ്യനാട് അധിക സ്റ്റോപ്പ് അനുവദിക്കും. എത്തിച്ചേരുന്ന സമയം

മയ്യനാട് 19.47

21. മംഗളൂരു - തിരുവനന്തപുരം മലബാർ എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16630 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മലബാർ എക്സ്പ്രസിന് മയ്യനാട് അധിക സ്റ്റോപ്പ് അനുവദിക്കും. എത്തിച്ചേരുന്ന സമയം

മയ്യനാട് 06.33

22. മൈസുര്‍ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്

മാർച്ച് 12 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16315 മൈസുര്‍ ജങ്ഷൻ - തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന് തുറവൂർ, മാരാരിക്കുളം എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. എത്തിച്ചേരുന്ന സമയം

തുറവൂർ - 04.28
മാരാരിക്കുളം - 04.49

23. തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ സൂപ്പർഫാസ്റ്റ്

മാർച്ച് 13 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22641 തിരുവനന്തപുരം സെൻട്രൽ - ഷാലിമാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് മാരാരിക്കുളം, തുറവൂർ, എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. എത്തിച്ചേരുന്ന സമയം

മാരാരിക്കുളം -20.06
തുറവൂർ - 20.24

24. ഹിമസാഗര്‍ എക്സ്പ്രസ്

മാർച്ച് 10 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 6318 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിംസാഗർ എക്സ്പ്രസിന് നെയ്യാറ്റിൻകര, പാറശ്ശാല, എറനിയേൽ, നാഗർകോവിൽ ടൗൺഎന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. എത്തിച്ചേരുന്ന സമയം

നെയ്യാറ്റിൻകര - 20.51 ‌
പരശ്ശാല - 21.03
ഇറനിയേൽ - 21.44
നാഗർകോവിൽ ടൗൺ - 21.55

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+