വിസ്റ്റാഡോം യാത്ര ഇനി മധ്യപ്രദേശിനും സ്വന്തം.. ഭോപ്പാല്‍-ജബല്‍പൂര്‍ ജന്‍ശതാബ്ഗദിയില്‍ പോകാം
റെയില്‍ യാത്രകളിലെ ഏറ്റവും പുതിയ ആകര്‍ഷണം വിസ്റ്റാ ഡോം കോച്ചുകളാണ്. പുറത്തെ കാഴ്ചകള്‍ നേരിട്ടിറങ്ങി, ഒരു കൈയ്യകലത്തില്‍ നിന്ന് ആസ്വദിക്കുന്ന പ...
റെയില്‍വേയുടെ പുതുക്കിയ ലഗേജ് നിയമം..സ്ലീപ്പര്‍ ക്ലാസില്‍ പരമാവധി 40 കിലോഗ്രാം വരെ
രാജ്യത്തെ ഏറ്റവും സൗകര്യപ്രദമായ യാത്രാമാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിന്‍ വഴിയുള്ളത്. കുറഞ്ഞ തുകയിലുള്ള യാത്രയും ലഗേജുകള്‍ കൊണ്ടുപോകുന്നതിനുള്...
ദക്ഷിണ റെയില്‍വേയുടെ ഓണം സ്പെഷ്യല്‍ ഷെഡ്യൂള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍
ഓണം നാട്ടില്‍തന്നെ ആഘോഷിക്കുന്നതാണ് മലയാളികളുടെ ശീലം. എത്ര തിരക്കാണെങ്കിലും എവിടെയാണെങ്കിലും ഓണത്തിന് നാട്ടിലെത്തുവാന് പരമാവധി ആളുകള്‍ ശ്രമി...
അവസാന നിമിഷം യാത്ര മുടങ്ങിയോ, ബുക്ക് ചെയ്ത ടിക്കറ്റില്‍ ആശങ്ക വേണ്ട, ട്രാന്‍സ്ഫര്‍ ചെയ്യാം...
ടിക്കറ്റ് ഉറപ്പായെങ്കിലും ഏതെങ്കിലും കാരണവശാല്‍ യാത്ര ചെയ്യുവാന്‍ സാധിക്കാതെ വന്നാല്‍ ആ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുക എന്നതു മാത്രമായിരുന്...
ട്രാക്കിലെ ആഢംബരമായ പാലസ് ഓണ്‍ വീല്‍സ് സെപ്റ്റംബര്‍ മുതല്‍
ട്രെയിന്‍ യാത്രയിലെ വൈവിധ്യങ്ങള്‍ തിരയുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ ഒട്ടേറെ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയതായി വന്‍...
ബെംഗളുരു വിമാനത്താവളത്തിലേക്ക് ഇനി മെമുവില്‍ പോകാം.. ടിക്കറ്റ് നിരക്ക് വെറും 35 രൂപ!
ബാംഗ്ലൂരിലെ ഏറ്റവും ബുദ്ധിമുട്ടുള്ള യാത്രകളിലൊന്നാണ് കെംപഗൗഡ അന്താരാഷ്ട്ര വിമാത്താവളത്തിലേക്കുള്ളത്. വഴിയിലെ ഗതാഗതക്കുരുക്കും മോശം റോഡ...
രാത്രി യാത്രയില്‍ ഉച്ചത്തിലുളള പാട്ടും ബഹളവും പാടില്ല, മാറിയ ട്രെയിന്‍ യാത്രാ നിയമങ്ങള്‍ അറിഞ്ഞിരിക്കാം,
യാത്രകളില്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകളാകുമ്പോള്‍. മറ്റുയാത്രക്കാരെ ശല്യപ്പെടുത്തുന്ന ...
ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ
യാത്രകളിലെ ആഢംബരം പുതിയ കാര്യമല്ല.... ഒരു രാത്രിക്ക് ലക്ഷങ്ങള്‍ ചിലവാകുന്ന ഹോട്ടല്‍ മുറികളും ആഢംബര നൗകകളും എല്ലാം പണ്ടത്തെക്കാള്‍ ജനകീയമായിക്കൊ...
മുംബൈ-പൂനെ റെയില്‍ കാഴ്ച ഇനി വിസ്റ്റാ ഡോം കോച്ചിലൂടെ ആസ്വദിക്കാം.. പ്രഗതി എക്സ്പ്രസില്‍
ട്രെയിന്‍ യാത്രയുടെ ആസ്വാദനത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്ന വിസ്റ്റാ ഡോം സഞ്ചാരികള്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രകൃതിഭംഗിയാര്‍ന്ന കാഴ്കള്&z...
മൂന്നുവര്‍ഷത്തെ കാത്തിരിപ്പ്..നേരാല്‍-മതേരാന് ടോയ് ട്രെയിന്‍ പുനരാരംഭിക്കുന്നു
നീണ്ട മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സര്‍വ്വീസ് ആരംഭിക്കുവാനൊരുങ്ങി നെറാല്‍-മതേരാന് ടോയ് ട്രെയിന്‍. ഈ വര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരം...
ഇന്ത്യയുടെ അവസാന റെയില്‍വേ സ്റ്റേഷന്.. ഇതുകഴിഞ്ഞ് നടന്നെത്താവുന്ന ദൂരത്തില്‍ ബംഗ്ലാദേശും!!
ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളുടെ ചരിത്രം വളരെ രസകരമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളും ചരിത്രങ്ങളും ഓരോന്നിനും കാണും. ഇന്ത്യയിലൊട്ടാകെയുള്...
ഐആര്‍സിടിസിയുടെ രണ്ടാമത് രാമായണ യാത്ര ഓഗസ്റ്റ് 24ന്, വിശുദ്ധ ഇടങ്ങളിലൂടെ രാമായണ വിശ്വാസങ്ങള്‍ കണ്ടറിഞ്ഞുപോകാം
രാമായണത്തില്‍ പരമാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളിലൂടെ തീര്‍ത്ഥാടനം നടത്തി രാമായണമാസം പുണ്യകരമാക്കുവാനൊരുങ്ങുന്നവര്‍ക്ക് ഇതാ ഒരു സന്തോ...