ബെംഗളൂരു മഴയും ചൂടും സമ്മിശ്രമായ ഏപ്രിൽ മാസത്തിന് വിട നല്കി നഗരം മെയ് മാസത്തെ സ്വീകരിച്ചിരിക്കുകയാണ്.
തുടക്കം തന്നെ മഴയോടെ ആയതിനാൽ ചൂടിന് ഒരസ്പം ആശ്വാസം പ്രതീക്ഷിക്കാം. രാവിലെ മുതൽ മൂടപ്പെട്ട, മേഘാവൃതമായ അന്തരീക്ഷമാണ് നഗരത്തിലെങ്ങും. വൈകുന്നരവും ഇതേ അവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ന്, മെയ് 1 വ്യാഴാഴ്ച ബെംഗളൂരുവിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രിയും ആണ് അനുഭവപ്പെടുക. ഇന്ന് നഗരത്തിൽ മഴ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മഴയോടെ തുടങ്ങി മെയ് മാസത്തിന്‍റെ ആദ്യ ആഴ്ച മുഴുവനും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളിലെ മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെടും.

ബാംഗ്ലൂരില്‍ മെയ് 1 മുതൽ മെയ് 3 വരെ, ഉച്ചയ്ക്കും വൈകുന്നേരവും ഇടയ്ക്കിടെ മഴ പ്രതീക്ഷിക്കുന്നു. മെയ് 4 ന് മേഘാവൃതമായി തുടരാൻ സാധ്യതയുണ്ട്. മെയ് 5 ന് മഴയുടെ തീവ്രത വർദ്ധിക്കാനും മെയ് 6 ന് തുടർച്ചയായി മഴ പെയ്യാനും സാധ്യതയുണ്ട്. ബെംഗളൂരു കൂടാതെ സമീപ ജില്ലകളിലും മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. ഹാസൻ, മൈസൂരു, മാണ്ഡ്യ, മംഗളൂരു, ശിവമോഗ, ചിത്രദുർഗ എന്നിവയുൾപ്പെടെ കർണാടകയുടെ പല ഭാഗങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കുന്നു.
മാർച്ചിന്‍റെ കണക്ക് തീർത്ത ഏപ്രിൽ മാസം
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ മാർച്ച് 30 വരെ കർണാടകയിൽ 13.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ 13 മില്ലിമീറ്റർ മാത്രമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളൂ. സംസ്ഥാനത്തെ മിക്ക ഉൾനാടൻ ജില്ലകളും വരണ്ട അവസ്ഥയിലായിരുന്നു.
എന്നാൽ ഏപ്രിൽ 30 ആയപ്പോഴേക്കും സംസ്ഥാനത്ത് 68.8 മില്ലിമീറ്റർ മഴ ലഭിച്ചു. സാധാരണ 45.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ശരാശരിയേക്കാൾ 50 ശതമാനം കൂടുതൽ കിട്ടി.
ബെംഗളൂരു അര്‍ബൻ കാലാവസ്ഥ മെയ് 1- 4
മെയ് 1 വ്യാഴാഴ്ച ബെംഗളൂരു അർബനിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്.
മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21
ഡിഗ്രി സെൽഷ്യസ്
മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ,ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്
മെയ് 4 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
മെയ് 5 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 33 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
ബെംഗളൂരു റൂറൽ കാലാവസ്ഥ മെയ് 1-5
മെയ് 1 വ്യാഴാഴ്ച ബെംഗളൂരു അർബനിൽ ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം
കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്
മെയ് 2 വെള്ളിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ, മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21
ഡിഗ്രി സെൽഷ്യസ്
മെയ് 3 ശനിയാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ,ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 21 ഡിഗ്രി സെൽഷ്യസ്
മെയ് 4 ഞായറാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
മെയ് 5 തിങ്കളാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശം, നേരിയ/ മിതമായ മഴ, ഇടിമിന്നൽ , മണിക്കൂറിൽ 40 മുതൽ 50 കിമി വരെ വേഗതയിൽ കാറ്റ് എന്നിവയുണ്ടായേക്കാം, കൂടിയ താപനില - 34 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില - 22 ഡിഗ്രി സെൽഷ്യസ്
കർണ്ണാടക കാലാവസ്ഥ പ്രവചനം
അടുത്ത 5 ദിവസത്തേക്ക് സംസ്ഥാനത്തുടനീളം ഇടിമിന്നലോടുകൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്, തീരദേശ, മലനാട്, തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടയ്ക്കിടെ മഴയും വടക്കൻ ഉൾനാടൻ ജില്ലകളിൽ ഇടയ്ക്കിടെ മഴയും പെയ്തേക്കാം.
തീരദേശ കർണ്ണാടക
മെയ് 1 - ഇടി, മിന്നൽ, കാറ്റ്
മെയ് 2 - ഇടി, മിന്നൽ, കാറ്റ്
മെയ് 3 - ഇടി, മിന്നൽ, കാറ്റ്
മെയ് 4 - ഇടി, മിന്നൽ, കാറ്റ്
മെയ് 5 - ഇടി, മിന്നൽ, കാറ്റ്
വടക്കൻ ഉൾപ്രദേശ കർണ്ണാടക
മെയ് 1 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 2 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 3 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 4 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 5 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
മെയ് 1 - കനത്ത മഴ
മെയ് 2 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 3 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 4 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
മെയ് 5 - കാലാവസ്ഥാ മുന്നറിയിപ്പുകളില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Click it and Unblock the Notifications