Search
  • Follow NativePlanet
Share
» »ചെന്നൈയിൽ ഇന്നും വൈദ്യുതി മുടങ്ങും, ബാധിക്കുന്നത് നൂറിലധികം ഇടങ്ങളെ, പട്ടിക

ചെന്നൈയിൽ ഇന്നും വൈദ്യുതി മുടങ്ങും, ബാധിക്കുന്നത് നൂറിലധികം ഇടങ്ങളെ, പട്ടിക

ചെന്നൈയിൽ വൈദ്യുതി മുടക്കം വീണ്ടും തുടരുകയാണ്. തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ പതിവ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ആണ് നഗരിലെ വിവിധ ഇടങ്ങളില്‌ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുന്നത്. ചിന്മയ നഗർ, പുഴൽ, പോരൂർ, കാട്ടുപാക്കം , സെമ്പിയം, പല്ലാവരം തുടങ്ങിയ നൂറിലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

ഇന്ന് ഫെബ്രുവരി 4 ചൊവ്വാഴ്ച രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങുമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. ശ്ചിത സമയത്തിനുമുമ്പ് പണി പൂർത്തിയാക്കിയാൽ വൈദ്യുതി നേരത്തേ പുനഃസ്ഥാപിക്കാനുള്ള സാധ്യതയുണ്ട്.

Chennai Power Cut On February 4 Tuesday

പോരൂർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

വയർലെസ് സ്റ്റേഷൻ റോഡ്, രമ്യ നഗർ, ഉദയ നഗർ, ഗുരുസാമി നഗർ, ആർ.ഇ.നഗർ അഞ്ചാം സ്ട്രീറ്റ്, ജയഭാരതി നഗർ, രാമകൃഷ്ണ1 മുതൽ ഏഴാം അവന്യൂ, ഗോവിന്ദരാജ് നഗർ, രാജ രാജേശ്വരൻ നഗർ, സന്തോഷ് നഗർ, കാവ്യ ഗാർഡൻ, രാമസാമി നഗർ.

സെമ്പിയം ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

പെരമ്പൂർ, കൊടുങ്ങയ്യൂർ, ജി എൻ ടി റോഡ്, കാവേരി ശാലൈ ഒന്ന് മുതൽ എട്ട് വരെ സ്ട്രീറ്റ്, തൊണ്ടിയാർപേട്ട് ഹൈറോഡ്, ബിബി റോഡ്, മാധവരം, ഗാന്ധി നഗർ എന്നിവയുടെ വിവിധ ഭാഗങ്ങൾ,

ചിന്മയ നഗർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

രാഘവേന്ദ്ര കോളനി, വാരിയർ സ്ട്രീറ്റ്, ഇന്ദ്ര നഗർ, വിനായകം അവന്യൂ, കമ്പാർ സ്ട്രീറ്റ്, ഗാന്ധി സ്ട്രീറ്റ്, ഗംഗായമ്മൻ കോയിൽ സ്ട്രീറ്റ്, ഇളങ്കോ നഗർ, സായി ബാബ കോളനി, രത്ന നഗർ, താരാചന്ദ് നഗർ, എൽ ആൻഡ് ടി കോളനി, സിആർആർ പുരം എന്നിവിടങ്ങളിലും

വായുപുത്ര സ്ട്രീറ്റ്, ഇളങ്കോ നഗർ സൗത്ത്, ബാലാംബാൾ നഗർ, തങ്ങൾ സ്ട്രീറ്റ്, റെഡ്ഡി സ്ട്രീറ്റിൻ്റെ ഭാഗം, സ്കൂൾ സ്ട്രീറ്റ്, ജെയിൻ അപ്പാർട്ട്മെൻ്റ്, കൃഷ്ണ നഗർ 4-ാം സ്ട്രീറ്റ്, ബാലാജി നഗർ, എസ്ബിഐ കോളനി 1 മുതൽ 3 വരെ ഏരിയ, പിഎ കോളനി എന്നവിടങ്ങളിലും,

മേട്ടുകുപ്പം, രാജീവ് ഗാന്ധി സ്ട്രീറ്റ്, കണ്ണഗി സ്ട്രീറ്റ്, ഗ്രഹലക്ഷ്മി അപ്പാർട്ട്മെൻ്റ്, സഞ്ജയ് ഗാന്ധി നഗർ, സായ് നഗർ, കാളിയമ്മൻ കോയിൽ സ്ട്രീറ്റ്, വെസ്റ്റ് നടേശൻ നഗർ, പച്ചയമ്മൻ കോയിൽ സ്ട്രീറ്റ്, ബുവനേശ്വരി നഗറും പരിസരവും ഇന്ന് വൈദ്യുതി മുടങ്ങും.

കാട്ടുപാക്കം ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

വിജയലക്ഷ്മി നഗർ, പവേന്ദർ നഗർ, അന്നൈ ഇന്ദ്ര നഗർ, പുഷ്പ നഗർ, ലക്ഷ്മി നഗർ, രാം ദോസ് നഗർ, ഇന്ദിരാ നഗറിന്‍റെ ഒരു ഭാഗം.

പല്ലാവരം ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ജിഎസ്ടി റോഡ് സുബാം നഗർ, മുത്തമിൽ നഗർ, മൂങ്കിൽ ഏരി, ഭവാനി നഗർ, പെരുമാൾ നഗർ, പഴയ പല്ലാവരം, ജമീൻ പല്ലാവരം, തൃശൂലം, രാജാജി നഗർ, മല്ലിഗ നഗർ, മലഗന്ത പുരം, ഭാരതി നഗർ, പച്ചയപ്പൻ കോളനി, കന്‍റോറോൺമെന്‍റ് പല്ലാവരം, കൃഷ്ണ നഗറിന്റെ ഒരു ഭാഗം, ധർഗ റോഡ് , പല്ലവ ഗാർഡൻ, പി.വി വൈതിയലിംഗം റോഡ്, ഈസ പല്ലാവരം, ഓഫീസേഴ്സ് ലെയ്ൻ.

പുഴൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

ഷൺമുഖപുരം, സൂറപ്പേട്ട്, റെഡ്ഹിൽസ് മാർക്കറ്റ് റോഡ്, കതിർവേട്, പുത്തഗരം, മെട്രോവാട്ടർ പുഴൽ, കാവങ്കരൈ, പുഴൽ പ്രിസൺ 1 മുതൽ 3 വരെ ഭാഗം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+