ചെന്നൈ വൈദ്യുതി മുടക്കം: ചെന്നൈയിൽ വൈദ്യുതി മുടക്കം ഈ ആഴ്ചയിൽ തുടരുകയാണ്. അത്യാവശ്യ അറ്റുകുറ്റപ്പണികളുടെ ഭാഗമായി തമിഴ്‌നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് (ടാംഗഡ്‌കോ) ഫെബ്രുവരി 5 ബുധനാഴ്ച ചെന്നൈയിൽ 100 ലേറെ ഇടങ്ങളില് വൈദ്യുതി മുടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണികൾ കണക്കിലെടുത്ത് രാവിലെ 09.00 മുതൽ ഉച്ചയ്ക്ക് 02.00 വരെ അഞ്ച് മണിക്കൂർ വൈദ്യുതി വിതരണം നിർത്തിവയ്ക്കും എന്നാണ് അധികൃർ അറിയിച്ചിരിക്കുന്നത്. പ്രതീക്ഷിക്കുന്നതിലും നേരതെ പണികള് പൂർത്തിയായാൽ രണ്ട് മണിക്കു മുൻപ് തന്നെ വൈദ്യുതി വിതരണം പുനസ്ഥാപിക്കും.

അഡയാറിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എസ്ബിഐ കോളനി, കർപ്പഗം ഗാർഡൻ, പത്മനാഭ നഗർ 4 മുതൽ 5 വരെ സ്ട്രീറ്റ്, പരമേശ്വരി നഗർ, ജീവരത്നം നഗർ, ശാന്തി കോളനി, വെങ്കിടേശ്വര നഗർ, അരുണാചല പുരം, രാമസാമി ഗാർഡൻ, ബെസന്ത് അവന്യൂ, അഡയാർ ബ്രിഡ്ജ് റോഡ്, ആർ എസ് കോമ്പൗണ്ട് എന്നിവിടങ്ങളിലും
എൽ ബി റോഡ്, ബെസന്ത് നഗർ , ബെസന്ത് നഗർ 1 മുതൽ 7 വരെ സ്ട്രീറ്റ്, ശാസ്ത്രി നഗർ, ലക്ഷ്മി പുരം, എംജി റോഡ്, ശിവഗാമി പുരം, മാളവ്യ അവന്യൂ, രാധാകൃഷ്ണൻ നഗർ, മരുധീശ്വര നഗർ, ശ്രീറാം നഗർ, അണ്ണാ സ്ട്രീറ്റ്, എന്നിവിടങ്ങളിലും
മുത്തുലക്ഷ്മി സ്ട്രീറ്റ്, വാൽമീകി നഗർ, ആർബിഐ കോളനി, ഈസ്റ്റ് മാട സ്ട്രീറ്റ്, കലാച്ചേത്ര റോഡ്, വാൽമീകി സ്ട്രീറ്റ്, വെമ്പുളിയമ്മൻ കോവിൽ സ്ട്രീറ്റ്, കുപ്പം ബീച്ച്, സിജിഇ കോളനി, ആർഎസ്ജിടി കോളനി, ജയറാം സ്ട്രീറ്റ്, എൽബി റോഡ്, സുബ്രഹ്മണ്യം കോളനി എന്നിവിടങ്ങളിലും ഇന്ന് വൈദ്യുതി മുടങ്ങും.
വ്യാസർപാടിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇഎച്ച് റോഡ്, ബിവി കോളനി, ശാസ്ത്രി നഗർ, ഇന്ദിര നഗർ, വ്യാസർപാടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഗാന്ധി നഗർ, സ്റ്റീഫൻ സാലൈ, വ്യാസർ നഗർ, പുതു നഗർ, ഗാന്ധി നഗർ, എംപിഎം സ്ട്രീറ്റ്, വ്യാസർപാടി മാർക്കറ്റ് സ്ട്രീറ്റ്, സെൻട്രൽ ക്രോസ് സ്ട്രീറ്റ് 10 മുതൽ 19 വരെയും
എംകെബി നഗർ 1. 8-ആം മെയിൻ റോഡ്,എംകെബി നഗർനഗർ 1 മുതൽ 6 വരെ ക്രോസ് സ്ട്രീറ്റ്, 10 മുതൽ 19 വരെ ഈസ്റ്റ് ക്രോസ് സ്ട്രീറ്റ്, എബിസി കല്യാണപുരം, സത്യമൂർത്തി നഗർ 1 മുതൽ 25 വരെ സ്ട്രീറ്റ്, 42 സ്ട്രീറ്റ്, സാമിയാർത്തോട്ടം 1 മുതൽ 4 വരെ സ്ട്രീറ്റ്, പല്ല സ്ട്രീറ്റ് 1 മുതൽ 4 വരെ, ഉദയ സൂര്യൻ നഗറിലും വൈദ്യുതി മുടങ്ങും
തിരുവെള്ളവയലിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഊരണംബേട്, കാട്ടുപള്ളി, നെയ്തവോയൽ, വോയലൂർ, കാട്ടൂർ, തിരുപ്പലൈവനം, കടപ്പാക്കം, കണിയാമ്പാക്കം, ചെങ്ങഴുനീർമേട്, രാമനാഥപുരം, മേട്ടൂർ, കൽപ്പാക്കം, വെള്ളമ്പാക്കം
കുന്ദ്രത്തൂർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കുന്ദ്രത്തൂർ മെയിൻ റോഡ്, എംഎസ് നഗർ, സെന്തിൽ നഗർ, ഭെൽ നഗർ, ശ്രീ ജയന്ദ്ര എസ് അരസ്വതി നഗർ, അമ്മൻ നഗർ, ഷൺമുഖ നഗർ, ജയലക്ഷ്മി നഗർ, ആരതി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, സത്യനാരായണപുരം, പൊന്നിയമ്മൻ കോവിൽ സ്ട്രീറ്റ്, വിഘ്‌നേശ്വര നഗറിൻ്റെ ഭാഗം.
ഇരുമ്പുലിയൂർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
സെല്ലിയമ്മൻകോവിൽ സ്ട്രീറ്റ്, അരുൾ നഗർ, ബാലാജി നഗർ, റോജത്തോട്ടം, പൊന്നൻ നഗർ, തിരുവള്ളൂർ സ്ട്രീറ്റ്, കെ.കെ. നഗർ, എരിക്കരൈ സ്ട്രീറ്റ്, ശ്രീരാം നഗർ, ദേവനേശൻ നഗർ, യമുന സ്ട്രീറ്റ്, നർമദ സ്ട്രീറ്റ്, ശാന്തി നഗർ.
ജി ജി നഗർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രത്‌നവേൽ പാണ്ഡ്യൻ സ്ട്രീറ്റ്, ഈസ്റ്റ് മുഗപ്പൈറ്‍ 2 മുതൽ 5 വരെ ബ്ലോക്ക്, ഒആർഐ സലൈ, പുഗസെന്ധി ശാലൈ, നൊളമ്പൂർ ഫസ്റ്റ് മെയിൻ റോഡ് സിക്സ്ത് മെയിൻ റോഡ്, ദുരഗ അപ്പാർട്ട്മെന്‍റ്, ഇആര്‍ഐ സ്കീം, 10th സ്ട്രീറ്റ്, വിജിഎൻ ഫേസ് 2, TRI സ്റ്റാർ അപ്പാർട്ട്മെന്‍റ്,
കോവൂർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ഇരണ്ടംകട്ടളായി, മണികണ്ഠൻ നഗർ, മേത്ത നഗർ, മൂന്ദ്രം കാട്ടളായി, കരൈമ നഗർ സാധനാധ്മപുരം, പുതുവേട്, റെഡ്ഡി സ്ട്രീറ്റ്, അണ്ണൈതെർസ നഗർ, അബ്ദുൾകലാം സ്ട്രീറ്റ്.
പോരൂർ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
ലക്ഷ്മി നഗർ 40 ഫീറ്റ് റോഡ്, ന്യൂ കോളനി, പിള്ളയാർ കോവിൽ സ്ട്രീറ്റ്, ലക്ഷ്മി നഗർ അണ്ണാശാലൈ, മൂർത്തി അവന്യൂ, ട്രങ്ക് റോഡ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












