Search
  • Follow NativePlanet
Share
» »ജനശതാബ്ദിക്കും മലബാർ എക്സ്പ്രസിനും അധിക കോച്ച്, നാളത്തെ യാത്രകൾ തിരക്കില്ലാതെ

ജനശതാബ്ദിക്കും മലബാർ എക്സ്പ്രസിനും അധിക കോച്ച്, നാളത്തെ യാത്രകൾ തിരക്കില്ലാതെ

കേരളത്തിലെ പ്രധാന ട്രെയിൻ സർവീസുകള്‍ക്ക് താത്കാലികമായി അധിക കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവേ. ശിവരാത്രി കഴിഞ്ഞു വരുന്ന ദിവസമായ ഫെബ്രുവരി 27 വ്യാഴാഴ്ചത്തെ യാത്രാ തിരക്ക് പരിഗണിച്ചാണ് റെയിൽവേ അധിക കോച്ചുകൾ നല്കിയിരിക്കുന്നത്. കൂടുതൽ പേർക്ക് സുഖമായി യാത്ര ചെയ്യാൻ അധിക കോച്ചുകൾ സഹായിക്കും.

തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി ,
തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്, മംഗലാപുരം- തിരുവനന്തപുരം മലബാർ എക്സ്പ്രസ് എന്നീ നാല് സർവീസുകൾക്കാണ് റെയിൽവേ അധിക കോച്ച് അനുവദിച്ചിരിക്കുന്നത്.

dditional Coaches For Janshatabdi And Malabar Express

1. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി
തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ച രാവിലെ 5.55 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിക്ക് ഫെബ്രുവരി 27 ന് അധികമായി ഒരു ചെയർ കാർ കോച്ച് അനുവദിക്കും.

തിരുവനന്തപുരം സെൻട്രൽ - 05:55
വർക്കല - 06:32
കൊല്ലം - 06:55
കായംകുളം - 07:30
ആലപ്പുഴ - 08:13
ചേർത്തല - 08:33
എറണാകുളം ജം - 09:12
ആലുവ - 09:39
തൃശ്ശൂർ - 10:33
ഷൊർണ്ണൂർ - 11:25
തിരൂർ - 12:05
കോഴിക്കോട് - 13:00

2. കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി

കോഴിക്കോട് നിന്ന് ഉച്ചകഴിഞ്ഞ് 13:45 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075
കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദിക്ക്
ഫെബ്രുവരി 27 വ്യാഴാഴ്ച അധികമായി ഒരു ചെയർ കാർ കോച്ച് അനുവദിക്കും.

കോഴിക്കോട് - 13:45
തിരൂർ - 14:19
ഷൊർണ്ണൂർ - 14:57
തൃശ്ശൂർ - 15:38
അലുവ - 16:39
എറണാകുളം ജം - 17:20
ചേർത്തല - 17:57
ആലപ്പുഴ - 18:33
കായംകുളം - 19:13
കൊല്ലം - 19:50
വർകല - 20:13
തിരുവനന്തപുരം സെൻട്രൽ - 21:25

3. തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസ്

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പര്‍ 16629 തിരുവനന്തപുരം- മംഗലാപുരം മലബാർ എക്സ്പ്രസിന് ഫെബ്രുവരി 27, മാർച്ച് 3 എന്നീ രണ്ടു തിയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു.

തിരുവനന്തപുരം സെൻട്രൽ - 18:40
കഴക്കൂട്ടം - 18:55
മുരുക്കാംപുഴ - 19:06
ചിറയിൻകീഴ് - 19:12
കടക്കാവൂർ - 19:18
വർക്കല ശിവഗിരി - 19:31
പരവൂർ - 19:43
കൊല്ലം - 20:00
ശാസ്താംകോട്ട - 20:22
കരുനാഗപ്പള്ളി - 20:32
കായംകുളം - 20:58
മാവേലിക്കര - 21:09
ചെങ്ങന്നൂർ - 21:23
തിരുവല്ല - 21:34
ചങ്ങനാശ്ശേരി - 21:44
കോട്ടയം - 22:17
പിറവം റോഡ് - 22:54
തൃപ്പൂണിത്തുറ - 23:24
എറണാകുളം ടൗൺ - 23:50
അലുവ - 00:33
അങ്കമാലി - 00:44
ചാലക്കുടി - 00:59
തൃശ്ശൂർ - 01:32
ഷൊർണ്ണൂർ - 02:35
പട്ടാമ്പി - 02:55
കുറ്റിപ്പുറം - 03:09
തിരൂർ - 03:24
താനൂർ - 03:32
പരപ്പനങ്ങാടി - 03:40
ഫറോക്ക് - 04:14
കോഴിക്കോട് - 04:42
കൊയിലാണ്ടി - 05:09
വടകര - 05:38
മാഹി - 05:54
തലശ്ശേരി - 06:08
കണ്ണൂർ - 06:37
വളപട്ടണം - 06:49
കണ്ണപുരം - 06:56
പായങ്ങാടി - 07:04
ഏഴിമല - 07:11
പയ്യന്നൂർ - 07:19
തൃക്കരിപ്പൂർ - 07:26
ചെറുവത്തൂർ - 07:34
നീലേശ്വരം - 07:44
കാഞ്ഞങ്ങാട് - 07:53
ബേക്കൽ കോട്ട - 08:01
കോട്ടിക്കുളം - 08:09
കാസർഗോഡ് - 08:23
കുംബള - 08:39
ഉപ്പള - 08:49
മഞ്ചേശ്വരം - 08:59
ഉള്ളാൾ - 09:09
മംഗളൂരു സെൻട്രൽ - 10:15

4. മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസ്

മംഗളൂരു സെന്‍ട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16630
മംഗലാപുരം - തിരുവനന്തപുരം മലബാർ എക്സ്പ്രസിന് ഫെബ്രുവരി 26, മാർച്ച് 2 എന്നീ രണ്ടു തിയതികളിൽ ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ചും ദക്ഷിണ റെയിൽവേ അനുവദിച്ചു.

മംഗളൂരു സെൻട്രൽ - 18:15
ഉള്ളാൾ - 18:31
മഞ്ചേശ്വരം - 18:40
ഉപ്പള - 18:47
കുംബള - 18:59
കാസർഗോഡ് - 19:09
കോട്ടിക്കുളം - 19:19
ബേക്കൽ കോട്ട - 19:26
കാഞ്ഞങ്ങാട് - 19:33
നീലേശ്വരം - 19:44
ചെറുവത്തൂർ - 19:51
തൃക്കരിപ്പൂർ - 19:59
പയ്യന്നൂർ - 20:08
ഏഴിമല - 20:16
പഴയങ്ങാടി - 20:24
കണ്ണപുരം - 20:31
വളപട്ടണം - 20:39
കണ്ണൂർ - 20:52
തലശ്ശേരി - 21:13
മാഹി - 21:24
വടകര - 21:38
കുന്ദമംഗലം - 21:59
കോഴിക്കോട് - 22:25
ഫറോക്ക് - 22:44
പരപ്പനങ്ങാടി - 23:04
താനൂർ - 23:14
തിരൂർ - 23:23
കുറ്റിപ്പുറം - 23:37
പട്ടാമ്പി - 23:57
ഷൊർണ്ണൂർ - 00:50
തൃശ്ശൂർ - 01:42
ചാലക്കുടി - 02:11
അങ്കമാലി - 02:29
ആലുവ - 02:42
എറണാകുളം ടൗൺ - 03:05
പിറവം റോഡ് - 03:45
കോട്ടയം - 04:22
ചങ്ങനാശ്ശേരി - 04:44
തിരുവല്ല - 04:54
ചെങ്ങന്നൂർ - 05:05
മാവേലിക്കര - 05:19
കായംകുളം - 05:35
കരുനാഗപ്പള്ളി - 05:55
ശാസ്താംകോട്ട - 06:09
കൊല്ലം - 06:22
പരവൂർ - 06:37
വർക്കല - 06:50
കടക്കാവൂർ - 07:01
ചിറയിൻകീഴ് - 07:07
മുരുക്കാംപുഴ - 07:17
കഴക്കൂട്ടം - 07:28
തിരുവനന്തപുരം പട്ടം - 07:44
തിരുവനന്തപുരം സെൻട്രൽ - 08:30

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: indian railway train
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+