കൊങ്കൺ റെയിൽപാതയിലെ തിരക്ക് പരിഹരിക്കാൻ പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കി കൊങ്കൺ റെയിൽവേ. മഡ്ഗാവിനും മംഗലാപുരം ജംങ്ഷനും ഇടയിലായി പ്രത്യേക മെമു ട്രെയിൻ സർവീസ് നടത്തും. മഡ്ഗാവ്- മംഗലാപുരം അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ മൂന്നു ദിവസമാണ് സർവീസ് നടത്തുക. ജൂലൈ 20, 21,22 തിയതികളിൽ സ്പെഷ്യൽ സർവീസ് ലഭ്യമാണ്.
മഡ്ഗാവ്- മംഗലാപുരം മെമു സ്പെഷ്യൽ 07107 രാവിലെ 6.28 ന് മഡ്ഗാവ് ജംങ്ഷനിൽ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 12.05 ന് മംഗളുരു ജംങ്ഷനിൽ എത്തും. അവിടുന്ന് തിരികെ മംഗളൂരു ജങ്ഷൻ -മഡ്ഗാവ് 07108 മെമു സ്പെഷ്യൽ 12.20ന് പുറപ്പെട്ട് വൈകിട്ട് 5.45 ന് മഡ്ഗാവിൽ എത്തിച്ചേരും. വിശദമായ സമയക്രമം, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വായിക്കാം.

മഡ്ഗാവ്- മംഗലാപുരം മെമു സ്പെഷ്യൽ 07107
മഡ്ഗാവ് - 06:00
കാനകോന - 06:28
കാർവാർ - 06:50
ഹാർവാഡ - 07:05
അൻകോല - 07:20
ഗോകർണ റോഡ് - 07:30
മിർജാൻ - 07:40
കുംതാ - 07:47
ഹോന്നാവർ - 08:06
മാൻകി - 08:38
മുരുഡേശ്വര്‍ - 08:53
ഭട്കല്‍ - 09:06
ശിരൂർ - 09:02
മൂകാംബിക റോഡ് ബൈന്ദൂർ - 09:10
ബിജൂർ - 09:21
സേനാപുര - 09:35
കുന്ദാപുര - 09:50
ബർക്കുര്‍ - 10:05
ഉഡുപ്പി - 10:20
മുള്‍കി - 10:55
സൂരത്കൽ - 11:09
തോക്കൂര്‍ - 11:44
മംഗളൂരു ജങ്ഷൻ - 12:15 എന്നിങ്ങനെയാണ് സമയക്രമം.
മംഗളൂരു ജങ്ഷൻ -മഡ്ഗാവ് 07108
മംഗളൂരു ജങ്ഷൻ -12:40
തോക്കൂര്‍ -113:15
സൂരത്കൽ -1 13:22
മുള്‍കി -113:30
ഉഡുപ്പി 14:00
ബർക്കുര്‍ -114:15
കുന്ദാപുര 14:30
സേനാപുര -114:43
ബിജൂർ -114:55
മൂകാംബിക റോഡ് ബൈന്ദൂർ -1 15:03
ശിരൂർ -115:12
ഭട്കല്‍ -115:23
മുരുഡേശ്വര്‍ -115:35
മാൻകി -115:47
ഹോന്നാവർ -116:06
കുംതാ -1 16:50
മിർജാൻ -116:25
ഗോകർണ റോഡ് -116:35
അൻകോല -1 16:55
ഹാർവാഡ -117:07
കാർവാർ -117:20
കാനകോണ -117:45
മഡ്ഗാവ് -119:00 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












