Search
  • Follow NativePlanet
Share
» »ആന്‍ഡമാനില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ആഴ്ചയില്‍ നാലു ദിവസം അടച്ചിടുവാനൊരുങ്ങി പോര്‍ട് ബ്ലെയര്‍ വിമാനത്താവളം

ആന്‍ഡമാനില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ആഴ്ചയില്‍ നാലു ദിവസം അടച്ചിടുവാനൊരുങ്ങി പോര്‍ട് ബ്ലെയര്‍ വിമാനത്താവളം

പോർട്ട് ബ്ലെയർ എയർപോർട്ട് അഥവാ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ആഴ്ചയിലെ നാല് ദിവസങ്ങളില്‍ അടച്ചിടും.

ആന്‍ഡമാനിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്ന സമയങ്ങളിലൊന്നാണിത്. നാട്ടില്‍ മെല്ല ചൂട് കയറി വരുമ്പോള്‍ ആന്‍ഡമാന്റെ ബീച്ചുകളിലേക്കും തീരങ്ങളിലേക്കും യാത്ര ചെയ്യുന്നത് സഞ്ചാരികളുടെ പ്രിയപ്പെട്ട സമ്മര്‍ ആക്റ്റിവിറ്റികളില്‍ ഒന്നുകൂടിയാണ്. എന്നാലിതാ, ആന്‍ഡമാനില്‍ നിന്നും വരുന്ന വാര്‍ത്ത നിങ്ങളു‌‌ടെ യാത്രാ പ്ലാനുകളെ മാറ്റിയേക്കാം.

Travel News

പോർട്ട് ബ്ലെയർ എയർപോർട്ട് അഥവാ വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ആഴ്ചയിലെ നാല് ദിവസങ്ങളില്‍ അടച്ചിടും. എയര്‍പോര്‍ട്ടിന്‍റെ റൺവേ നവീകരണവും റീ-കാർപെറ്റിംഗ് ജോലികളും കാരണമാണ് താത്കാലികമായ ഈ അടച്ചിടല്‍. 2022 മാർച്ച് 1 മുതൽ 2022 മെയ് 31 വരെ എല്ലാ ആഴ്‌ചയും നാല് ദിവസത്തേക്കായിരിക്കും ഈ അടച്ചിടല്‍. ആൻഡമാൻ നിക്കോബാർ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി പ്രതിദിന ഫ്ലൈറ്റ് പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന് കരുതുന്നത്. നിലവില്‍ ത്തിനകത്തും പുറത്തും പ്രതിദിനം 12-ലധികം വിമാനങ്ങൾ ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. കൊവിഡിന് മുന്‍പ് ഇത് 22 ആയിരുന്നു.

അടച്ചുപൂട്ടൽ മേഖലയിലെ ടൂറിസത്തെ സാരമായി ബാധിക്കുമെന്നും ട്രാവൽ ട്രേഡ് ആന്‍ഡ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andaman travel news port blair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+