കടലിലെ മാലാഖ മുതല്‍ ജപ്പാന്‍കാരുടെ അധിനിവേശം വരെ!! ആന്‍ഡമാന്‍ വേറെ ലെവലാണ്!!
എത്രതവണ പോയാലും എത്രയധികം കാഴ്ചകള്‍ കണ്ടാലും വീണ്ടും വീണ്ടും പോകുവാന്‍ തോന്നിപ്പിക്കുന്ന സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ആന്‍ഡമാന്‍ നിക്കോബാര്‍&zw...
കാശുപൊടിക്കാതെ ആന്‍ഡമാനിൽ കറങ്ങാം... വഴികളിങ്ങനെ
യാത്രികരുടെ സ്വപ്ന ഭൂമികളിലൊന്നാണ് ആന്‍ഡമാൻ. ശാന്തമായ കടൽത്തീരങ്ങളിലൂടെ, ബീച്ചിന്റെ രസങ്ങളിലൂടെ, കാടിന്റെ ശാന്തതയും വന്യതയും ഒരുമിച്ചറിഞ്ഞ് യാ...
ആൻഡമാനിന്റെ മുത്താണ് ദിഗ്ലിപൂർ...കാരണം ഇതാണ്!!
കടൽക്കാഴ്ചകളും തീരങ്ങളും...ഇടതൂർന്നു നിൽക്കുന്ന തെങ്ങുകൾ...ഭംഗി നിറഞ്ഞ സൂര്യോദയങ്ങൾ.. ആൻഡമാൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിവരുന്ന കാഴ്ചകളാണി...
സത്യത്തിലാരും തിരിച്ചറിയാത്ത ലോങ് ഐലൻഡ്
ഇതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളും അനുഭവങ്ങളുമായി കിടക്കുന്ന ആൻഡമാനിലേക്ക് ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത ഒരു യാത്രാ പ്രേമിയും കാണില...
അടിച്ചു പൊളിക്കാം റൊമാന്റിക് ആകാം ഈ ബീച്ചുകളിൽ
വിവാഹം കഴിഞ്ഞാൽ ഒരു ഹണിമൂൺ യാത്ര ഇല്ലെങ്കിൽ കല്യാണം കഴിച്ചതു തന്നെ ബോറായി എന്നു ചിന്തിക്കുന്നവരുടെ സമയമാണിത്... കല്യാണത്തിന്റെ ബഹളങ്ങൾ അടങ്ങുന്നത...
ആൻമാനിലേക്കാണോ..ഈ സ്ഥലങ്ങള്‍ കണ്ടില്ല എന്നു പറയരുത്!!
ആൻഡമാനിലേക്കും അതുപോലെ ലക്ഷദ്വീപിലേക്കും ഒക്കെയുള്ള യാത്രകൾക്ക് ഒരു പ്രത്യേകതയുണ്ട്. അത് അങ്ങനെയങ്ങു ചാടിക്കേറി പോകാൻ പറ്റുന്ന ഒന്നല്ല. വിശദമായ...
ബ്രിട്ടീഷുകാർ കണ്ടെത്തിയ ദ്വീപ്...രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന കടലിലെ മിന്നാമിനുങ്ങുകൾ
ഹാവ്ലോക്ക് ദ്വീപ്... സഞ്ചാരികളുടെ സ്വർഗ്ഗം....സ്വർണ്ണ മണൽത്തരികൾ നിറഞ്ഞ തീരങ്ങളും ആഴം കുറഞ്ഞ കടലും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന ഹാവ്ലോക്ക് ...
ഇത് പഴയ കാലാപാനിയിലെ ആൻഡമാനല്ല..റബർ കൃഷി ചെയ്യുന്ന, ഭൂമിയിലെ നരകമുള്ള ആൻഡമാൻ!!
വെറുതേയിരിക്കുന്ന ഓരോ നിമിഷവും എവിടെയങ്കിലും ഒരു യാത്ര പോയാൽ കൊള്ളാം എന്നാഗ്രഹിക്കാത്തവർ കാണില്ല. കുറച്ച് സമാധാനവും ആഘോഷവും ഒക്കെയുള്ള ഇടങ്ങൾ നോ...
കടൽ കാഴ്ചകളൊരുക്കുന്ന ദേശീയോദ്യാനങ്ങൾ
കടലിന്റെ മായികക്കാഴ്ചകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന പവിഴ ദ്വീപാണ് സഞ്ചാരികൾക്ക് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. കടലിന്റെ കാഴ്ചകളെ പ്രണയിക്കുന്നവർക...
കുറ്റം ചെയ്തില്ലെങ്കിലും ഈ ജയിലുകളിൽ പോകാം..അല്പം കാശുമുടക്കണമെന്നു മാത്രം!
കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പൊതു സമൂഹത്തിൽ നിന്നും മാറ്റിനിർബന്ധമായി പാർപ്പിക്കുന്ന കെട്ടിടങ്ങളെയാണ് ജയലുകൾ എന്നു പറയുന്നത്. ജയിലുകൾ കുറ്റവാളി...
ചന്ദ്രനിലും ചൊവ്വയിലും പോകാം... പക്ഷേ ഈ ദ്വീപിൽ മാത്രം!!
യാത്ര ചെയ്യുകയും പുതിയ പുതിയ സ്ഥലങ്ങൾ കണ്ടെത്തുകയും അറിയുകയും ചെയ്യുക എന്നത് ഓരോ സഞ്ചാരിയുടെയും ആഗ്രഹമാണ്. എന്നാൽ, എത്ര തന്നെ ശ്രമിച്ചാലും ചില സ്ഥ...
പ്രകൃതി കൈയ്യൊപ്പ് ചാര്‍ത്തിയ ഭൂമിയിലെ സ്വര്‍ഗങ്ങള്‍.. അത് ഇവിടെയാണ്
ലോകം എന്നും ആശ്ചര്യങ്ങളുടെ കലവറയാണ് സഞ്ചാരികള്‍ക്ക്. പ്രകൃതിയെ ഓരോ നിമിഷവും എങ്ങനെയാണ് ഇത്തരത്തില്‍ മെനഞ്ഞെടുത്തെതെന്ന് ചിന്തിക്കാത്ത സഞ്ചാര...