Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» പുരുലിയ

പുരുലിയ - പ്രകൃതിയ്‌ക്ക്‌ നടുവില്‍

22

പശ്ചിമ ബംഗാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയ്‌ക്ക്‌ അടുത്താണ്‌ പുരുലിയ. വെള്ളച്ചാട്ടങ്ങള്‍ക്കും വനങ്ങള്‍ക്കും മധ്യത്തിലായാണ്‌ ഈ പ്രദേശം കാസാഗ്‌ബതി പാന്‍ജത്‌ ജല സംഭരണികള്‍ ആണ്‌ പുരുലിയയുടെ ജലാവശ്യങ്ങള്‍ നിറവേറ്റുന്നത്‌.

ഇവിടം ഫോട്ടോഗ്രാഫര്‍മാരുടെ സ്വര്‍ഗ്ഗമാണ്‌. ബോട്ടിങിനും മീന്‍പിടുത്തതിനും പോകാവുന്ന മറ്റൊരു ജല സംഭരണിയാണ്‌ സഹേബ്‌ ബന്ധ്‌.നിരവധി പക്ഷികള്‍ പുരുലിയയിലുണ്ട്‌. കുന്നിന്‍ ചെരുവിലെ പാറകള്‍ നിരവധി പക്ഷികളെ ആകര്‍ഷിക്കുന്നുണ്ട്‌. ഇങ്ങനെയാണ്‌ മലയ്‌ക്ക്‌ ഈ പേരുണ്ടായത്‌.

പുരുലിയയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

കാങ്‌സാബതി അണക്കെട്ടിനടുത്താണ്‌ പുരുലിയയിലെ മാന്‍ ഉദ്യാനം. പുരിലിയയിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം അജോധ്യ മലകളാണ്‌.  നഗരത്തിന്റെ പ്രകൃതി സൗന്ദര്യത്തില്‍ ആകൃഷ്‌ടരായ ഒരു ആസ്‌ട്രേലിയന്‍ കമ്പനി പുരുലിയ എന്ന പേരിലാണ്‌ അവരുടെ ഡിസൈനര്‍ വീടുകള്‍ വില്‍ക്കുന്നത്‌. ശ്യാം റായി ക്ഷേത്രം, ബീഹാറി നാഥ്‌ മലകള്‍, തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്‌ മറ്റ്‌ പ്രധാനപ്പെട്ട സ്ഥലങ്ങള്‍. ജായ്‌ചാന്ദി പഹാര്‍ ആണ്‌ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം.

ദുര്‍ഗ, കാളി പൂജകളാണ്‌ പുരുലിയയിലെ പ്രധാന ആഘോഷങ്ങള്‍. ദീപാവലി സമയത്ത്‌ നഗരം മുഴുവന്‍ ദീപത്താല്‍ അലങ്കരിക്കും. സന്താല്‍ ഗോത്രക്കാരുടെ ആഘോഷമായ ബന്ധനയില്‍ പാട്ട്‌ നൃത്തവുമെല്ലാം ഉള്‍പ്പെടും.

ചുറ്റി കാണാന്‍

നഗരത്തിലെ ഗതാഗതം ബുദ്ധിമുട്ടുള്ളതല്ലെങ്കിലും സ്വന്തം വാഹനത്തില്‍ ചുറ്റി കാണുന്നതാണ്‌ നല്ലത്‌. പുരുലിയയിലെ ചില ഹോട്ടലുകള്‍ യാത്ര സൗകര്യം ലഭ്യാക്കുന്നുണ്ട്‌.

എങ്ങനെ എത്തിച്ചേരാം

പശ്ചിമ ബംഗാളിലെ എല്ലാ നഗരങ്ങളുമായി റോഡ്‌, റെയില്‍ മാര്‍ഗം പുരുലിയ ബന്ധപ്പെട്ട്‌ കിടക്കുന്നു.

പുരുലിയ പ്രശസ്തമാക്കുന്നത്

പുരുലിയ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം പുരുലിയ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം പുരുലിയ

  • റോഡ് മാര്‍ഗം
    ദേശീയപാത 2 വഴി കൊല്‍ക്കത്തയുമായി പുരുലിയ ബന്ധപ്പെട്ട്‌ കിടക്കുന്നു. 247 കിലോമീറ്റര്‍ ദൂരമാണുള്ളത്‌.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    പുരുലിയ സ്വന്തം റയില്‍വെ സ്റ്റേഷന്‍ വഴി മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. ഖരഗ്‌പൂര്‍ റയില്‍വെസ്റ്റേഷനും ഉപയോഗിക്കാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്ത വിമാനത്താവളമാണ്‌ പുരുലിയയ്‌ക്ക്‌ സമീപമുള്ള റയില്‍വെസ്റ്റേഷന്‍
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
10 Jun,Wed
Return On
11 Jun,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Jun,Wed
Check Out
11 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Jun,Wed
Return On
11 Jun,Thu