വിരാട് നഗര്‍ എന്ന ക്ഷേത്രനഗരം
ജയ്പ്പൂരിലെ പിങ്ക് സിറ്റി യില്‍ നിന്ന് 53 കി. മീ. അകലെക്കിടക്കുന്ന ,വികസിച്ചു വരുന്ന ഒരു വിനോദ സഞ്ചാര സ്ഥലമാണ് വിരാട് നഗര്‍. ഭൈരത് എന്ന പേരിലും അറിയപ്പെടുന്ന......
ചരിത്ര നഗരക്കാഴ്ചകള്‍ തേടി ജലവാറിലേക്ക്
ചരിത്രത്തിന്റെ മണ്ണടിഞ്ഞ ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര. വിനോദവും വിജ്ഞാനവും കൈ കോര്‍ക്കുന്ന അപൂര്‍വ്വ സുന്ദരമായ അനുഭവമാണ് ജലവാറിലേക്കുള്ള യാത്ര സഞ്ചാരികള്‍ക്ക്......
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്‍, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന്......
രണ്‍തമ്പോര്‍ - വന്യതയുടെ അപൂര്‍വ ചാരുത
രണ്‍, തമ്പോര്‍ എന്നീ രണ്ട് കുന്നുകളില്‍ നിന്നുത്ഭൂതമായതാണീ സ്ഥലനാമങ്ങള്‍. തമ്പോറിന്റെ ചടുല താളവും രണഭൂമിയും അനുസ്മരിപ്പിക്കുന്നതാണ് പേരെങ്കിലും ഇതൊന്നുമല്ല......
പുണ്യം പുരാതനം - ബാരന്‍
രാജസ്ഥാനിലേയ്ക്ക് ഒരു യാത്രയ്ക്ക് പദ്ധതിയുകയാണെങ്കില്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ബാരന്‍. 1991 ഏപ്രില്‍ പത്തിനാണ് കോട്ട ജില്ലയിലെ ചിലഭാഗങ്ങള്‍......
രജപുത് സ്മരണകളുമായി ചിറ്റോര്‍ഗഡ്
രാജഭരണകാലത്തിന്റെ സ്മരണകളുമായി നില്‍ക്കുന്ന കൊട്ടാരങ്ങളും, കോട്ടകളും ഗോപുരങ്ങളുമാണ് രാജസ്ഥാനിലെവിടെയും. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുപോയാലും രജപുത് രാജാക്കന്മാരുടെയും......
ജയ്പൂര്‍ - ഇന്ത്യയുടെ പിങ്ക് സിറ്റി
ഇന്ത്യയിലെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് പിങ്ക് സിറ്റിയെന്ന് അറിയപ്പെടുന്ന ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ......
കോട്ടകളുടെയും സ്മാരകങ്ങളുടെയും സിക്കാര്‍
രാജസ്ഥാനിലെ വളരെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സിക്കാര്‍. ജയ്പൂരിന് ശേഷം രാജസ്ഥാനനിലെ ഏറ്റവും വികസിതമായ നഗരമാണിത്. സിക്കാര്‍ ജില്ലയുടെ ആസ്ഥാനം കൂടിയാണ്......
സരിസ്ക; രജപുത്ര ശൗര്യമുറങ്ങുന്ന നാട്
ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്നുനില്‍ക്കുന്ന കടുവാസങ്കേതവും ഒപ്പം പഴമയുടെ ഭംഗി വിടര്‍ത്തി നില്‍ക്കുന്ന ഒരുപിടി പുരാതന കോട്ടകളും കൊട്ടാരങ്ങളും തടാകങ്ങളും......
അല്‍വാര്‍- കൊട്ടാരങ്ങളുടെ നഗരം
സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്‍. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര്‍ മരുഭൂമിയും ആരവല്ലി മലനിരകളും......
കരൗലി - രാജസ്ഥാന്റെ പുണ്യഭൂമി
ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരമെന്ന് ഒറ്റവാക്കില്‍ പറയാം. 300 ലധികം ക്ഷേത്രങ്ങളുടെ നിര യാത്രികരെ വരവേല്‍ക്കുന്ന രാജസ്ഥാനിലെ പരിപാവന നഗരം. തീരത്ഥാടകരും......
രാജസ്ഥാന്റെ ഓപ്പണ്‍ ആര്‍ട്ട് ഗ്യാലറി - ശെഖാവതി
ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകള്‍, ചിത്രങ്ങള്‍ കഥകള്‍ പറയുന്ന ഹവേലികള്‍, പിന്നെ സിനിമകളില്‍ കാണുന്ന മാതിരി ഒട്ടകപ്പുറത്തിരുന്നു......
പുണ്യനഗരിമായ പുഷ്കര്‍ അഥവാ ബ്രഹ്മസ്ഥാന
പുഷ്കര്‍ ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠ മായ ഒരു പുണ്യ നഗരമായാണ് കണക്കാക്കപ്പെടുന്നത്. ഇത് അജ്മീറില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതി......
ഫലോഡി -രാജസ്ഥാനിലെ സാള്‍ട്ട് സിറ്റി
സഞ്ചാരികളുടെ പറുദീസയാണ് രാജസ്ഥാന്‍, എത്ര കണ്ടാലും മതിവരത്ത കടുംനിറത്തിലുള്ള കാഴ്ചകളാണ് രാജസ്ഥാന്റെ പ്രത്യേകത. മറ്റെവിടെയും കാണാന്‍ കഴിയാത്ത കാഴ്ചകളാണ് രാജസ്ഥാനിലുള്ളത്.......
കോട്ട - കൊട്ടാരങ്ങളുടെയും സാരിവൈചിത്ര്യങ്ങളുടെയും നാട്
രാജസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കോട്ട ചമ്പല്‍ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം വൈദ്യുത നിലയങ്ങളും വ്യവസായങ്ങളും ഉള്ള കോട്ട രാജസ്ഥാന്റെ......
ബുന്ദി -കാലം മായ്ക്കാത്ത അടയാളങ്ങള്‍
രാജസ്ഥാനിലെവിടെനോക്കിയാലും രജപുത് രാജാക്കന്മാരുടെ ഭരണകാലത്തിന്റെ ഗാംഭീര്യമാണ് കാണാന്‍ കഴിയുക. ഇനിയും അനേകകാലം തങ്ങളുടെ ഭരണകാലത്തിന്റെ കഥ ഓര്‍മ്മിപ്പിക്കാന്‍......
കിഷന്‍ഗഡ് എന്ന മാര്‍ബിള്‍ സിറ്റി
അജ്മീറില്‍ നിന്നും 29 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കിഷന്‍ഗഡ്. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന......
ആഭാനേരി - ആനന്ദദായിനിയുടെ വാസഭൂമി
ജയ്പ്പൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പാതയില്‍ 95 കി മീ സഞ്ചരിച്ചാല്‍ ആഭാനേരി യില്‍ എത്താം. ഇത് രാജസ്ഥാനിലെ ദൌസാ ജില്ലയില്‍ സ്ഥിതി......