ശിവ-പാര്‍വ്വതി പരിണയസ്ഥാനം.. വിഷ്ണുവിനായി സമര്‍പ്പിച്ച ക്ഷേത്രം..ത്രിയുഗിനാരായണ്‍ ക്ഷേത്രം
കൊടുമുടികള്‍ക്കു മുകളിലെ ക്ഷേത്രങ്ങള്‍.. ദിവസങ്ങള്‍ നീളുന്ന കഷ്ടപ്പാടു നിറഞ്ഞ യാത്രയിലൂടെ മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന തീര്‍ത്ഥാടന ക...
ഉത്തരാഖണ്ഡിലെ ചിലവുകുറഞ്ഞ താമസത്തിന് ഗവ.ഹോംസ്റ്റേകള്‍... 999 രൂപയില്‍ തുടങ്ങുന്നു..ഒപ്പം ഹിമാലയകാഴ്ചകളും!!
ദൈവങ്ങളുടെ നാടാണ് ഉത്തരാഖണ്ഡ്....ദേവഭൂമിയെന്ന് സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നിടം! പ്രത്യേകം തിരഞ്ഞെടുത്ത ഇടംപോല മനോഹരവും അഭൗമീകവുമാണ് ...
17 ഇടങ്ങളെ കൂടി കണക്റ്റ് ചെയ്യുന്നു... കുതിക്കുവാനൊരുങ്ങി ഉത്തരാഖണ്ഡ്
ടൂറിസം രംഗത്ത് വന്‍ കുതിപ്പിനൊരുങ്ങി ഉത്തരാഖണ്ഡ്. കുമയൂണ്‍ മേഖലയിലെ 17 ഗ്രാമങ്ങളെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനസ്കണ്ട് സർക്യൂട്ടിന് കീഴില്‍ ഉള...
ചാര് ദാം തീര്‍ത്ഥാടനം 2022: ഈ വര്‍ഷത്തെ പ്രധാന തിയ്യതികളും പ്രത്യേകതകളും
ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡ് വിശുദ്ധമായ ക്ഷേത്രങ്ങളുടെയും തീര്‍ത്ഥാടന സ്ഥാനങ്ങളുടെയും നാടാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാ...
ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍... പോകാം ലോഹാഘട്ടിലേക്ക്
ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍, ഗ്രാമത്തെ വളഞ്ഞൊഴുകുന്ന ലോഹാവതി നദി, പിന്നെ മാനത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഉയര്‍ന്നു നില്ക്കുന്ന പൈന...
ആകാശത്തെ തൊട്ടുതലോടി നില്ക്കുന്ന അല്‍മോറ! ജനങ്ങളേക്കാള്‍ കൂടുതല്‍ സൈനികരുള്ള നാട്, ഉത്തരാഖണ്ഡിന്റെ രഹസ്യം
പച്ചപ്പും മേഘങ്ങളും തമ്മില്‍ ചേ്‍ന്നു നില്ക്കുന്ന ആകാശം.... ഒരു നേര്‍ത്ത വര മാത്രമാണ് ഇവിടുത്തെ മേഘങ്ങളെ ഭൂമിയോട് ചേര്‍ത്തു നിര്‍ത്തുന്നത്....
മസൂറി പോലും മാറിനില്‍ക്കും ചൗകോരിയുടെ സൗന്ദര്യത്തിനു മുന്നില്‍! ഉത്തരാഖണ്ഡിലെ പുത്തന്‍ താരം
ജീവിതത്തില്‍ അന്നേവരെ കണ്ട കാഴ്ചകളെയും യാത്രകളെയും മാറ്റി നിര്‍ത്തുവാന്‍ കഴിയുന്നത്രയും മനോഹരിയായ ഒരു പ്രദേശം. ജീവിതത്തിനു പോലും പുത്തനൊരു കാ...
ഉത്തരാഖണ്ഡിന്റെ ഉള്ളറകളിലേക്ക്... മറഞ്ഞിരുന്ന ഗ്രാമങ്ങള്‍ തേടി ഒരു അലസയാത്ര
സഞ്ചാരികള്‍ക്ക് തീര്‍ത്തും അപരിചതമായ കുറേ പ്രദേശങ്ങള്‍.. എല്ലാ നാടുകള്‍ക്കും കാണും അധികമൊന്നും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടില്ലാത്ത, പ്രദേശ...
32 ഗ്രാമങ്ങള്‍ കൂടി ട്രക്കിങ്ങിലേക്ക്.. . ഉത്തരാഖണ്ഡ് യാത്രയില്‍ ഇനി ഈ ഇടങ്ങളും ഹോം സ്റ്റേയും!!
ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിന്റെ ട്രെക്കിംഗ് ട്രാക്ഷൻ സെന്റർ ഹോംസ്റ്റേ സ്കീം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 32 ഗ്രാമങ്ങളെ കൂടി തിരഞ്ഞെടുപ്...
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍
പുണ്യഭൂമിയാണ് ഉത്തരാഖണ്ഡ്... പുരാണങ്ങളിലെ വിശുദ്ധ സ്ഥാനങ്ങളും പുണ്യനദികളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമായ ദേവഭൂമി. ഹിമാലയന്‍ മലനിരകളും ഹില്‍&zwj...
മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങള്‍ താണ്ടിയുള്ള കേദര്‍കാന്ത ട്രക്കിങ്
മഞ്ഞുപൊതിഞ്ഞുകിടക്കുന്ന കുന്നുകളും ഉയരങ്ങളും പേടിപ്പിക്കാത്തവരെ, മുന്നോട്ടുള്ള ഓരോ ചുവടിലും സാഹസികത മാത്രം തേടുന്നവരെ എന്നും ആകര്‍ഷിക്കുന്നത...
കയറിച്ചെല്ലുവാന്‍ 29 ഗ്രാമങ്ങള്‍ കൂടി!! ട്രക്കിങ് ടൂറിസവുമായി ഉത്തരാഖണ്ഡ്
കാടും മലയും കുന്നും മഞ്ഞില്‍ പൊതിഞ്ഞ പര്‍വ്വതങ്ങളും താണ്ടിയുള്ള ട്രക്കിങ്ങ് റൂട്ടുകളാണ് ഉത്തരാഖണ്ഡിന്റെ പ്രത്യേകത. തീര്‍ത്തും അപരിചിതമായ വഴ...