ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
യാത്രകള്‍ എപ്പോഴും സാഹസികമായിരിക്കണം ചില സഞ്ചാരികള്‍ക്ക്. കാടുംനലയും കയറുന്നതും വഴിയറിയാതെ മുന്നോട്ട് പോകുന്നതം ജീവന്‍പണയംവെച്ച് യാത്ര ചെയ്യ...
കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!
കാടിന്റെ ഉള്ളനക്കങ്ങളും കാനനക്കാഴ്ചകളും കൊതിതീരെ കണ്ട് പോകുവാന്‍ സാധിക്കുന്ന ഗവി കേരളത്തിലെ ഏറ്റവും മികച്ച കാടകങ്ങളിലൊന്നാണ്. കോടമഞ്ഞും പച്ച...
മഞ്ഞും മലയും റെഡിയാണ്..പൊന്മുടി കാണാന്‍ പോയാലോ!!
നീണ്ട ഒന്‍പത് മാസത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം പൊന്മുടി ഹില്‍ സ്റ്റേഷന് കഴിഞ്ഞ ദിവസം സഞ്ചാരികള്‍ക്കായി തുറന്നിരിക്കുകയാണ്. മഞ്ഞില്‍&zwj...
85 അടി നീളമുള്ള ഗ്ലാസ് സ്കൈവാക്ക് പാലം, ബിഹാറില്‍ ഒരുങ്ങുന്നത് അത്ഭുതങ്ങള്‍
പാട്ന: ബീഹാറില്‍ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ. ഭാഗമായി സഞ്ചാരികളെ ആകര്ഷിക്കുവാനുള്ള വിരവധി പ്രവര്‍ത്തനങ്ങളാണ് അണിയറയില്‍ ഒര...
വളര്‍ന്നുകൊണ്ടിരിക്കുന്ന എവറസ്റ്റ്!!വിസ്മയങ്ങള്‍ ഇവിടെ തീരുന്നില്ല
എത്രത്തോളം ഉയരത്തില്‍ നില്ക്കുന്നുവോ അത്രത്തോളം തന്നെ മനുഷ്യനെ വിസ്മയിപ്പിക്കുന്നതാണ് മൗണ്ട് എവറസ്റ്റ്. സമുദ്രനിരപ്പിൽനിന്നും ഏറ്റവും ഉയരംക...
ആകാശത്തെ തലോടി കയറിച്ചെല്ലാം... സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്ക്!!!
തിരുനെല്ലിയും ഇടക്കല്‍ ഗുഹയും സൂചിപ്പാറയും ബാണാസുര സാഗറും കുറുമ്പാലക്കോട്ടയും കര്‍ലാടും ഒക്കെ തേടി വയനാട് ചുരം കയറുമ്പോള്‍ അറിയാതെയെങ്കിലു...
പശ്ചിമഘട്ടത്തിന്റെ ഹരിതാഭയും പച്ചപ്പും ഊഷ്മളതയും കാണാം...നീണ്ടു നിവര്‍ന്നു കിടക്കുന്ന ഈ റോഡിലൂടെ
ലോകത്തിലെ അത്യപൂര്‍വ്വമായ ജൈവസമ്പത്ത് സ്ഥിതി ചെയ്യുന്ന ഇടമാണ് പശ്ചിമഘട്ടം. ഹിമാലയപര്‍വ്വത നിരകള്‍ക്കും മുന്‍പ് രൂപപ്പെട്ട് അറബിക്കടലിനു സ...
കടലുകാണാന്‍ കുന്നുകയറാം...വര്‍ക്കലയും പൊന്മുടിയും ഒറ്റക്കാഴ്ചയില്‍! വിസ്മയമായി കടലുകാണിപ്പാറ
തിരുവനന്തപുരത്തിനു മാത്രം സമ്മാനിക്കുവാന്‍ കഴിയുന്ന ചില കാഴ്ചകളുണ്ട്. പുല്‍മേടുകള്‍ കൊണ്ടു സ്വര്‍ഗ്ഗം തീര്‍ത്ത, കാട്ടുപോത്തുകള്‍ വിരുന്നെത...
കുറുമ്പാലക്കോട്ട മുതല്‍ ചിത്കുല്‍ വരെ..യാത്ര തുടങ്ങാന്‍ സമയമായി
നവംബര്‍ എന്നും യാത്രകളുടെ മാസമാണ്. മഴക്കാലം കഴിഞ്ഞ് തണുത്ത കാറ്റും തെളിഞ്ഞ ആകാശവുമായി പ്രകൃതി സഞ്ചാരികളെ വിളിക്കുന്ന സമയം. റോഡുകളും ട്രക്കിങ് റൂ...
ഭൂമിയില്‍ നിന്നു കാണാം ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്ക്!!
നല്ല നീലനിറത്തില്‍ തെളിഞ്ഞു നില്ക്കുന്ന ആകാശം.. ആകാശത്തെ മുട്ടിനില്ക്കുന്നതായി തോന്നിക്കുന്ന വലിയ മണ്‍കൂനകള്‍....പറഞ്ഞു വരുന്നത് ലഡാക്കിലെ ഒ...
ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍
മൊബൈല്‍ ഫോണില്ല, ഇന്റര്‍നെറ്റില്ല...തിരക്കേറിയ ജീവിതത്തിന്റെ അടയാളങ്ങള്‍ ഒന്നുംതന്നേയില്ല! മൊബൈല്‍ ഓണ്‍ ചെയ്താലും റേഞ്ച് ലഭിക്കണമെന്നു ...
സീ പ്ലെയിനില്‍ കയറാന്‍ മാലീദ്വീപ് വരെ പോകേണ്ട, ഇനി കടലിലൂടെ പറക്കാം ഇന്ത്യയിലും
മാലിദ്വീപ് സഞ്ചാരികള്‍ക്കൊരുക്കിയിരുന്ന അതിശയങ്ങളിലൊന്നായ പ്ലെയിന്‍ ഇന്ത്യയിലുമെത്തുന്നു. ജലവിമാനമെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സീ പ്ല...