ലോക ഹരിത നഗരമായി ഹൈദരാബാദ്, കടത്തിവെട്ടിയത് പാരീസിനെയും മെക്സിക്കോ സിറ്റിയെയും!
തെലങ്കാനയ്ക്കും ഇന്ത്യയ്ക്കും ഒരു പോലെ അഭിമാനമായി ഹൈദരാബാദ് ലോക ഹരിനഗരമായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിലെ ജെജുവിൽ നടന്ന ഇന്‍...
വെറും 9 രൂപയ്ക്ക് ഹൈദരാബാദില്‍ നിന്നും വിയറ്റ്നാമിന് പോകാം, സൂപ്പര്‍ സേവര്‍ വിമാനടിക്കറ്റുമായി വിയറ്റ്ജെറ്റ്!
ഇന്ത്യയില്‍ നിന്നും ഏറ്റവും കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന വിദേശരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. യാത്രകള്‍ മാത്രമല്ല, അവിടെ എത്തിയാലുള്...
503 കിലോമീറ്റര്‍ വെറും 150 മിനിറ്റില്‍.. ബാംഗ്ലൂര്‍-ഹൈദരാബാദ് യാത്രകള്‍ക്കായി സെമി ഹൈസ്പീഡ് ട്രെയിന്‍ ഉടന്‍
ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ് രാജ്യം. സ്പീഡു കൂടിയ ട്രെയിനുകളും എക്സ്പ്രസ് വേകളുമെല്ലാം ജീവിതത്തെ കൂടുതല്‍ എളുപ്പമു...
ലഡാക്കും ലേയും കാണാം.. നുബ്രയിലും പാന്‍ഗോങ്ങിലും ക്യാംപ് ചെയ്യാം.. ഐആര്‍സിടിസിയുടെ 'സൂപ്പര്‍' പാക്കേജ്
ലേയുടെ മനോഹാരിതയും ലഡാക്കിന്റെ ഭംഗിയും സ്വന്തം കണ്മുന്നില് ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികളുണ്ടാവില്ല. ചിത്രങ്ങളിലൂ&z...
തിരുപ്പതിക്ക് എയര്‍ പാക്കേജുമായി ഐആര്‍സിടിസി, രണ്ടുദിവസത്തില്‍ പോയി വരാം, ടിക്കറ്റ് 12165 മുതല്‍
തിരുപ്പതി ബാലാജി ക്ഷേത്രം... ഇന്ത്യയിലേറ്റവുമധികം വിശ്വാസികള്‍ എത്തിച്ചേരുന്ന ക്ഷേത്രം. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല, വിശ്വാസങ്ങളുടെ ക...
ഹൈദരാബാദിന്റെ നിറഭേദങ്ങള്‍ പകര്‍ത്താം... സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് പറ്റിയ ഇടങ്ങളിലൂടെ
ഹൈദരാബാദ്... രുചികളും ചരിത്രവും പാരമ്പര്യങ്ങളും കലര്‍പ്പില്ലാതെ സമന്വയിക്കുന്ന നാട്... കഴിഞ്ഞുപോയ കാലത്തിന്റെ മാഹാത്മ്യവും പ്രൗഢിയും ഇവിടെ ഓരോ ...
ഹൈദരാബാദ് ചുറ്റിക്കറങ്ങാം...മണ്‍സൂണ്‍ യാത്രകള്‍ക്കായി ഈ ഇടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു!
നിസാമുകളുടെ നാടായ ഹൈദരാബാദില്‍ നിന്നും മഴക്കാലത്ത് ഒരു യാത്ര പോയാലോ... തെലുങ്കാനയുടെ കാഴ്ചകളിലെ ഗ്രാമങ്ങളിലേക്കും ഇവിടുത്തെ പ്രധാന മഴക്കാല ലക്ഷ്...
തെലുങ്കാന, സമ്പന്നമായ ചരിത്രത്തിന്റെ നാട്...അറിയാം വിശേഷങ്ങള്‍
ചരിത്രത്തിന്റെ കാര്യത്തില്‍ സമ്പന്നവും പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും കാര്യത്തില്‍ വൈവിധ്യവും നിറഞ്ഞ സംസ്ഥാനമാണ് തെലുങ്കാന. പൗരാണ...
ഇന്ത്യയിലെ ആദ്യ ഇന്‍ഡോര്‍ സ്കൈ ഡൈവിങ് ഹൈദരാബാദില്‍ ഒരുങ്ങുന്നു
ഇന്ത്യയിലെ ആദ്യ ഇന്‍ഡോര്‍ സ്കൈ ഡൈവിങ് ഹൈദരാബാദില്‍ ഒരുങ്ങുന്നു. ഗ്രാവിറ്റിസിപ്പ് വാഗ്ദാനം ചെയ്യുന്ന ഈ സ്കൈ ഡൈവിങ് ഗണ്ടിപേട്ടിൽ ആണ് തയ്യാറാകുന്...
തണുപ്പില്‍ ഒരു ഹൈദരാബാദ് യാത്ര! കാണുവാനിടങ്ങളേറെ
ഒരു ശൈത്യകാലത്ത് പോയി കാണേണ്ട നാടാണോ ഹൈദരാബാദ് എന്നു തോന്നുമെങ്കിലും വൈവിധ്യമാര്‍ന്ന ഒരുപാട് കാഴ്ചകള്‍ ഹൈദരാബാദിന് തണുപ്പുകാലത്ത് കാണിക്കുവാ...
രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതിയായ 'രാഷ്ട്രപതി നിലയം'
രാഷ്ട്രപതി നിവാസ്... രാഷ്ട്രപതിയുടെ രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യന്‍ വസതി... ചരിത്രത്തില്‍ ഏറെ പ്രത്യേകതകളുള്ള രാഷ്ട്രപതി നിവാസ് തെലുങ്കാനയുടെ അഭി...
കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്
കുന്നിന് മുകളില്‍ നഗരത്തെ നോക്കി തലയുയര്‍ത്തി നില്ക്കുന്ന ഗോല്‍ക്കോണ്ട കോട്ട ഒരു അടയാളമാണ്. കഴിഞ്ഞ കാലത്തിന്റെ പ്രൗഢിയുടെയും പഴമയുടെയും ...