രാജകീയ ചരിത്രമുള്ള നഗരങ്ങൾ.. കോട്ടകളും കൊട്ടാരങ്ങളും കഥയെഴുതിയ നാടുകളിലൂടെ
സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഒരു മടക്കം ഇന്ത്യൻ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്നാണ്. രാജകീയതയുടെ പല ശേഷിപ്പുകളും...
രാജസ്ഥാന്റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!
രാജസ്ഥാന്റെ രാജകീയതും പ്രൗഢിയും എന്നും സഞ്ചാരികളെ അതിശയിപ്പിച്ചിട്ടേയുള്ളൂ! ഒരു നാടിന്റെ മുഴുവൻ സംരക്ഷണം ഏറ്റെടുത്തു തലയുയർത്തി നിന്ന കോട്ട...
കോഴിക്കോട് നിന്നും ഗോള്‍ഡന്‍ ട്രയാംഗിള്‍ പാക്കേജുമായി ഐആര്‍സിടിസി..29,900 രൂപയ്ക്ക് പോയി വരാം
ഗോള്‍ഡന്‍ ട്രയാംഗിള്‍... ഇന്ത്യയിലേറ്റവുമധികം സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന റൂട്ടുകളിലൊന്ന്. ഇന്ത്യയെ അറിയുവാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇതില...
മരുഭൂമിയിലൂടെ വണ്ടിയോടിക്കാന്‍ ദുബായ് വരെ പോകേണ്ട, ഇന്ത്യയിലെ കിടിലന്‍ ലൊക്കേഷനുകളിതാ!!
മരുഭൂമിയിലെ മണ്‍ക്കൂനകളിലൂടെ വണ്ടി ഓടിച്ചു പോകുന്ന കാഴ്ചകള്‍ സിനിമകളിലൂടെ നമ്മള് ഒരുപാട് കണ്ടിട്ടുണ്ട്. ഉയര്‍ന്നു നില്ക്കുന്ന മണലിലൂടെ നി...
വിദേശരാജ്യങ്ങളേക്കാള്‍ ഭംഗി നാട്ടിലെ ഈ ഇടങ്ങള്‍ക്ക്..!!
വിദേശ ഇടങ്ങളുടെ ഭംഗിയില്‍ പലപ്പോഴും ആളുകള്‍ നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യവും കൗതുക കാഴ്ചകളും ഭൂപ്രകൃതിയും ഒക്കെ ആസ്വദിക്കുവാന്‍ വിട്ടുപോകാറ...
ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പൂരിലെ ഇടങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ വെറുതേ ഫോടോകള് കണ്ടു സ്ക്രോള്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ജയ്പൂരിന്റെ അപാര സൗന്ദര്യം വിളിച്ചുപറയുന്ന ഫോട്ടോകള്‍ ...
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
ശാന്തമായ പ്രകൃതിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളോ നോക്കി കിടക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്. ഒരിക്കല്‍പോലും കണ്ണുചിമ്മുവാന്‍ സാധിക്കാതെ, നിറഞ...
രാജസ്ഥാനിലെ സ്വര്‍ഗ്ഗഭൂമി- ഇത് ദൗസ! കാഴ്ചകളൊരുക്കുന്ന മായികലോകം
സ്വര്‍ഗ്ഗത്തേക്കാള്‍ മനോഹരമായ നാട്!! കാശ്മീരിനെയും കൂര്‍ഗിനെയും വടക്കുകിഴക്കന്‍ ഇന്ത്യയെയുമൊക്കെ സഞ്ചാരികള്‍ സ്വര്‍ഗ്ഗമെന്നു വിശേഷിപ്പിക...
കീശ ചോരാതെ ജയ്പൂര്‍ കാണാം..പോകാം ഇങ്ങനെ
കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മോചനമായിട്ടില്ലെങ്കിലും തിരികെ വരവിന്റെ പാതയിലാണ് ഓരോ സംസ്ഥാനവും. രോഗ ഭീതിയില്ലാതെ പോയിവരുവാന്‍ സാധിക്കുന്ന ...
ക്ഷേത്രച്ചുവരിലെ ക്രിസ്തുവും ബുദ്ധനും സോക്രട്ടീസും!!
രാജസ്ഥാനെന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്ന കാര്യങ്ങളിലൊന്നാണ് ജയ്പൂര്‍ എന്ന പിങ്ക് നഗരം. വാസ്തുശാസ്ത്രമനുസരിച്ച് പണിതുയര്‍ത്തിയിര...
കാറ്റുകൾ വിരുന്നെത്തുന്ന മണിമാളിക!! തേനീച്ച കൂടുപോലുള്ള ജനാലകൾ... ഈ ഹവാ മഹൽ വിസ്മയിപ്പിക്കും!!!
ആകാശത്തോളം തലയുയർത്തി നിൽക്കുന്ന ഹവാ മഹൽ... ചെവിയോർത്തു നിന്നാൽ കാറ്റിന്റെ ചെറിയ മർമ്മരം പോലും കാതിൽ കൊണ്ടെത്തിക്കുന്ന ഇടം. ജയ്പൂരിന്റെ ആകർഷണമ...
സഞ്ചാരികളുടെ പ്രിയപ്പെട്ട 100 നഗരങ്ങളുടെ പട്ടികയിൽ ഏഴെണ്ണം ഇന്ത്യയിൽ നിന്നും!!
സഞ്ചാരികൾ ഹൃദയത്തിലേറ്റിയ നാടുകൾ ഒരുപാടുണ്ട്. എന്നാൽ ഒരു നാടിനെ മുഴുവനായി സഞ്ചാരികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിലൊന്ന് നമ്മുടെ ഇന്ത്യ തന്നെയാ...