Search
  • Follow NativePlanet
Share

travel guide

ഓണസദ്യയുടെ ക്ഷീണം തീരുന്നതിനു മുന്നേ യാത്ര തുടങ്ങാം..KSRTCയിൽ  മാമലക്കണ്ടവും മൂന്നാറും കാണാം, കുറഞ്ഞ ചെലവില്‍

ഓണസദ്യയുടെ ക്ഷീണം തീരുന്നതിനു മുന്നേ യാത്ര തുടങ്ങാം..KSRTCയിൽ മാമലക്കണ്ടവും മൂന്നാറും കാണാം, കുറഞ്ഞ ചെലവില്‍

ഓണത്തിന്‍റെ ആഘോഷങ്ങളും സദ്യയും നാട്ടിലെയും വീട്ടിലെയും കലാ പരിപാടികളും തീർന്നാൽ പിന്നെയെന്താണ് അടുത്ത പദ്ധതിയെന്ന്ആലോചിച്ചോ? എന്താ ഇത്ര ചോദിക്കാന്‍, അത് യാത്ര തന്നെ എന്നല്ലേ....
Onam 2023:നാട്ടിലേക്ക് അവസാന മിനിറ്റിലെ യാത്രാപ്ലാൻ ആണോ?വിചാരിച്ചതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ്,ഇതാ ഇങ്ങനെ

Onam 2023:നാട്ടിലേക്ക് അവസാന മിനിറ്റിലെ യാത്രാപ്ലാൻ ആണോ?വിചാരിച്ചതിലും കുറഞ്ഞ നിരക്കിൽ ടിക്കറ്റ്,ഇതാ ഇങ്ങനെ

ഓണത്തിന് ഇനി വെറും ദിവസങ്ങളുടെ അകലമേയുള്ളൂ. നാട്ടിലാണെങ്കിൽ ക്ലബുകളുടെ വാർഷിക പരിപാടികളും മത്സരങ്ങളും സദ്യയും പായസമേളയുമടക്കം ആഘോഷങ്ങളിലേക്ക് കടക്കാൻ ഇനി വലിയ താമസമില്ല. നാട്ടിലേക്ക് വരേണമെന്ന്...
Onam 2023: ബാംഗ്ലൂരിൽ ഓണസദ്യ വീട്ടിലെത്തും, വിദ്യാർത്ഥികൾക്ക് കിടിലൻ ഓഫർ, ഹോട്ടലുകളിതാ

Onam 2023: ബാംഗ്ലൂരിൽ ഓണസദ്യ വീട്ടിലെത്തും, വിദ്യാർത്ഥികൾക്ക് കിടിലൻ ഓഫർ, ഹോട്ടലുകളിതാ

ബാംഗ്ലൂർ ഓണസദ്യ 2023: ബാംഗ്ലൂർ നഗരം ഓണത്തിരക്കിലേക്ക് വീണുകഴിഞ്ഞു. ഓണം നാട്ടിൽ ആഘോഷിക്കുന്നവർ നാടുപിടിക്കാനുള്ള തിരക്കിലാണ്. അതേസമയം ബാംഗ്ലൂരിൽ തുടരുന്നവർക്ക് സദ്യയും ആഘോഷങ്ങളും ഒക്കെയായി പിടിപ്പത്...
കരിക്കാട് ടോപ്പ് അറിയുമോ,  പാലൊഴുകുംപാറയോ? ഇതാ വാഗമൺ യാത്രയിൽ വിടാതെ കാണേണ്ട അഞ്ചിടങ്ങൾ

കരിക്കാട് ടോപ്പ് അറിയുമോ, പാലൊഴുകുംപാറയോ? ഇതാ വാഗമൺ യാത്രയിൽ വിടാതെ കാണേണ്ട അഞ്ചിടങ്ങൾ

വാഗമൺ എന്നും വേറിട്ടൊരു ലോകമാണ്. എത്ര തവണ പോയാലും മടുപ്പിക്കാത്ത, ഓരോ വരവിലും പുതിയതായി എന്തെങ്കിലുമൊക്കെ ഒരുക്കിവെച്ചിരിക്കുന്ന ഇടം. ഇവിടേക്കൊരു യാത്ര എന്നാൽ പലർക്കും ഒരുപാട് ഓർമ്മകളിലേക്കുള്ള...
എന്താ ഗവി ബ്യൂട്ടി അല്ലേ?  ഇനി സംശയം വേണ്ട, ഗവി യാത്രയിൽ കാണുന്ന കാഴ്ചകൾ ഇതെല്ലാം

എന്താ ഗവി ബ്യൂട്ടി അല്ലേ? ഇനി സംശയം വേണ്ട, ഗവി യാത്രയിൽ കാണുന്ന കാഴ്ചകൾ ഇതെല്ലാം

കാടും കുന്നും കയറി കോടമഞ്ഞും നൂൽമഴയും നനഞ്ഞുപോകുന്ന ഗവി യാത്ര ഒന്നൊന്നരെ എക്സ്പീരിയൻസ് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആളുകൾ ഏകദിന യാത്രാ പ്ലാനുകളിലേക്ക് ഗവിയെ ചേർത്തുവയ്ക്കുന്നതും. ഗവി വിനോദയാത്രകൾ...
കാത്തിരിപ്പില്ല, പാസ്പോർട്ട് പെട്ടന്നു കിട്ടാൻ തത്കാൽ പാസ്പോർട്ട്,അറിയേണ്ടതെല്ലാം

കാത്തിരിപ്പില്ല, പാസ്പോർട്ട് പെട്ടന്നു കിട്ടാൻ തത്കാൽ പാസ്പോർട്ട്,അറിയേണ്ടതെല്ലാം

തത്കാൽ ട്രെയിൻ ടിക്കറ്റിനെക്കുറിച്ച് നമുക്കറിയാം. അവസാന നിമിഷം ട്രെയിന്‌ ടിക്കറ്റിനായി നെട്ടോട്ടമോടുന്നവർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തത്കാൽ സംവിധാനം സഹായിക്കുന്നു. എന്നാൽ ഇതേപോലൊരു...
ഇങ്ങോട്ട് പണം നല്കി സ്വീകരിക്കും, കുടുംബമായിട്ടാണെങ്കിൽ ഡബിൾ ദമാക്ക!  വിളിക്കുന്നത് ഈ യൂറോപ്യൻ സിറ്റികൾ

ഇങ്ങോട്ട് പണം നല്കി സ്വീകരിക്കും, കുടുംബമായിട്ടാണെങ്കിൽ ഡബിൾ ദമാക്ക! വിളിക്കുന്നത് ഈ യൂറോപ്യൻ സിറ്റികൾ

സ്വന്തമായിട്ട് ഒരു ജോലിയും വീടും ഒക്കെയായി വിദേശത്തേയ്ക്ക് താമസം മാറ്റണമെന്നാഗ്രഹിക്കാത്ത യുവാക്കൾ കാണില്ല. പ്രത്യേകിച്ച് നാടുവിട്ട് വിദേശത്തേയ്ക്ക് ചേക്കേറുന്ന ആളുകളുടെ എണ്ണം ഇത്രയും വർധിക്കുന്ന ഈ...
നാഗപഞ്ചമി:കഴുത്തിലും മുഖത്തും തേൾ! അപൂർവ്വ വിശേഷങ്ങളുമായി ഒരു ക്ഷേത്രം

നാഗപഞ്ചമി:കഴുത്തിലും മുഖത്തും തേൾ! അപൂർവ്വ വിശേഷങ്ങളുമായി ഒരു ക്ഷേത്രം

വിശ്വാസികളെ സംബന്ധച്ചെടുത്തോളം ഏറ്റവും പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് നാഗപഞ്ചമി. എല്ലാ ശ്രാവണ മാസത്തിലെയും ശക്ല പക്ഷ ദിവസം ഹൈന്ദവ വിശ്വാസികൾ നാഗങ്ങളെ ആരാധിക്കുന്ന നാഗപഞ്ചമി ദിവസമായി...
Onam 2033: ഓണം ഗവിയിൽ കളറാക്കാം..കാട്ടിലൂടെയുള്ള ഡ്രൈവും ബോട്ടിങ്ങും! ഈ കാര്യം പക്ഷേ ശ്രദ്ധിക്കണം

Onam 2033: ഓണം ഗവിയിൽ കളറാക്കാം..കാട്ടിലൂടെയുള്ള ഡ്രൈവും ബോട്ടിങ്ങും! ഈ കാര്യം പക്ഷേ ശ്രദ്ധിക്കണം

ഏകദേശം 90 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കോടമഞ്ഞും മഴയും ആസ്വദിച്ചൊരു യാത്ര. മുന്നറിയിപ്പില്ലാതെ മഞ്ഞെത്തുന്ന വഴിയിലൂടെ, മാലിനമാകാത്ത വായു ശ്വസിച്ച് തനി നാടൻ ഇടങ്ങള്‌ താണ്ടി...
മരുഭൂമിയും ചൂടുകാറ്റും മാത്രമല്ല, ഇവിടെ മഞ്ഞും പൊഴിയും!  ഇതാ സൗദി അറേബ്യയിലെ മഞ്ഞുപെയ്യുന്ന ഇടങ്ങൾ

മരുഭൂമിയും ചൂടുകാറ്റും മാത്രമല്ല, ഇവിടെ മഞ്ഞും പൊഴിയും! ഇതാ സൗദി അറേബ്യയിലെ മഞ്ഞുപെയ്യുന്ന ഇടങ്ങൾ

സൗദി അറേബ്യ എന്നാൽ മിക്കവരുടെയും മനസ്സിൽ ആദ്യമെത്തുന്ന ചിത്രം മരൂഭൂമിയുടേതാകും. നീണ്ടുകിടക്കുന്ന മണലാരണ്യങ്ങളും എണ്ണപ്പനകളും പിന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തിച്ചേരുന്ന...
 ഓണപ്പൂക്കൾ കാണാൻ എറണാകുളംകാർക്ക്  തെങ്കാശിയിലേക്ക് പോകേണ്ട, ജമന്തിപ്പൂ വിളവെടുപ്പ് ഇതാ ഇവിടെ

ഓണപ്പൂക്കൾ കാണാൻ എറണാകുളംകാർക്ക് തെങ്കാശിയിലേക്ക് പോകേണ്ട, ജമന്തിപ്പൂ വിളവെടുപ്പ് ഇതാ ഇവിടെ

മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തിപൂക്കൾ. വിളവെടുപ്പും ഫോട്ടോഷൂട്ടും ഒക്കെയായി ഒരു നാട് അതങ്ങനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം, ഒട്ടും പരിചിതമല്ലാത്ത കാഴ്ച കാണാൻ നാട്ടുകാരും...
KSRTC Tour: സൈലന്‍റ് വാലി കാണാം, ഒപ്പം കാട്ടിലൂടെ ഒരു സഫാരിയും പ്രകൃതി ഭക്ഷണവും, എല്ലാം വെറും  1250 രൂപയ്ക്ക്

KSRTC Tour: സൈലന്‍റ് വാലി കാണാം, ഒപ്പം കാട്ടിലൂടെ ഒരു സഫാരിയും പ്രകൃതി ഭക്ഷണവും, എല്ലാം വെറും 1250 രൂപയ്ക്ക്

KSRTC Budget Travel Package:  സൈലന്‍റ് വാലി കാടുകളുടെ പച്ചപ്പും സൗന്ദര്യവും കേട്ടിട്ടില്ലേ? മനംമയക്കുന്ന ഭംഗിയിൽ പശ്ചിമഘട്ട കാഴ്ചകളുമായി നിറഞ്ഞു നില്ക്കുന്ന ഈ നിശബ്ദ താഴ്വര കാണാൻ ഒരു യാത്ര...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+